10 °c
San Francisco

Tag: ആര്‍.എസ്.എസ്

സ്ത്രീപ്രവേശനം: കോടതി വിധി മാനിക്കുന്നുവെന്ന് ആര്‍.എസ്.എസ്

സ്ത്രീപ്രവേശനം: കോടതി വിധി മാനിക്കുന്നുവെന്ന് ആര്‍.എസ്.എസ്

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി. ഇതുസംബന്ധിച്ച് ആര്‍.എസ്.എസ് സര്‍വകാര്യവാഹ് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ജാതി, ലിംഗ ...

ശബരിമല സ്ത്രീപ്രവേശം : ബിജെപി സംസ്ഥാന നേതൃത്വം തള്ളിയ അയ്യപ്പന്‍ സ്ത്രീ വിരോധിയല്ലെന്ന കെ.സുരേന്ദ്രന്‍റെ നിലപാട് വീണ്ടും ചര്‍ച്ചയാകും

ശബരിമല സ്ത്രീപ്രവേശം : ബിജെപി സംസ്ഥാന നേതൃത്വം തള്ളിയ അയ്യപ്പന്‍ സ്ത്രീ വിരോധിയല്ലെന്ന കെ.സുരേന്ദ്രന്‍റെ നിലപാട് വീണ്ടും ചര്‍ച്ചയാകും

കൊച്ചി : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ വിധി വന്നതോടെ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ...

ഹെഡ്ഗേവാറിനെയുള്‍പ്പടെ രാജ്യത്തിന് സമ്മാനിച്ചത്‌ കോണ്‍ഗ്രസ്, ആർ.എസ്​.എസ്​ ശിബിരത്തിൽ കോൺഗ്രസിനെ പുകഴ്​ത്തി ഭാഗവത്​

ഹെഡ്ഗേവാറിനെയുള്‍പ്പടെ രാജ്യത്തിന് സമ്മാനിച്ചത്‌ കോണ്‍ഗ്രസ്, ആർ.എസ്​.എസ്​ ശിബിരത്തിൽ കോൺഗ്രസിനെ പുകഴ്​ത്തി ഭാഗവത്​

ന്യൂ‍ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഉള്‍പ്പടെ നടത്താന്‍ ആര്‍.എസ്.എസ് നടത്തുന്ന ത്രിദിന ശിബിരത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. സ്വാതന്ത്ര്യസമരത്തിൽ പ്രധാനപങ്കു വഹിച്ച ...

പ്രകൃതിവിരുദ്ധം , സ്വവര്‍ഗവിവാഹത്തെ പിന്തുണയ്ക്കില്ല : ആര്‍.എസ്.എസ്; എയ്ഡ്സ് കൂടുമെന്ന് സുബ്രഹ്മണ്യ സ്വാമി

പ്രകൃതിവിരുദ്ധം , സ്വവര്‍ഗവിവാഹത്തെ പിന്തുണയ്ക്കില്ല : ആര്‍.എസ്.എസ്; എയ്ഡ്സ് കൂടുമെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി : ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നു ...

മുരളീധരനെ നാടുകടത്തിയത് വിഭാഗീയത കുറയ്ക്കാന്‍, ശ്രീധരന്‍പിള്ളയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് പോരില്‍ പിളര്‍ന്ന പാര്‍ട്ടി

മുരളീധരനെ നാടുകടത്തിയത് വിഭാഗീയത കുറയ്ക്കാന്‍, ശ്രീധരന്‍പിള്ളയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് പോരില്‍ പിളര്‍ന്ന പാര്‍ട്ടി

തിരുവനന്തപുരം : കേരള ബിജെപി ഘടകത്തിലെ (bjp kerala)  ഗ്രൂപ്പ് പോരിന്‍റെ ഉറവിടം എന്ന കണ്ടെത്തലോടെ വി.മുരളീധരന്‍ എം.പിയെ കേന്ദ്ര നേതൃത്വം ആന്ധ്രയിലേക്ക് നാട് കടത്തിയത് സംസ്ഥാനത്തെ ...

നിരോധനാജ്ഞ നിലനില്‍ക്കേ പൊന്‍കുന്നത്ത് വീണ്ടും ആര്‍.എസ്.എസ് അക്രമം, സിപിഎം പ്രവര്‍ത്തകന്‍റെ കൈവെട്ടി മാറ്റി

നിരോധനാജ്ഞ നിലനില്‍ക്കേ പൊന്‍കുന്നത്ത് വീണ്ടും ആര്‍.എസ്.എസ് അക്രമം, സിപിഎം പ്രവര്‍ത്തകന്‍റെ കൈവെട്ടി മാറ്റി

കോട്ടയം:   നിരോധനാജ്ഞ നിലനില്‍ക്കെ പൊന്‍കുന്നം ചിറക്കടവില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം.  സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തെത്തിയ ആര്‍എസ്എസ് സംഘം കൈ വെട്ടിമാറ്റി. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ തെക്കേത്തുകവല പടനിലം ...

