11 °c
San Francisco

Tag: ആലപ്പുഴ

നെയ്യാറ്റിൻകര ഡിവൈ.എസ്​.പി പിടിച്ചു തള്ളിയ യുവാവ്​ വാഹനമിടിച്ച്​ മരിച്ചു

4000 രൂ​പ നഷ്ടത്തിന്‍റെ പേരില്‍ ആലപ്പുഴയില്‍ തകര്‍ത്തത് 25 വാഹനങ്ങള്‍, പ്രതി പിടിയില്‍

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ അ​ർ​ധ​രാ​ത്രി 25 വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലും മ​റ്റും അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ ബീ​ച്ച്​ വാ​ർ​ഡ്, പു​ത്തു​പ​റ​മ്പ്, മി​ഥു​ൻ എ​ന്ന ശ്രീ​ലാ​ലാ​ണ്​ (27)​ പി​ട​യി​ലാ​യ​ത്. ...

കുട്ടനാട് വീണ്ടും പ്രളയഭീതിയില്‍

കുട്ടനാട് വീണ്ടും പ്രളയഭീതിയില്‍

ആലപ്പുഴ:  പത്തനംത്തിട്ട ജില്ലയിലെ കക്കി, ആനത്തോട് അണക്കെട്ടുകള്‍ തുറന്നതോടെ കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ധിച്ചു. അച്ചന്‍കോവില്‍, മണിമലയാര്‍, മീനച്ചില്‍, പമ്പ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ...

കുരുത്തോല,ഓലത്തൊപ്പി..ഇക്കുറി നെഹ്രു ട്രോഫി ഗ്രീന്‍ പ്രോട്ടോക്കോളില്‍

കുരുത്തോല,ഓലത്തൊപ്പി..ഇക്കുറി നെഹ്രു ട്രോഫി ഗ്രീന്‍ പ്രോട്ടോക്കോളില്‍

ആലപ്പുഴ: അറുപത്തി ആറാമത് നെഹ്‌റുട്രോഫി വള്ളംകളി കാണാനെത്തുന്നവര്‍ക്ക് ഇനി ഓലത്തൊപ്പിയണിഞ്ഞു കാണാം. ഓരോ വര്‍ഷവും വള്ളംകളി കാണാനെത്തുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ് അതോടൊപ്പം പുന്നമടക്കായലും പരിസരവും മലിനമാകുന്നു. ...

കുട്ടനാട് വായ്പ തട്ടിപ്പ്: ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹത്യ ചുമതലകളില്‍ നിന്ന് നീക്കി

കുട്ടനാട് വായ്പ തട്ടിപ്പ്: ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹത്യ ചുമതലകളില്‍ നിന്ന് നീക്കി

  ആലപ്പുഴ: കുട്ടനാട് വായ്പ തട്ടിപ്പ് കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ ചെയ്തു. ചങ്ങനാശേരി അതിരൂപതയുടേതാണ് നടപടി. കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ ...

നെഹ്രുവിന്‍റെ പേരിലുള്ള വെള്ളിക്കപ്പ് സ്വന്തമാക്കാന്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രം

നെഹ്രുവിന്‍റെ പേരിലുള്ള വെള്ളിക്കപ്പ് സ്വന്തമാക്കാന്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രം

ആലപ്പുഴ:  മഴവെള്ളക്കെടുതിയിലും ആലപ്പുഴക്കാര്‍ക്ക് ഉത്സാഹമേകി അറുപത്തി ആറാമത് നെഹ്‌റുട്രോഫി ജലമേള ശനിയാഴ്ച്ച  ഉച്ചയോടെ പുന്നമടക്കായലില്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ 11 ന് ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഫൈനല്‍ ...

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

മഴക്കെടുത്തി; കോട്ടയം, ആലപ്പുഴ ജില്ലയില്‍ നിയന്ത്രിത അവധി

ആലപ്പുഴ/കോട്ടയം: മഴക്കെടുതികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍മാര്‍ തിങ്കളാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കുട്ടനാട്ടിലെ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ...

