11 °c
San Francisco

Tag: ആര്‍.ബി.ഐ

ആര്‍ബിഐയെ മെരുക്കാൻ സർക്കാർ; 19ന്​ ​ബാ​ങ്ക്​ ബോ​ർ​ഡ്​ യോ​ഗം

ആർ.ബി.ഐ. പലിശ നിരക്ക് കുറച്ചേക്കും,വായ്പാനിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്ന് അനുമാനം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് നിരക്ക് കുറച്ചേക്കും. വായ്പാനിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ ...

ഭവന-വാഹന വായ്​പ പലിശനിരക്ക്​ ഉയരും, ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധന ശേഖര അനുപാതം പുനഃപരിശോധിക്കാന്‍ സമിതി

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണറുടെ രാജിക്ക് വരെ വഴിയൊരുക്കിയ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായി സാമ്പത്തിക മൂലധന ചട്ടക്കൂട് പുനഃപരിശോധിക്കാന്‍ വിദഗ്ധ സമിതിയെ ആര്‍ബിഐ  നിയോഗിച്ചു. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ബിമന്‍ ജലാന്‍ ...

മോദിയുടെ നോട്ടുനിരോധന സമയത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറി പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍

മോദിയുടെ നോട്ടുനിരോധന സമയത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറി പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. സര്‍ക്കാരുമായുള്ള അഭിപ്രായ ...

മഴയില്ലാതെ ബുദ്ധിമുട്ടുമ്പോൾ എന്തിനാണ്​ മഴക്കാലത്തിനായി കരുതി വെക്കുന്നത് ? ആര്‍ബിഐ കരുതല്‍ ധനമെടുക്കും എന്ന സൂചനയുമായി ജയ്‌റ്റിലി

മഴയില്ലാതെ ബുദ്ധിമുട്ടുമ്പോൾ എന്തിനാണ്​ മഴക്കാലത്തിനായി കരുതി വെക്കുന്നത് ? ആര്‍ബിഐ കരുതല്‍ ധനമെടുക്കും എന്ന സൂചനയുമായി ജയ്‌റ്റിലി

ന്യൂഡല്‍ഹി : മഴക്കാലത്തിനായി ധാന്യങ്ങൾ കരുതിവെക്കുന്നത്​ പോലെയാണ്​ ആർ.ബി.ഐയുടെ കരുതൽ ധനം. മഴയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ എന്തിനാണ്​ മഴക്കാലത്തിനായി കരുതി വെക്കുന്നത്​. രാജ്യത്തി​ന്‍റെ പട്ടിണി മാറ്റാൻ ആർ.ബി.ഐയുടെ ...

ആര്‍.ബി.ഐ കേന്ദ്രസര്‍ക്കാരിന് കീഴടങ്ങുന്നു, കരുതല്‍ധന അനുപാതവും പഠിക്കാന്‍ പൊതുമേഖല ബാങ്ക് കരുതല്‍ധനവും  വിദഗ്ധ സമിതി

ആര്‍.ബി.ഐ കേന്ദ്രസര്‍ക്കാരിന് കീഴടങ്ങുന്നു, കരുതല്‍ധന അനുപാതവും പഠിക്കാന്‍ പൊതുമേഖല ബാങ്ക് കരുതല്‍ധനവും വിദഗ്ധ സമിതി

മുംബൈ: കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഒമ്പതു മണിക്കൂര്‍ നീണ്ട മാരത്തണ്‍ യോഗത്തിനൊടുവില്‍ സുപ്രധാന തര്‍ക്ക വിഷയങ്ങളില്‍ ഇരുകൂട്ടരും സമവായത്തിലെത്തിയതായാണ് സൂചന. റിസര്‍വ് ...