ഇഫ്താര്‍ വിരുന്ന് നാഗ്പൂര്‍ ആസ്ഥാനത്ത് വേണ്ട: ആര്‍.എസ്.എസ്

ഇഫ്താര്‍ വിരുന്ന് നാഗ്പൂര്‍ ആസ്ഥാനത്ത് വേണ്ട: ആര്‍.എസ്.എസ്

മുംബൈ: നാഗ്പൂര്‍ ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് നടത്താനുള്ള രാഷ്ട്രീയ മുസ്ലിം മഞ്ച് മഹാരാഷ്ട്രാ ഘടകത്തിന്റെ ആവശ്യം ആര്‍.എസ്.എസ് തള്ളി. അവിടെ ഒരു പാര്‍ട്ടിയും നടത്താന്‍ സാധ്യമല്ലെന്നായിരുന്നു ആര്‍.എസ്.എസിന്റെ ...

ബിജെപിയിലെ പുതിയ പ്രസിഡണ്ട്‌ ജൂലൈയോടെ , അരവിന്ദ് മേനോനും ജെ. നന്ദകുമാറിനുമായി ആര്‍.എസ്.എസ്

ബിജെപിയിലെ പുതിയ പ്രസിഡണ്ട്‌ ജൂലൈയോടെ , അരവിന്ദ് മേനോനും ജെ. നന്ദകുമാറിനുമായി ആര്‍.എസ്.എസ്

തിരുവനന്തപുരം  : കുമ്മനം രാജശേഖരന്‍റെ പകരക്കാരന്‍ ആരെന്ന ചോദ്യത്തിന്‍റെ ഉത്തരം ജൂലൈ വരെ നീളാന്‍ സാധ്യത.  സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്റെയും എംടി രമേഷിന്റെയും പേരുകളാണ് ബിജെപിക്കാര്‍ ...

‘ക്യാഷ്‌ലെസ് ഇക്കോണമി’ സാധ്യമല്ല, വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ മാതൃക വേണം; മോദി നയങ്ങളെ തള്ളി ആര്‍.എസ്.എസ്

‘ക്യാഷ്‌ലെസ് ഇക്കോണമി’ സാധ്യമല്ല, വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ മാതൃക വേണം; മോദി നയങ്ങളെ തള്ളി ആര്‍.എസ്.എസ്

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ തള്ളി ഇന്ത്യയ്ക്ക് ഒരിക്കലും പൂർണമായി ‘ക്യാഷ്‌ലെസ് ഇക്കോണമി’യാകാൻ സാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബിജെപി ഭരിക്കുന്ന ...

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ അഹങ്കാരികള്‍: സോഷ്യല്‍ മീഡിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോഹന്‍ ഭാഗവത്

രാമക്ഷേത്രം പൊളിച്ചത് ഇന്ത്യന്‍ മുസ്ലീങ്ങളല്ല: ആര്‍.എസ്.എസ്. മേധാവി

മുംബൈ: ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമക്ഷേത്രം പൊളിച്ചിട്ടില്ലന്നും, ഇന്ത്യക്കാര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവത്.ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ പൊളിച്ചത് വിദേശശക്തികളാണ്. അതിനാല്‍ തന്നെ അയോധ്യയിലും മറ്റിടങ്ങളിലും രാമക്ഷേത്രങ്ങള്‍ ...

ദേവാലയത്തിന്‍റെ കുരിശടി തകര്‍ത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍

ദേവാലയത്തിന്‍റെ കുരിശടി തകര്‍ത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കല്‍പറ്റ : മാനന്തവാടി  പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ കുരിശടി ആർഎസ്എസ് പ്രവർത്തകർ തകർത്തു. സംഭവത്തിൽ  ആർഎസ്എസ് പ്രവർത്തകൻ പിലാക്കാവ് കക്കുന്നത്ത് സുനോജിനെ (32) മാനന്തവാടി ഡിവൈഎസ്പി ...

വായനശാലയില്‍ ആര്‍.എസ്.എസ് അക്രമം, രണ്ടു സി.പി.എമ്മുകാരെ വെട്ടി

ഗൃഹനാഥന്‍റെ ആത്മഹത്യ: വീടാക്രമിച്ച ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

കൊച്ചി : വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണക്കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ ...

അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമെന്ന് ദുര്‍ഗാവാഹിനി നേതാവ്

അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമെന്ന് ദുര്‍ഗാവാഹിനി നേതാവ്

ന്യൂഡല്‍ഹി : അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണെന്ന്   ആർഎസ്എസ് വനിതാ സംഘടനയായ ദുര്‍ഗാവാഹിനി നേതാവ്  സഞ്ജീവനി മിശ്ര. ഫേസ് ബുക്കിലൂടെയാണ് വിഷലിപ്തമായ ഈ ...

കുരീപ്പുഴയെ മർദ്ദിച്ചവരുടെ ചിത്രം ഷെയർ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആർഎസ്എസ് മർദ്ദനം

ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് യോഗം ചേര്‍ന്നവര്‍ക്കെതിരെ കേസ്

കൊ​ച്ചി: ക്ഷേ​ത്ര​ത്തി​ൽ ആ​ർ​എ​സ്എ​സ് യോ​ഗം ചേ​ർ​ന്ന​തി​ന് 30 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. മ​ര​ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​എ​സ്എ​സ് സാം​ഘി​ക് ചേ​ർ​ന്നി​രു​ന്നു. ഇ​തി​നെ​തി​രേ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ ...

പൊതു ജനങ്ങള്‍ക്ക് അച്ചടക്കമില്ലെന്ന് ആര്‍ എസ് എസ്

സുപ്രീം കോടതിഒപ്പം നിൽക്കും; അയോധ്യയിൽ രാമക്ഷേത്രം ഉയരും :ആർഎസ്എസ്

നാഗ്പൂർ∙ അയോധ്യയിൽ‌ രാമക്ഷേത്രം നിർമിക്കുമെന്നത് ഉറപ്പായ കാര്യമാണെന്ന് ആർഎസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് എത്രയും പെട്ടെന്ന് നിർമാണം തുടങ്ങും. എല്ലാ ...

കുരീപ്പുഴയെ മർദ്ദിച്ചവരുടെ ചിത്രം ഷെയർ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആർഎസ്എസ് മർദ്ദനം

ആര്‍.എസ്.എസിനായി ചരിത്രം വളച്ചൊടിക്കാന്‍ മോദിയുടെ ആറംഗ സംഘം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തി​നാ​യി ആ​റം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് ...

ഇന്ത്യയിലെ മുസ്‌ലിങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് ആർഎസ്എസ്

ആര്‍.എസ്.എസ് ഇന്ത്യന്‍ സൈന്യത്തേക്കാള്‍ മെച്ചമെന്ന് മോഹന്‍ ഭാഗവത്

പട്‌ന :  ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യുമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. ...

വടയമ്പാടി : 150 ദളിത്‌ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വടയമ്പാടി : 150 ദളിത്‌ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോ​ല​ഞ്ചേ​രി: വ​ട​യമ്പാടി​യി​ലെ ദ​ളി​ത് ആ​ത്മാ​ഭി​മാ​ന സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റ്റ​മ്പതോ​ളം പേ​ർ​ക്കെ​തി​രേ കേ​സ്. വി​വി​ധ ദ​ളി​ത് സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ​യാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മീ​ഡി​യ വ​ണ്‍ ...

വടയമ്പാടി സമരത്തെ അനുകൂലിച്ചു, കുരീപ്പുഴക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

വടയമ്പാടി സമരത്തെ അനുകൂലിച്ചു, കുരീപ്പുഴക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍.എസ്.എസ് ആക്രമണം. കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. കുരീപ്പുഴ പ്രസംഗത്തില്‍ ...

പതാക ഉയര്‍ത്തുന്നത് അണ്‍ എയിഡഡ്   സ്കൂളില്‍;  ആര്‍.എസ്.എസ് വെല്ലുവിളി വെറുതെയാകും

പതാക ഉയര്‍ത്തുന്നത് അണ്‍ എയിഡഡ് സ്കൂളില്‍; ആര്‍.എസ്.എസ് വെല്ലുവിളി വെറുതെയാകും

പാ​ല​ക്കാ​ട്: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ‘നാ​ട​കം’ വെ​ല്ലു​വി​ളി എ​ന്ന മ​ട്ടി​ല്‍ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ആ​വ​ര്‍​ത്തി​ക്കാ​നു​ള്ള ആര്‍.​എ​സ്.​എ​സ് തീ​രു​മാ​നം പ്ര​തി​ധ്വ​നി​യി​ല്ലാ​തെ ഒ​തു​ങ്ങാ​ന്‍ സാ​ധ്യ​ത. ന​ഗ​ര​ത്തി​ലെ മൂ​ത്താ​ന്ത​റ ക​ര്‍​ണ​കി അ​മ്മ​ന്‍ ...

