തെക്കൻ കേരളത്തിൽ കനത്ത മഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവടങ്ങളിൽ ഓറഞ്ച് അലേർട്ട്; ജില്ലകളിൽ കണ്ട്രോൾ റൂം തുറന്നു
കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തെക്കൻ കേരളത്തിൽ പലയിടത്തും മധ്യകേരളത്തിലും കനത്ത മഴ. മഴ രൂക്ഷമായതിനെത്തുടർന്നു മൂന്നാറിലെ വട്ടവടയിൽ പഴത്തോട്ടത്ത് ഉരുൾപൊട്ടുകയും രണ്ടു ...