11 °c
San Francisco

Tag: ആരോഗ്യവകുപ്പ്

വാര്‍ഡ്‌ തലത്തിലുള്ള ആരോഗ്യവകുപ്പിന്‍റെ ജലശുദ്ധി  ക്യാമ്പയിന് ഇന്ന് തുടക്കം

വാര്‍ഡ്‌ തലത്തിലുള്ള ആരോഗ്യവകുപ്പിന്‍റെ ജലശുദ്ധി ക്യാമ്പയിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ട് ദിനങ്ങളിലായി നടത്തുന്ന ജലശുദ്ധി ക്യാമ്പയിൻ വെള്ളിയാഴ്ച തുടങ്ങും. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തുക​യാണ് ദ്വിദിന പരിശോധനയുടെ ലക്ഷ്യമെന്ന് ...

നിപ്പാ വൈറസ്: ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി

നിപ്പാ വൈറസ്: ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍്ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചു ആരോഗ്യവകുപ്പ്. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് ...

ഫിസിയോതെറപ്പിസ്റ്റുകള്‍ ഡോക്ടറല്ല: സ്വന്തമായി ചികിത്സിക്കാന്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍

കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ സാ​​യാ​​ഹ്ന ഒ​​പി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​വ​​ശ്യ​​മാ​​യ ഡോ​​ക്ട​​ർ​​മാ​​രേ​​യും ജീ​​വ​​ന​​ക്കാ​​രേ​​യും നി​​യ​​മി​​ക്കാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​പി ആ​​രം​​ഭി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു സം​​സ്ഥാ​​ന​​ത്തെ സ​​ർ​​ക്കാ​​ർ ഡോ​​ക്ട​​ർ​​മാ​​ർ ഇ​​ന്ന് മുതൽ അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ആ​​രം​​ഭി​​ക്കും. സ​​മ​​ര​​ത്തി​​ന്‍റെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.