2019 ല്‍ ബിജെപി നൂറ് സീറ്റ് തികക്കില്ല; ജിഗ്‌നേഷ് മേവാനി

ആര്‍.എസ്.എസ് തന്നെയും കൊല്ലുമെന്ന് മേവാനി

അഹ്മദാബാദ്: തന്‍റെ ജീവന് ഫാഷിസ്റ്റുകളുടെ ഭീഷണിയുണ്ടെന്നും ആര്‍.എസ്.എസും ബി.ജെ.പിയും വേണ്ടിവന്നാല്‍ കൊല്ലുമെന്നും ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി എം.എല്‍.എ. തന്നെ ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം ...

സമാധാനമെന്ന വാക്ക്‌പോലും ആര്‍.എസ്.എസിന്ഉള്‍ക്കൊള്ളാനാവുന്നില്ല, മുന്‍ പ്രചാരക് സി വി സുബഹ് സിപിഎമ്മിലേക്ക്

സമാധാനമെന്ന വാക്ക്‌പോലും ആര്‍.എസ്.എസിന്ഉള്‍ക്കൊള്ളാനാവുന്നില്ല, മുന്‍ പ്രചാരക് സി വി സുബഹ് സിപിഎമ്മിലേക്ക്

കണ്ണൂര്‍ : സുധീഷ്‌ മിന്നിക്ക് പിന്നാലെ ആര്‍എസ്എസ് മുന്‍ പ്രചാരക് സി വി സുബഹും സിപിഎമ്മിലേക്ക്. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ ബുധനാഴ്ച്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുബഹ് ...

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ ഡി.വൈ.എഫ്.ഐ ബിജെപി പ്രവര്ത്തകര്‍ക്ക് വെട്ടേറ്റു.തോലാടി സ്വദേശികളായ ഡി.വൈ.എഫ്.ഐ –ബിജെപി പ്രവര്ത്തകര്ക്കാണ് വെട്ടേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വെട്ടേറ്റ പിന്നാലെ തന്നെയാണ് ...

ഹിന്ദു സംസ്ക്കാരം ഉള്ളവര്‍ക്ക് മാത്രം ഇന്ത്യയില്‍ ഇടമെന്ന് ബിജെപി എം.എല്‍.എ

ഹിന്ദു സംസ്ക്കാരം ഉള്ളവര്‍ക്ക് മാത്രം ഇന്ത്യയില്‍ ഇടമെന്ന് ബിജെപി എം.എല്‍.എ

ബ​ല്ലി​യ: ഇ​ന്ത്യ ഒ​രി​ക്ക​ൽ ഹി​ന്ദു രാ​ഷ്​​ട്ര​മാ​കു​മെ​ന്നും ഹി​ന്ദു സം​സ്​​കാ​രം ഉ​ൾ​ക്കൊ​ണ്ട്​ ജീ​വി​ക്കു​ന്ന മു​സ്​​ലിം​ക​ൾ മാ​ത്ര​മേ അ​ന്ന്​ രാ​ജ്യ​ത്തു​ണ്ടാ​വൂ എ​ന്നും ബി.​ജെ.​പി എം.​എ​ൽ.​എ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ മ​ണ്ഡ​ലം എം.​എ​ൽ.​എ ...

തികച്ചും അസാധാരണം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതി നിര്‍ത്തി പരസ്യ പ്രതികരണവുമായി ജഡ്ജുമാര്‍

കേന്ദ്ര നിലപാടിനെ തള്ളി ആര്‍.എസ്.എസ്, ജഡ്ജുമാര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി നേതാവ്

തിരുവനന്തപുരം:  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യമായി രംഗത്തുവന്ന നാലു ജഡ്ജിമാര്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് ആരോപിച്ച് ആര്‍.എസ്.എസ് നേതാവ്.  കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ഭീകരപ്രവര്‍ത്തനമാണ് ജഡ്ജിമാരുടെ ...

മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ : ഒടുവില്‍ പിണറായി സര്‍ക്കാര്‍ നടപടിക്ക്

റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ് അധ്യക്ഷന്‍ പാലക്കാട്ട് ദേശീയപതാക ഉയര്‍ത്തും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയപതാക ...

ആർഎസ്എസ് ഇടപെട്ടു,ജയറാം താക്കൂർ ഹിമാചൽ മുഖ്യമന്ത്രി

ആർഎസ്എസ് ഇടപെട്ടു,ജയറാം താക്കൂർ ഹിമാചൽ മുഖ്യമന്ത്രി

സിംല : തർക്കങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ തീരുമാനിച്ച് ഹിമാചൽ പ്രദേശ് ബിജെപി. അഞ്ചു തവണ എംഎൽഎയായ ജയറാം താക്കൂർ മുഖ്യമന്ത്രിയാകും. ആർഎസ്എസിന്റെ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.