8 °c
San Francisco

Tag: ഇടുക്കി ഡാം

ഇടുക്കിയിൽ റെഡ് അലർട്ട്; ട്രയൽ റൺ തുടരും

ഇടുക്കി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു, മുല്ലപ്പെരിയാറിലും നീരൊഴുക്ക് ശക്തം

തൊടുപുഴ: അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പു ലഭിച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. മുൻകരുതലിന്റെ ഭാഗമായിട്ടാണു ഷട്ടർ തുറക്കുന്നത്. ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി. ആദ്യം ...

ഇടുക്കി ജലനിരപ്പ് 2400.00 അടി, കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

ഇടുക്കി ഡാം അല്‍പ്പനേരത്തിനകം തുറക്കും, സെക്കൻഡിൽ 50,000 ലീറ്റർ വെള്ളം പുറത്തേക്ക്

തൊടുപുഴ : ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ശനിയാഴ്ച അല്‍പ്പസമയത്തിനകം തുറക്കും. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ...

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു; നെ​ടു​മ്പാ​ശേ​രി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​

കൊ​ച്ചി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​നം ചെ​ന്നൈ​യി​ലേ​ക്കും സൗ​ദി-​കൊ​ച്ചി വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും വ​ഴി​തി​രി​ച്ചു​വി​ട്ടു. ദോ​ഹ​യി​ൽ നി​ന്നു​ള്ള ജെ​റ്റ് എ​യ​ർ​വേ​സ് ...

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

തൊടുപുഴ : ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ബുധനാഴ്ച പുലർച്ചെ 2.30ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം ...

ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാരില്‍  ആദ്യഘട്ട ജാഗ്രത നിര്‍ദേശം

ജലനിരപ്പ് 138 അടി; മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും, പെരിയാര്‍ തീരം ജാഗ്രതയില്‍

തൊടുപുഴ : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയർന്നു. 8.30 വരെയുള്ള റീഡിങ്ങിലാണ് അണക്കെട്ടിലെ ജലനിരപ്പ് വർധിച്ചത്. ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടാൻ ...

ഇടുക്കി ജലനിരപ്പ് 2400.00 അടി, കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

ഇടുക്കി, ബാണാസുരസാഗര്‍ അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കുന്നു, തൃശൂരില്‍ ഒരു മരണം

കൊച്ചി : സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടൽ തുടരുന്നു.ഇടുക്കി, ബാണാസുര ഡാമുകളുടെ വൃഷ്ടി പ്രദേശത്ത്‌ കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടു ഡാമുകളില്‍ ...

ഇടുക്കി ജലനിരപ്പ് 2400.00 അടി, കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

ഇടുക്കി ഡാമിലെ ജലനിരപ്പ്‌ വീണ്ടും താഴ്ന്നു, 2,400 അടിയിലെത്താതെ ഷട്ടറുകൾ താഴ്ത്തില്ല

 ഇടുക്കി: അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ താഴുന്നു. 2,401.20 ആണ് നിലവിലെ ജലനിരപ്പ്. 2,400 അടിയിലെത്താതെ ...

ജലനിരപ്പ് ഉയരുന്നു, ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

ജലനിരപ്പ് ഉയരുന്നു, ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

 തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ...

ഇടുക്കി ജലനിരപ്പ് 2400.00 അടി, കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

ഇടുക്കി ജലനിരപ്പ് 2400.00 അടി, കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

തൊടുപുഴ : ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ...

ഇടുക്കിയിൽ റെഡ് അലർട്ട്; ട്രയൽ റൺ തുടരും

ഇടുക്കിയിൽ റെഡ് അലർട്ട്; ട്രയൽ റൺ തുടരും

തൊടുപുഴ:  ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത ...

നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 2395.54 അടി; ട്രയല്‍ റണ്ണിന്റെ സാഹചര്യമില്ലെന്ന് മന്ത്രി

ഇടുക്കിയില്‍ ജലനിരപ്പുയര്‍ന്നു, മലങ്കര- ബാണസുരസാഗര്‍ ഡാം തുറന്നു

ഇടുക്കി:  സംസ്ഥാനത്ത് രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. മഴ തുടരുന്നതിനാല്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് കൂടുകയും ചെയ്തു. ചെവ്വാഴ്ച്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് ബുധനാഴ്ച്ച ...

