15 °c
San Francisco

Tag: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം

അണ്ടര്‍ 19 ലോകകിരീടം : ദ്രാവിഡിനും കുട്ടികള്‍ക്കും കൈനിറയെ നല്‍കി ബിസിസിഐ

അണ്ടര്‍ 19 ലോകകിരീടം : ദ്രാവിഡിനും കുട്ടികള്‍ക്കും കൈനിറയെ നല്‍കി ബിസിസിഐ

മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു. ടീമിന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷവും ടീം അംഗങ്ങള്‍ക്ക് ...

ഇന്ത്യന്‍ കൗമാരക്കാര്‍ക്ക് റെക്കോഡ് നേട്ടം, ഓസീസിനെ തകര്‍ത്ത് നാലാം ലോകകിരീടം

ഇന്ത്യന്‍ കൗമാരക്കാര്‍ക്ക് റെക്കോഡ് നേട്ടം, ഓസീസിനെ തകര്‍ത്ത് നാലാം ലോകകിരീടം

ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​: കൗ​മാ​ര ലോ​ക കി​രീ​ട​ത്തിൽ നാലാം തവണയും ഇന്ത്യൻ കൗമാരം മുത്തമിട്ടു. കലാശപ്പോരിൽ ആസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് രാഹുൽ ദ്രാവിഡിൻറെ കുട്ടികൾ കപ്പ് സ്വന്തമാക്കിയത്. ആസ്ട്രേലിയ ഉയർത്തിയ 217 ...

അണ്ടര്‍19 ലോകകപ്പ്‌ ഫൈനല്‍: ഓസ്ട്രേലിയക്ക് ബാറ്റിംഗ്

അണ്ടര്‍19 ലോകകപ്പ്‌ ഫൈനല്‍: ഓസ്ട്രേലിയക്ക് ബാറ്റിംഗ്

ക്രൈ​സ്റ്റ്ച​ർ​ച്ച്: നാലാം കിരീടം എന്ന ലക്ഷ്യവുമായി പരസ്പ്പരം പോരടിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ കൌമാരപ്പടയുടെ കലാശപ്പോരില്‍ കംഗാരുക്കള്‍ക്ക് ബാറ്റിംഗ്. അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ടോ​സ് നേ​ടി​യ ഓ​സീ​സ് ...

പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ കൗമാരക്കാര്‍ ഫൈനലില്‍

പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ കൗമാരക്കാര്‍ ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച് :  പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ കൌമാരക്കാര്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ്  ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് ...

ഗില്ലിന് സെഞ്ച്വറി, പാകിസ്താന് 273 റണ്‍സ് വിജയലക്ഷ്യം

ഗില്ലിന് സെഞ്ച്വറി, പാകിസ്താന് 273 റണ്‍സ് വിജയലക്ഷ്യം

ക്രൈസ്റ്റ്ചര്‍ച്ച്: ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​പ​രാ​ജി​ത സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ൽ ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.