12 °c
San Francisco

Tag: ഇടതു സര്‍ക്കാര്‍

ചിലവുചുരുക്കല്‍ : പുതിയ വാഹനത്തിനും വിമാനയാത്രയ്ക്കും ഫോണ്‍ വിളിക്കും പുതിയ തസ്തികകളിലും നിയന്ത്രണം

പങ്കാളിത്ത പെന്‍ഷന്‍ കേരളസര്‍ക്കാര്‍ പുനപരിശോധിക്കുന്നു , പ്രത്യാഘാതം പഠിക്കാന്‍ സമിതി

തിരുവനന്തപുരം: സംസ്​ഥാനത്തെ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. പദ്ധതിയിൽ നിന്ന്​ പിൻമാറു​േമ്പാഴുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. ജഡ്​ജി അടങ്ങുന്ന ...

മൗനിയാകാന്‍ മനസില്ല- ജേക്കബ് തോമസ്

സര്‍ക്കാരിനെ വെട്ടിലാക്കി ജേക്കബ് തോമസ് നിയമ പോരാട്ടത്തിന്

തിരുവനന്തപുരം : അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി: ജേക്കബ് തോമസ് ഹൈക്കോടതിയിൽ. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ തന്നെ ...

പിഴയല്ല, നിലംനികത്തിയാല്‍ മൂന്നുവര്‍ഷം ജയില്‍

പിഴയല്ല, നിലംനികത്തിയാല്‍ മൂന്നുവര്‍ഷം ജയില്‍

  തിരുവനന്തപുരം : നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതു ജാമ്യമില്ലാ വകുപ്പുപ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്ന, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമ കരടുഭേദഗതി ബില്‍ അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരും. മൂന്നുവര്‍ഷം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.