ജലനിരപ്പ് ഉയരുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടിന് 0.30 അടിമാത്രം

ഇടുക്കി ജലനിരപ്പ് 2396.34 അടി, 24 മണിക്കൂറില്‍ കൂടിയത് ഒരടി മാത്രം

തൊടുപുഴ : മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധന മാത്രം. ഇന്നലത്തെ ജലനിരപ്പ് 2396.28 അടി. വെള്ളിയാഴ്ച വൈകിട്ടു വരെയുള്ള 24 മണിക്കൂറിനുള്ളിൽ ...

ജലനിരപ്പ് 2395 അടി: ഇടുക്കിയിലും പെരിയാര്‍ തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

നീരൊഴുക്ക് കുറഞ്ഞു, ശനിയാഴ്ച വരെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടെന്ന് മന്ത്രിസഭാ വിലയിരുത്തല്‍

തൊടുപുഴ : ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് മഴയും നീരൊഴുക്കും ഗണ്യമായി കുറഞ്ഞതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നത് ഇനിയും നീളുമെന്നാണു സൂചന. ശനിയാഴ്ച വരെ അണക്കെട്ടു തുറക്കേണ്ട ...

ചെറുതോണി അണക്കെട്ടിൽ  ചൊവ്വാഴ്ച ട്രയൽ റൺ;സെല്‍ഫി എടുക്കാനും ഡാം തുറക്കുന്നത് കാണാനെത്തുന്നതിനും നിയന്ത്രണം

ട്രയൽ റണ്ണിന് ഒരടി മാത്രം,ഇ​ടു​ക്കിയിലെ ജ​ല​നി​ര​പ്പ് 2396.04 അടി

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.04 അ​ടി​യായി ഉയർന്നു. ബുധനാഴ്ച രാത്രി 12 മണിക്ക് രേഖപ്പെടുത്തിയ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. ജലനിരപ്പ് 2399 അടി ആയാൽ അ​വ​സാ​ന ജാ​ഗ്ര​ത നിർദേശമായ ...

ലോകകപ്പിന് വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന്  മന്ത്രി മണി

ഇടുക്കി ഡാം തുറക്കുക ഘട്ടം ഘട്ടമായെന്ന്​ എം.എം മണി

തിരുവനന്തപുരം: ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കുമെന്ന്​ വൈദ്യുത മന്ത്രി എം.എം മണി. അണക്കെട്ട്​ തുറക്കാൻ തന്നെയാണ്​ തീരുമാനം. അടിയന്തിരസാഹചര്യം നേരിടാൻ സർക്കാർ തയാറാണ്​. വിവിധ വകുപ്പുകളുടെ ...

ജലനിരപ്പ് 2395 അടി: ഇടുക്കിയിലും പെരിയാര്‍ തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

നീരൊഴുക്ക് കുറയുന്നു, ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടി വരില്ലെന്ന് നിഗമനം

ചെറുതോണി: വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ അളവ് കുറഞ്ഞതിനാല്‍  ഇടുക്കി അണക്കെട്ടിലേക്കുള്ള ( Idukki dam ) നീരൊഴുക്ക് കുറയുന്നു. ഈ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2400 ...

ഒാറഞ്ച്​ അലർട്ട്​: ദേശീയ ദുരന്ത സേന ഇടുക്കിയിൽ

ഒാറഞ്ച്​ അലർട്ട്​: ദേശീയ ദുരന്ത സേന ഇടുക്കിയിൽ

ചെറുതോണി: ഇടുക്കി അണക്കെട്ട് (idukki arch dam) തുറന്നുവിടേണ്ടിവന്നാല്‍ സുരക്ഷയൊരുക്കുന്നതിനായി ദേശീയ ദുരന്ത സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്ന് ഇടുക്കിയിലെത്തി. ക്യാപ്റ്റന്‍ പി.കെ. മീനയുടെ നേതൃത്വത്തില്‍ ...

ജലനിരപ്പ് 2395 അടി: ഇടുക്കിയിലും പെരിയാര്‍ തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ്‌ 2395.30 അടിയിലെത്തി, ഇനിയും ഉയര്‍ന്നാല്‍ ട്രയല്‍ അലര്‍ട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.30 അടിയിലെത്തി. ഇന്നു രാവിലെ എട്ടുമണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. ഇടുക്കിയില്‍ ഇപ്പോഴും മഴ ശക്തമായി ...