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കില്‍ നാളെ സ്‌കൂള്‍ അവധി

കോട്ടയം: മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് കുറയാത്തതിനാല്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി ...

കേരളാ തീരം അദാനിക്ക് തീറെഴുതുന്നു, സാ​ഗ​ർ​മാ​ല ദേ​ശീ​യ തു​റ​മു​ഖ വി​ക​സ​ന​ശ്രേ​ണി​യി​ൽ​നി​ന്ന്​ കേന്ദ്രം കേ​ര​ള​ത്തെ ഒ​ഴി​വാക്കുന്നു

കേരളാ തീരം അദാനിക്ക് തീറെഴുതുന്നു, സാ​ഗ​ർ​മാ​ല ദേ​ശീ​യ തു​റ​മു​ഖ വി​ക​സ​ന​ശ്രേ​ണി​യി​ൽ​നി​ന്ന്​ കേന്ദ്രം കേ​ര​ള​ത്തെ ഒ​ഴി​വാക്കുന്നു

കൊച്ചി : കേ​ര​ള​തീ​രം കു​ത്ത​ക​ക​ൾ​ക്ക്​ തീ​റെ​ഴു​താ​ൻ,​ സാ​ഗ​ർ​മാ​ല ദേ​ശീ​യ തു​റ​മു​ഖ വി​ക​സ​ന​ശ്രേ​ണി​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കു​ന്നു. വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യി അ​ഴീ​ക്ക​ൽ തു​റ​മു​ഖ​വും സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ​ക്ക്​ ന​ൽ​കാ​നു​ള്ള പു​തി​യ ...

ആലപ്പുഴയിലെ  സ്വകാര്യ ബസുകൾ ജൂലൈ 12 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ആലപ്പുഴയിലെ സ്വകാര്യ ബസുകൾ ജൂലൈ 12 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ആലപ്പുഴ:  വേതന വർധന ആവശ്യപ്പെട്ടു ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ജൂലൈ 12 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തും. സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകൾ സംയുക്തമായാണു പണിമുടക്കു ...

കെ.എസ്.യുക്കാരും സി.പി.എമ്മും ഏറ്റുമുട്ടി, ആലപ്പുഴയില്‍ ഇന്ന് ഇരു കൂട്ടരുടെയും ഹര്‍ത്താല്‍

കെ.എസ്.യുക്കാരും സി.പി.എമ്മും ഏറ്റുമുട്ടി, ആലപ്പുഴയില്‍ ഇന്ന് ഇരു കൂട്ടരുടെയും ഹര്‍ത്താല്‍

ആലപ്പുഴ: സംസ്ഥാന സമരകാഹള സമ്മേളനത്തിന്‍റെ ഭാഗമായി കെ.എസ്​.യു നടത്തിയ റാലി അക്രമാസക്തമായതോടെ ആലപ്പുഴ നഗരം ശനിയാഴ്​ച വൈകുന്നേരം മുതൽ മണിക്കൂറുകളോളം തെരുവുയുദ്ധത്തി​​​ന്‍റെ പ്രതീതിയിലായി. ബീച്ച്​ റോഡ്​ വഴി ...

ഓഖി : ആലപ്പുഴയില്‍ നിന്നും കാണാതായ അഞ്ചുപേരും തിരികെയെത്തി

ഓഖി : ആലപ്പുഴയില്‍ നിന്നും കാണാതായ അഞ്ചുപേരും തിരികെയെത്തി

ഓഖി ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ചു പേരും തിരികെ വീട്ടില്‍ എത്തി. അതോടെ ആലപ്പുഴയിലെ തീരദേശത്തുണ്ടായിരുന്ന ആശങ്ക ഒഴിഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാവുന്നതിനും മൂന്നു ദിവസം മുന്‍പാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.