ഇന്തോനേഷ്യൻ വിനോദസഞ്ചാര ദ്വീപുകളിലെ ഭൂകമ്പം, മരണം 98 ആയി
ജക്കാർത്ത: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലോംബോക്ക്,ബാലി ദ്വീപുകളിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. 200ൽ അധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ...