ഇനി ചാറ്റിങ് നിയന്ത്രിക്കാം വാട്സ്ആപ്പ് അഡ്മിന്മാര്ക്ക്
ഏറ്റവും പുതിയ അപ്ഡേഷനിലൂടെ അംഗങ്ങളുടെ ചാറ്റിങ് നിയന്ത്രിക്കാനാകുന്ന ഫീച്ചറാണ് വാട്ട്സ്ആപ്പ്. ഗ്രൂപ്പ് അഡ്മിന്മാര്ക്ക് മാത്രമായി മെസ്സേജുകള്‍ അയക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ഒരുക്കിയ വിവരം വാട്സ്ആപ്പിന്റെ ഉടമകളായ ...