11 °c
San Francisco

Tag: ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഫിനിഷറുടെ റോളില്‍ ധോണിയുടെ മടങ്ങിവരവ്,   കോഹ്ലിക്ക് മുപ്പത്തിയൊന്‍പതാം   ഏകദിന സെഞ്ചുറി

ഫിനിഷറുടെ റോളില്‍ ധോണിയുടെ മടങ്ങിവരവ്, കോഹ്ലിക്ക് മുപ്പത്തിയൊന്‍പതാം ഏകദിന സെഞ്ചുറി

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിൽ ഇന്ത്യ ഒപ്പമെത്തി. 299 ...

പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ട​യി​ൽ പരിക്ക്; പൃ​​​ഥ്വി ഷായ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകും

പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ട​യി​ൽ പരിക്ക്; പൃ​​​ഥ്വി ഷായ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകും

സി​ഡ്നി: ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ഇ​ല​വ​നെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യ്ക്ക് പ​രി​ക്ക്. ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ഫീ​ൽ​ഡിം​ഗി​നി​ടെ യുവതാ​ര​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ അ​ഡ്‌​ലെ​യ്ഡി​ല്‍ ...

മഴ: ഇ​ന്ത്യ-​ഒാ​സീ​സ്​ ര​ണ്ടാം ട്വ​ൻ​റി20  ഉപേക്ഷിച്ചു

മഴ: ഇ​ന്ത്യ-​ഒാ​സീ​സ്​ ര​ണ്ടാം ട്വ​ൻ​റി20 ഉപേക്ഷിച്ചു

മെ​ൽ​ബ​ൺ: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ആസ്‌ട്രേലിയന്‍ ഇന്നിങ്സിൻെറ അവസാനത്തിൽ എത്തിയ മഴ എത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി. 19 ഓവറില്‍ ...

കുട്ടിക്രിക്കറ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മുന്‍പനായി രോഹിത്, ഇന്ത്യക്ക് ജയം, പരമ്പര

കുട്ടിക്രിക്കറ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മുന്‍പനായി രോഹിത്, ഇന്ത്യക്ക് ജയം, പരമ്പര

ല​ക്നോ: ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞു. രോ​ഹി​ത് ശ​ർ​മ റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ 71 റ​ണ്‍​സി​നാ​യി​രു​ന്നു ...

42.1 ഒാ​വ​റി​ൽ 326, രോഹിത്തിന്‍റെയും കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം

42.1 ഒാ​വ​റി​ൽ 326, രോഹിത്തിന്‍റെയും കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം

ഗു​വാ​ഹ​തി: വെ​റും 42.1 ഒാ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ൻ​ഡീസ് ഉയര്‍ത്തിയ   കൂ​റ്റ​ൻ സ്​​കോ​ർ മറികടന്ന ഇന്ത്യയ്ക്ക് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ജയം. എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ...

ഹെറ്റ്മയറിന് അതിവേഗ സെഞ്ച്വറി; ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം

ഹെറ്റ്മയറിന് അതിവേഗ സെഞ്ച്വറി; ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം

ഗുവാഹത്തി : ട്വന്‍റി-ട്വന്‍റി  ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. സെഞ്ച്വറി നേടിയ ഹെറ്റ്മയറിന്റെ (106) മികവില്‍ ...

ഹൈദരാബാദിലും ടെസ്റ്റിനെ ത്രിദിനമാക്കി ഇന്ത്യ, പത്തുവിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി

ഹൈദരാബാദിലും ടെസ്റ്റിനെ ത്രിദിനമാക്കി ഇന്ത്യ, പത്തുവിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി

ഹൈദരാബാദ് :  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്സിൽ 127 റൺസിന് തകർന്നടിഞ്ഞ വിൻഡീസ് ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം, ...

മൂന്നുവിക്കറ്റ് ജയം, ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യന്‍ മുദ്ര

മൂന്നുവിക്കറ്റ് ജയം, ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യന്‍ മുദ്ര

ദുബായ് : ബാറ്റിങിൽ മികച്ച തുടക്കം കിട്ടിയിട്ടും മുതലെടുക്കാനാകാതെ പതറിയ ബംഗ്ലാദേശ്   മധ്യനിരയെയും വാലറ്റത്തെയും സ്പിന്നർമാരുടെ മികവിൽ പിടിച്ചിട്ട ഇന്ത്യയ്ക്ക് ബോളിങ് മികവിൽ ഏഷ്യ കപ്പ് കിരീടം. ...

