വരാപ്പുഴ കസ്റ്റഡി മരണം; ആർ.ടി.എഫ് ഉദ്യോഗസ്ഥരെ ശ്രീജിത്തിന്റെ ഭാര്യതിരിച്ചറിഞ്ഞു
കൊച്ചി : ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മൂന്ന് പേരെയും തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. കാക്കനാട് ജില്ലാ ...