ആര്‍.ബി.ഐയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതാവ്

ആര്‍.ബി.ഐയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതാവ്

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് ആര്‍.ബി.ഐയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി. 9.6 ലക്ഷം കോടിയാണ് ആര്‍.ബി.െഎയുടെ കരുതല്‍ ധനശേഖരം. ലോകത്ത് മറ്റൊരു കേന്ദ്രബാങ്കും ഇത്രയും തുക ...

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തെ മാനിക്കുമെന്ന് കേന്ദ്രം

ആര്‍.ബി.ഐയില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങളാണ് ...

ദ്രാ​വി​ഡി​നെ​പ്പോ​ലെ കരുതലോടെ  ക​ളി​ക്കൂ; ആ​ർ​ബി​ഐ​യോ​ടു ര​ഘു​റാം രാ​ജ​ൻ

ദ്രാ​വി​ഡി​നെ​പ്പോ​ലെ കരുതലോടെ ക​ളി​ക്കൂ; ആ​ർ​ബി​ഐ​യോ​ടു ര​ഘു​റാം രാ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി പോ​ര​ടി​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന് ഉ​പ​ദേ​ശ​വു​മാ​യി മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. സി​ദ്ദു​വി​നെ​പ്പോ​ലെ ആ​ക്ര​മ​ണോ​ത്സു​ക​ത​യ​ല്ല, ദ്രാ​വി​ഡി​നെ​പ്പോ​ലെ ക​രു​ത​ലാ​ണ് ആ​ർ​ബി​ഐ​ക്ക് ആ​വ​ശ്യ​മെ​ന്ന് രാ​ജ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.കേ​ന്ദ്ര ...

ആര്‍ബിഐയെ മെരുക്കാൻ സർക്കാർ; 19ന്​ ​ബാ​ങ്ക്​ ബോ​ർ​ഡ്​ യോ​ഗം

ആര്‍ബിഐയെ മെരുക്കാൻ സർക്കാർ; 19ന്​ ​ബാ​ങ്ക്​ ബോ​ർ​ഡ്​ യോ​ഗം

ന്യൂ​ഡ​ൽ​ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കുമെന്ന തരത്തില്‍ വളര്‍ന്ന റി​സ​ർ​വ്​ ബാ​ങ്കും കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യു​ള്ള ഉ​ട​ക്ക്​ അ​വ​സാ​നി​പ്പി​ക്കാ​ൻ പി​ന്നാ​മ്പു​റ​ത്ത്​ തീ​വ്ര​ശ്ര​മം. ഇൗ ​മാ​സം 19ന്​ ​റി​സ​ർ​വ്​ ബാ​ങ്ക്​ ...

ആര്‍.ബി.ഐ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രഇടപെടലിനുള്ള സെക്ഷന്‍ 7 ; ഊര്‍ജിത് പട്ടേല്‍ രാജിക്ക്

ആര്‍.ബി.ഐ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രഇടപെടലിനുള്ള സെക്ഷന്‍ 7 ; ഊര്‍ജിത് പട്ടേല്‍ രാജിക്ക്

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെത്തുടര്‍ന്നുണ്ടായ അതൃപ്തിയാണ് കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. സര്‍ക്കാരിനെ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം.ആര്‍ബിഐ നിയമം ...

വായ്പ പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

വായ്പ പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

ന്യൂഡല്‍ഹി: വായ്പ പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ ...

ഭവന-വാഹന വായ്​പ പലിശനിരക്ക്​ ഉയരും, ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു

ഭവന-വാഹന വായ്​പ പലിശനിരക്ക്​ ഉയരും, ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡൽഹി: റിപ്പോ നിരക്കിൽ 25 ബേസിക്​ പോയിൻറി​​​​​​ന്‍റെ വർധന വരുത്തി ആർ.ബി.ഐ പുതിയ വായ്​പനയം പ്രഖ്യാപിച്ചു. 6.5 ശതമാനമാണ്​ പുതിയ റിപ്പോ നിരക്ക്​. 6.25 ശതമാനമായിരിക്കും റിവേഴ്​സ്​ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.