11 °c
San Francisco

Tag: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

സ്റ്റാംഫോർഡ്​ബ്രിഡ്‌ജില്‍ സിറ്റിയുടെ വിജയക്കുതിപ്പിന് തടയിട്ട് ചെല്‍സി, ലിവര്‍പൂള്‍ ഒന്നാമത്

സ്റ്റാംഫോർഡ്​ബ്രിഡ്‌ജില്‍ സിറ്റിയുടെ വിജയക്കുതിപ്പിന് തടയിട്ട് ചെല്‍സി, ലിവര്‍പൂള്‍ ഒന്നാമത്

ലണ്ടന്‍: ലീഗിലെ അവസാന മൂന്നിൽ രണ്ടു കളികളും തോറ്റ്​ തുന്നം പാടിയെത്തിയ ചെൽസിയോട്​ തകർന്നടിഞ്ഞ് ഗ്രൂപ്പ്​ ചാമ്പ്യൻമാരായ​ മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട്​ ഗോളുകൾക്കാണ്​ സിറ്റിയെ ചെൽസി കെട്ടുകെട്ടിച്ചത്​. ...

ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ‌്സണൽ, ചെൽസിക്കും ജയം

ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ‌്സണൽ, ചെൽസിക്കും ജയം

 ലണ്ടൻ : നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബി എന്നറിയപ്പെടുന്ന [പോരാട്ടത്തില്‍ രണ്ടാം പകുതിയിൽ നിറഞ്ഞാടിയ ആഴ‌്സണൽ കരുത്തരായ ടോട്ടനം ഹോട്ട‌്സ‌്പറിനെ തകർത്തുവിട്ടു. രണ്ടിനെതിരെ നാലു ഗോളിനായിരുന്നു പീരങ്കിപ്പടയുടെ വിജയം. ...

ചെല്‍സിയുടെ അപരാജിത പടയോട്ടം അവസാനിപ്പിച്ച് ടോട്ടന്‍ഹാം, സിറ്റിക്കും ലിവര്‍പൂളിനും ജയം

ചെല്‍സിയുടെ അപരാജിത പടയോട്ടം അവസാനിപ്പിച്ച് ടോട്ടന്‍ഹാം, സിറ്റിക്കും ലിവര്‍പൂളിനും ജയം

ലണ്ടൻ: മൌറിസിയോ സാറിക്ക് കീഴില്‍ തോല്‍വിയറിയാത്ത പത്തൊന്‍പതാം മത്സരം പിന്നിട്ട ചെല്‍സിയെ അട്ടിമറിച്ച ടോട്ടന്‍ഹാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ...

ഒരു ഗോള്‍ ജയത്തിലൂടെ ഇംഗ്ലണ്ടില്‍ സിറ്റി തലപ്പത്ത്

ഒരു ഗോള്‍ ജയത്തിലൂടെ ഇംഗ്ലണ്ടില്‍ സിറ്റി തലപ്പത്ത്

ല​ണ്ട​ൻ: ടോ​ട്ടന്‍ഹാമിനെ മു​ട്ടു​കു​ത്തി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ പോ​യി​ന്‍റെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തി. വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ...

മെഹ്‌റസ് പെനാല്‍റ്റി പാഴാക്കി, സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

മെഹ്‌റസ് പെനാല്‍റ്റി പാഴാക്കി, സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

ലണ്ടന്‍: റിയാദ് മെഹ്‌റസ് പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഇരുവരും മികച്ച കളി പുറത്തെടുത്തെങ്കിലും ...

ചാമ്പ്യന്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ തലപ്പത്ത്

ചാമ്പ്യന്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ തലപ്പത്ത്

ലണ്ടൻ : ആഴ്സന്‍ വെങ്കര്‍ എന്ന വടവൃക്ഷത്തിന് പകരമായി എത്തിയ ഫ്രഞ്ച് പരിശീലകന്‍ ഉനൈ എമ്രിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  തോല്‍വിയോടെ തുടക്കം.ആദ്യ റൗണ്ടിലെ വമ്പന്‍ പോരാട്ടത്തില്‍ ...

നൂറു പോയിന്‍റ് തികച്ച് ചരിത്രം രചിച്ച് സിറ്റി, ചെല്‍സിക്ക്  ചാമ്പ്യൻസ്​ ലീഗ്​ യോഗ്യതയില്ല

നൂറു പോയിന്‍റ് തികച്ച് ചരിത്രം രചിച്ച് സിറ്റി, ചെല്‍സിക്ക് ചാമ്പ്യൻസ്​ ലീഗ്​ യോഗ്യതയില്ല

ലണ്ടൻ: അവസാന മത്സരത്തി​ന്‍റെ അവസാന മിനിറ്റിൽ പിറന്ന ഗോളുമായി മാഞ്ചസ്​റ്റർ സിറ്റി ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ പുതു ചിത്രത്തിന്​ അവകാശികളായി. സീസണി​ന്‍റെ കൊട്ടിക്കലാശത്തിൽ സതാംപ്​ടണെതിരെ 94ാം മിനിറ്റിൽ ...

പെപ്പിന് കീഴിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടവുമായി മാഞ്ചസ്റ്റര്‍ സിറ്റി

പെപ്പിന് കീഴിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടവുമായി മാഞ്ചസ്റ്റര്‍ സിറ്റി

ല​ണ്ട​ൻ: നീലയില്‍ ആറാടിയ എ​ത്തി​ഹാ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഹ​ഡേ​ർ​സ്ഫീ​ൽ​ഡി​നെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. 36 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 94 പോ​യി​ന്‍റ് ...

മുഹമ്മദ്‌ സലാ പ്രീമിയർ ലീഗിലെ താരം

മുഹമ്മദ്‌ സലാ പ്രീമിയർ ലീഗിലെ താരം

ലണ്ടൻ :  പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച കളിക്കാരനുള്ള പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ അവാർഡ് മുഹമ്മദ് സലായ്ക്ക്. ലിവർപൂളിന്റെ മുന്നേറ്റക്കാരനാണ് സലാ.ഇരുപത്തഞ്ചുകാരനായ സലാ ഇറ്റാലിയൻ ക്ലബ് ...

നാലുവര്‍ഷത്തിനു ശേഷം പ്രീമിയര്‍ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

നാലുവര്‍ഷത്തിനു ശേഷം പ്രീമിയര്‍ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ലണ്ടൻ : നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ  കീഴടക്കിയാല്‍ കഴിഞ്ഞയാഴ്ച സാധ്യമായിരുന്ന  ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടനേട്ടം  ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്ക്. ടോട്ടന്നത്തെ തോല്‍പ്പിക്കുകയും കിരീടപോരാട്ടത്തില്‍ രണ്ടാമതുള്ള  മാഞ്ചസ്റ്റർ ...

സിറ്റിയുടെ കുതിപ്പിന് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പൂട്ട്

സിറ്റിയുടെ കുതിപ്പിന് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പൂട്ട്

ലിവര്‍പൂള്‍: കുട്ടീഞ്ഞോ ബാര്സയിലേക്ക് പോയിട്ടും തളരാതെ ആന്‍ഫീല്‍ഡില്‍ യുര്‍ഗന്‍ ക്ലോപ് കുഴിച്ച കുഴിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീം വീണു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരാജയമറിയാതെയുള്ള 30 മത്സരങ്ങളുടെ കുതിപ്പിനാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.