13 °c
San Francisco

Tag: ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം

വായനശാലയില്‍ ഇരുന്ന ആറു സിപിഎം പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ വെട്ടി

വായനശാലയില്‍ ഇരുന്ന ആറു സിപിഎം പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ വെട്ടി

കോ​ഴി​ക്കോ​ട്: വായനശാലയില്‍ ഇരുന്നവര്‍ക്ക് നേരെ ആര്‍.എസ്.എസ് നടത്തിയ ആക്രമണത്തില്‍ ആറു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ൽ പു​ളി​യ​ഞ്ചേ​രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാണ് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​ ആറുപ്രവര്‍ത്തകര്‍ക്ക്  ...

പയ്യോളി മനോജ് വധക്കേസ് : സി.പി.എം പ്രവര്‍ത്തകര്‍ സി.ബി.ഐ കസ്റ്റഡിയില്‍

പയ്യോളി മനോജ് വധക്കേസ് : സി.പി.എം പ്രവര്‍ത്തകര്‍ സി.ബി.ഐ കസ്റ്റഡിയില്‍

കൊച്ചി :  പയ്യോളി മനോജ് വധക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഒൻപതു സിപിഎം പ്രവർത്തകരെയും എറണാകുളം സിജെഎം കോടതി 12 ദിവസത്തേക്കു സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു. ജനുവരി ...

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരിലും ബിജെപി ആക്രമണം, സിപിഎമ്മുകാരനെ വെട്ടി

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരിലും ബിജെപി ആക്രമണം, സിപിഎമ്മുകാരനെ വെട്ടി

കണ്ണൂര്‍: കണ്ണൂരിലെ സമാധാനം തകര്‍ക്കാന്‍ സി.പി.എം നോക്കുന്നുവെന്ന് സമാധാന യോഗത്തില്‍ ആരോപിച്ച ബിജെപിക്കാര്‍ പാനൂരില്‍ സി.പി.എം പ്രവർത്തകനെ വെട്ടി. മൊകേരി ക്ഷീരസംഘം ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ കൈവേലിക്കല്‍ ...

വായനശാലയില്‍ ആര്‍.എസ്.എസ് അക്രമം, രണ്ടു സി.പി.എമ്മുകാരെ വെട്ടി

വായനശാലയില്‍ ആര്‍.എസ്.എസ് അക്രമം, രണ്ടു സി.പി.എമ്മുകാരെ വെട്ടി

കണ്ണൂര്‍: ക്രിസ്മസ് ദിനത്തില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ വായനശാലയില്‍ ആര്‍.എസ്.എസ് അക്രമം. മട്ടന്നൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ ബിജെപി-ആര്‍എസ്എസ് ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ സുധീര്‍, ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.