11 °c
San Francisco

Tag: ആസിഫാ കേസ്

കത്വ ലോകതലത്തില്‍ ചര്‍ച്ചയാകുന്നു, സംഭവം ഭയാനകമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

ഇത് ഒരു കൗമാരകൃത്യമല്ല, കത്വ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി : ജമ്മുവിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജമ്മു ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ ...

കത്വ മാനഭംഗകൊല : ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

കത്വ മാനഭംഗകൊല : ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

ജമ്മു : കത്വ മാനഭംഗക്കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന, മാനഭംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിൽ സുപ്രീംകോടതി ജമ്മു കശ്മീർ സർക്കാരിനു നോട്ടിസ് അയച്ചു. ...

ആസിഫ : കുറ്റപത്രത്തില്‍ എട്ടുപേര്‍, ആസൂത്രണവും ബലാല്‍സംഗകൊലയും കേസൊതുക്കാന്‍ കൈക്കൂലിയുമടക്കം ചാര്‍ജ്ഷീറ്റ്

ആസിഫ : കുറ്റപത്രത്തില്‍ എട്ടുപേര്‍, ആസൂത്രണവും ബലാല്‍സംഗകൊലയും കേസൊതുക്കാന്‍ കൈക്കൂലിയുമടക്കം ചാര്‍ജ്ഷീറ്റ്

ജമ്മുവിലെ കത്വയിൽ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ എട്ടുപേരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടി ഇരുന്നത്. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതിനാൽ അയാൾക്കായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാലാവകാശ ...

കത്വ ലോകതലത്തില്‍ ചര്‍ച്ചയാകുന്നു, സംഭവം ഭയാനകമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

കത്വ ലോകതലത്തില്‍ ചര്‍ച്ചയാകുന്നു, സംഭവം ഭയാനകമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി : കത്വപീ‍‍‍ഡ‍നത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ രംഗത്ത്. എട്ടുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകമെന്ന് അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ...

മെഹബൂബയുടെ അന്ത്യശാസനം; കത്വ ബലാല്‍സംഗകേസ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയ ബിജെപി മന്ത്രിമാര്‍ പുറത്ത്

മെഹബൂബയുടെ അന്ത്യശാസനം; കത്വ ബലാല്‍സംഗകേസ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയ ബിജെപി മന്ത്രിമാര്‍ പുറത്ത്

ന്യൂ​ഡ​ൽ​ഹി: ക​​ശ്​​​മീ​​രി​​ലെ ക​​ഠ്​​​വ​​യി​​ൽ എ​​ട്ടു​​വ​​യ​​സ്സു​​കാ​​രി​​യെ ക്രൂ​​ര​​മാ​​യി ബ​​ലാ​​ത്സം​​ഗം ചെ​​യ്​​​ത്​ കൊ​​ന്ന സം​​ഭ​​വ​​ത്തി​​ൽ രാ​​ജ്യ​​മെ​​ങ്ങും പ്ര​​തി​​ഷേ​​ധം അ​​ല​​യ​​ടി​​ക്ക​​വെ, പ്ര​​തി​​ക​​ളെ പി​​ന്തു​​ണ​​ച്ച്​ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്ന ര​​ണ്ട്​ ബി.​​ജെ.​​പി സം​​സ്ഥാ​​ന മ​​ന്ത്രി​​മാ​​ർ രാ​​ജി​​വെ​​ച്ചു. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.