പരിഭ്രാന്തി വേണ്ട, റെഡ് അലര്‍ട്ടിനും ശേഷം പകല്‍ സമയത്തേ ഇടുക്കി ഡാം തുറക്കൂവെന്ന് മുഖ്യമന്ത്രി

പരിഭ്രാന്തി വേണ്ട, റെഡ് അലര്‍ട്ടിനും ശേഷം പകല്‍ സമയത്തേ ഇടുക്കി ഡാം തുറക്കൂവെന്ന് മുഖ്യമന്ത്രി

ഇടുക്കി : ഇടുക്കി ഡാമില്‍ ഓറഞ്ചു അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തര്‍ ആകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് പകല്‍ സമയത്തേ ചെറുതോണി ഡാം ...

ജലനിരപ്പ് ഉയരുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടിന് 0.30 അടിമാത്രം

ഇടുക്കി ജലനിരപ്പ് 2395.26; 2399 അടിയാകുമ്പോൾ റെഡ് അലർട്ട്

തൊടുപുഴ :  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നു രാവിലെ അഞ്ചിന് 2395.26 അടിയിലെത്തി. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) ...

ജലനിരപ്പ് 2395 അടി: ഇടുക്കിയിലും പെരിയാര്‍ തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് 2395 അടി: ഇടുക്കിയിലും പെരിയാര്‍ തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

 ചെറുതോണി (ഇടുക്കി): ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി ആയതിനെ തുടർ‌ന്ന് ഓറഞ്ച് അലർ‌ട്ട് പ്രഖ്യാപിച്ചു. രാത്രി എട്ട് മണിക്ക് എടുത്ത കണക്കിൽ 2394.96 അടിയായിരുന്നു ജലനിരപ്പ്. രാത്രി ...

ജലനിരപ്പ് ഉയരുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടിന് 0.30 അടിമാത്രം

ജലനിരപ്പ് ഉയരുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടിന് 0.30 അടിമാത്രം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2394.70 അടിയാണ് ജലനിരപ്പ്. രാവിലെ 11 മണിവരെയുള്ള കണക്കാണിത്. രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള പരിധിയായ ...

ഇടുക്കി ഡാം നിറയുമ്പോള്‍ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറക്കുന്നത് എന്തിന് ? ഇടമലയാര്‍ ഡാം തുറന്നതും കരുതല്‍ നടപടിയുമായുള്ള ബന്ധമെന്ത് ?

ഇടുക്കി ഡാം നിറയുമ്പോള്‍ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറക്കുന്നത് എന്തിന് ? ഇടമലയാര്‍ ഡാം തുറന്നതും കരുതല്‍ നടപടിയുമായുള്ള ബന്ധമെന്ത് ?

ഇടുക്കി ഡാമിന് ഷട്ടറുകളില്ല. കുളമാവ് ഡാമിനും ഷട്ടറുകളില്ല. ഇടുക്കി തുറന്നുവിടുന്നു എന്ന് പറയുമ്പോൾ, സത്യത്തിൽ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. . അതുകൊണ്ടാണ്, ജൂലായ് 25ന് KSEB ...

ചെറുതോണി അണക്കെട്ടിൽ  ചൊവ്വാഴ്ച ട്രയൽ റൺ;സെല്‍ഫി എടുക്കാനും ഡാം തുറക്കുന്നത് കാണാനെത്തുന്നതിനും നിയന്ത്രണം

ചെറുതോണി അണക്കെട്ടിൽ ചൊവ്വാഴ്ച ട്രയൽ റൺ;സെല്‍ഫി എടുക്കാനും ഡാം തുറക്കുന്നത് കാണാനെത്തുന്നതിനും നിയന്ത്രണം

തൊടുപുഴ:  ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും. ഷട്ടറുകൾ 40 സെന്റിമീറ്റർ വരെ ഉയർത്തി ട്രയൽ റൺ നടത്തും. നാലു മണിക്കൂർ വരെ നീണ്ടു നില്‍ക്കുന്ന ...

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ 4500 കെട്ടിടങ്ങള്‍ അപായഭീതിയില്‍

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ 4500 കെട്ടിടങ്ങള്‍ അപായഭീതിയില്‍

ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ പരക്കവേ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ തന്നെ രംഗത്ത്..ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി ...

ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറക്കും: എം.എം മണി

ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറക്കും: എം.എം മണി

ഇടുക്കി: ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.