സെഞ്ച്വറികളുമായി ധവാനും രോഹിത്തും, പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ്‌ ഫൈനലിനരികെ

സെഞ്ച്വറികളുമായി ധവാനും രോഹിത്തും, പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ്‌ ഫൈനലിനരികെ

അബൂദബി : ഗ്രൂപ്​​ ഘട്ടത്തിലെന്നപോലെ സൂപ്പർ ഫോറിലും ചിരവൈരികളായ അയൽക്കാർക്കെതിരെ താണ്ഡവമാടിയ ഇന്ത്യ ഏഷ്യാകപ്പില്‍ ഫൈനലിനരികെ . നിർണായക പോരിൽ ഓപ്പണര്‍മാരായ ശിഖർ ധവാനും (114) രോഹിത്​ ...

ആൻഡേഴ്സന് അഞ്ചുവിക്കറ്റ്,ഇന്ത്യ 107 റൺസിനു പുറത്ത്

ആൻഡേഴ്സന് അഞ്ചുവിക്കറ്റ്,ഇന്ത്യ 107 റൺസിനു പുറത്ത്

ലണ്ടൻ: മഴയ്ക്കിടയില്‍ പന്തെറിയാന്‍ കിട്ടിയ അവസരങ്ങളില്‍ എല്ലാം ബാറ്റ്സ്മാന്മാരെ വട്ടംകറക്കിയ ഇംഗ്ലീഷ് പേസ് നിര രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 107 റൺസിനു ചുരുട്ടിക്കെട്ടി.  ...

മൂന്നിന് 15, മഴയും ആൻഡേഴ്സനും ലോഡ്സില്‍ ഇന്ത്യക്ക് ഭീഷണിയാകുന്നു

മൂന്നിന് 15, മഴയും ആൻഡേഴ്സനും ലോഡ്സില്‍ ഇന്ത്യക്ക് ഭീഷണിയാകുന്നു

ലണ്ടൻ :  ആദ്യ ദിവസത്തെ കളി പൂർണമായും മഴ കവര്‍ന്ന  ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ, രണ്ടാം ദിനം ഇന്ത്യയ്ക്ക് ദയനീയ തുടക്കം. മഴമൂലം രണ്ടാം തവണയും കളി ...

ലോര്‍ഡ്സ് ടെസ്റ്റ്‌ : ആദ്യ ദിനത്തിലെ കളി മഴ കവര്‍ന്നു

ലോര്‍ഡ്സ് ടെസ്റ്റ്‌ : ആദ്യ ദിനത്തിലെ കളി മഴ കവര്‍ന്നു

ലണ്ടൻ :  ലോർഡ്സ് മൈതാനത്ത് നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പൂർണമായും മഴയിൽ ഒലിച്ചുപോയി. മഴമൂലം ടോസ് പോലും ഇടാനാകാതെയാണ് ആദ്യ ദിവസത്തെ ...

എട്ടാം അഞ്ചുവിക്കറ്റ് നേട്ടവുമായി തീക്കാറ്റുപോലെ ഇശാന്ത്​ ; ഇന്ത്യക്ക്​ 194 റൺസ്​ വിജയലക്ഷ്യം

എട്ടാം അഞ്ചുവിക്കറ്റ് നേട്ടവുമായി തീക്കാറ്റുപോലെ ഇശാന്ത്​ ; ഇന്ത്യക്ക്​ 194 റൺസ്​ വിജയലക്ഷ്യം

ബ​ർ​മി​ങ്​​ഹാം: കഴിഞ്ഞ ഇംഗ്ലണ്ട് ടൂറില്‍ ലോര്‍ഡ്സില്‍ രണ്ടാം ഇന്നിങ്ങ്സില്‍ കാട്ടിയ വിസ്മയ പ്രകടനം 74/7 പോലെ ഒന്ന് കൂടി പുറത്തെടുത്ത ഇഷാന്ത് ശര്‍മയുടെ മികവില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ ...

ശാസ്ത്രിയാണ്‌ ശരി, നാലുവര്‍ഷം മുന്‍പ് ഇംഗ്ലണ്ട് കണ്ട കോഹ്ലിയല്ലിത്, ഇന്ത്യക്ക് 13 റണ്‍സ് മാത്രം കടം

ശാസ്ത്രിയാണ്‌ ശരി, നാലുവര്‍ഷം മുന്‍പ് ഇംഗ്ലണ്ട് കണ്ട കോഹ്ലിയല്ലിത്, ഇന്ത്യക്ക് 13 റണ്‍സ് മാത്രം കടം

ബിർമിംഗ്ഹാം : തകര്‍ച്ചയുടെ പടുകുഴിയിലേക്ക് ആണ്ടു തുടങ്ങിയ സ്വന്തം ടീമിനെ നായകന്‍റെ ഉത്തരവാദിത്വത്തോടെ കരകയറ്റിയ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവില്‍  ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ...

ആറായിരം റണ്‍ പിന്നിട്ട് ജോ റൂട്ട്, ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നു, 9ന്  285

ആറായിരം റണ്‍ പിന്നിട്ട് ജോ റൂട്ട്, ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നു, 9ന് 285

ബിർമിങ്ങം : അവസാന സെഷനില്‍  എജ്ബാസ്റ്റനിലെ പേസ് വിക്കറ്റിൽ ഇന്ത്യൻ ബൌളര്‍മാര്‍ ആ​ഞ്ഞടിച്ചപ്പോൾ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയ്ക്ക് അടിപതറുന്നു.  രവിചന്ദ്രഅശ്വിന്റെ സ്പിൻ മികവിനൊപ്പം ...

ഷമിക്ക് ബിസിസിഐയുടെ ബി ഗ്രേഡ് കരാര്‍ 

ഷമിക്ക് ബിസിസിഐയുടെ ബി ഗ്രേഡ് കരാര്‍ 

 മുംബൈ: ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വിവാദകുരുക്കിലായ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. വിവാദത്തെ തുടര്‍ന്ന് കരാര്‍ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ...

മിയാന്‍ദാദിനെ ഓര്‍മിപ്പിച്ച് ദിനേശ് കാര്‍ത്തിക്, അവസാന പന്തിലെ സിക്സറിലൂടെ ഇന്ത്യക്ക് കിരീടം

മിയാന്‍ദാദിനെ ഓര്‍മിപ്പിച്ച് ദിനേശ് കാര്‍ത്തിക്, അവസാന പന്തിലെ സിക്സറിലൂടെ ഇന്ത്യക്ക് കിരീടം

കൊളംബോ : ജാവേദ് മിയാന്‍ദാദിന്റെ അവസാന പന്തിലെ സിക്സര്‍ ജയം ഓര്‍മകളില്‍ നിറച്ച് നിര്‍ണായകമായ ആറാം പന്ത് അതിര്‍ത്തിവര കടത്തിയ  ദിനേഷ് കാ​ർ​ത്തി​ക് മാ​ജി​ക്കി​ൽ ഇ​ന്ത്യ ത്രി​രാ​ഷ്ട്ര ...

ധവാന്‍റെ മികവില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍

ധവാന്‍റെ മികവില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍

കൊ​ളം​ബോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം നേടിയ ശിഖര്‍ ധവാന്‍റെ മികവില്‍  ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​രമ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കു ​ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 140 റ​ണ്‍​സ് ...

ഷമി എങ്ങനെ ബിസിസിഐ പ്രതിവര്‍ഷ വേതനപട്ടികയില്‍ നിന്നും പുറത്തായി ?

ഷമി എങ്ങനെ ബിസിസിഐ പ്രതിവര്‍ഷ വേതനപട്ടികയില്‍ നിന്നും പുറത്തായി ?

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാര്‍ഷീക പ്രതിഫല പട്ടികയില്‍ നിന്നും പേസ് ബൌളര്‍ മുഹമ്മദ്‌ ഷമി പുറത്തായത് കുടുംബ പ്രശ്നങ്ങള്‍ മൂലമെന്ന് സൂചന. ഗാര്‍ഹീക ...

ചെന്നൈ നായകനാകാന്‍ വീണ്ടും മഹി

ധോണിയെ ബിസിസിഐ തരംതാഴ്ത്തി

 മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ  നായകന്‍ മഹീന്ദ്ര സിംഗ് ധോണിയെ  ബി.സി.സി​.​എെയുടെ വാർഷിക കോൺട്രാക്​ട്​ ഗ്രേഡിങ്ങിൽ തരം താ‍ഴ്ത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയർന്ന ഗ്രേഡായ എ ...

കോഹ്‌ലിക്കും ധോണിക്കും വിശ്രമം, ശ്രീലങ്കന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ രോഹിത് നായകന്‍

കോഹ്‌ലിക്കും ധോണിക്കും വിശ്രമം, ശ്രീലങ്കന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ രോഹിത് നായകന്‍

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​രമ്പര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ...

ട്വന്റി20: ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 204 റണ്‍സ്; ധവാന് അര്‍ധസെഞ്ചുറി

ട്വന്റി20: ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 204 റണ്‍സ്; ധവാന് അര്‍ധസെഞ്ചുറി

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റിട്വന്റിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 204 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ടോസ് ...

ശാ​ർ​ദു​ൽ ഠാ​കു​ർ ടീമിൽ, ദക്ഷിണാഫ്രിക്കയെ ഇ​ന്ത്യ ബാറ്റിങ്ങിനയച്ചു

ശാ​ർ​ദു​ൽ ഠാ​കു​ർ ടീമിൽ, ദക്ഷിണാഫ്രിക്കയെ ഇ​ന്ത്യ ബാറ്റിങ്ങിനയച്ചു

സെ​ഞ്ചൂ​റി​യ​ൻ: സെ​ഞ്ചൂ​റി​യ​നി​ൽ വീ​ണ്ടു​മൊ​രു ജ​യം തേ​ടിയിറങ്ങിയ ടീം ​ഇ​ന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിനയച്ചു. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറിന് വിശ്രമം നൽകി ശാ​ർ​ദു​ൽ ഠാ​കു​റിനെ ടീമിലുൾപെടുത്തിയിട്ടുണ്ട്. ഹാഷിം അംലയും ...

അയ്യര്‍ ടീമില്‍, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും

അയ്യര്‍ ടീമില്‍, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും

ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യ  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്തു. പരിക്കേറ്റ കേദാര്‍ ജാദവിന് ...

നായകനെന്ന നിലയില്‍ മറ്റൊരു നാഴികകല്ല് പിന്നിട്ട് കോഹ്ലി

നായകനെന്ന നിലയില്‍ മറ്റൊരു നാഴികകല്ല് പിന്നിട്ട് കോഹ്ലി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ൽ മ​റ്റൊ​രു റെക്കോ​ഡ് കൂ​ടി. ടെ​സ്റ്റി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന ...

വിജയത്തിനും ഇന്ത്യക്കും ഇടയില്‍ 208 റണ്‍സ് ദൂരം

വിജയത്തിനും ഇന്ത്യക്കും ഇടയില്‍ 208 റണ്‍സ് ദൂരം

കേപ് ടൌണ്‍: ഒരുദിവസം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു കിടന്ന മൈതാനത്തിന്‍റെ ആനുകൂല്യം എല്ലാം മുതലാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയവാതില്‍ ...

അടിച്ചിട്ടും എറിഞ്ഞിട്ടും പാണ്ഡ്യ, ദക്ഷിണാഫ്രിക്കയ്ക്ക്  142 റൺസ് ലീഡ്

അടിച്ചിട്ടും എറിഞ്ഞിട്ടും പാണ്ഡ്യ, ദക്ഷിണാഫ്രിക്കയ്ക്ക് 142 റൺസ് ലീഡ്

കേപ്ടൌണ്‍ : ലോകക്രിക്കറ്റിലെ മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍ ആവേശപൂര്‍വ്വം ക്രിക്കറ്റ് ലോകം കാണുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ  ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ ...

പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നു,കേപ്ടൗണിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നു,കേപ്ടൗണിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

കേപ്ടൗൺ : ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ 81 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റ് തുലച്ച  ഇന്ത്യ  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വൻ തകർച്ചയിൽ. രോഹിത് ശർമ, ചേതേശ്വർ ...

ബൌളര്‍മാര്‍ ചുരുട്ടികെട്ടി, പ്രതിരോധം മറന്ന് ബാറ്റ്സ്മാന്മാര്‍

ബൌളര്‍മാര്‍ ചുരുട്ടികെട്ടി, പ്രതിരോധം മറന്ന് ബാറ്റ്സ്മാന്മാര്‍

കേപ്ടൗണ്‍ : ബൌളര്‍മാര്‍ നല്‍കിയ മുന്‍‌തൂക്കം മുന്‍നിര ബാറ്റ്സ്മാന്മാര്‍ മറന്നപ്പോള്‍  286 റണ്‍സിന് ആതിഥേയരെ പുറത്താക്കിയ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടി നല്‍കുന്നു . ആദ്യ ...

2019 ലോകകപ്പിലും വിക്കറ്റിനുപിന്നില്‍ ധോണി തന്നെ

2019 ലോകകപ്പിലും വിക്കറ്റിനുപിന്നില്‍ ധോണി തന്നെ

മുംബൈ : 2019 ലോകകപ്പിലും മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലണ്ട് ...

മില്ലറുടെ അതിവേഗ സെഞ്ച്വറിക്കൊപ്പം രോഹിത്, ഇന്ത്യക്ക് 88 റണ്‍സ് ജയം

മില്ലറുടെ അതിവേഗ സെഞ്ച്വറിക്കൊപ്പം രോഹിത്, ഇന്ത്യക്ക് 88 റണ്‍സ് ജയം

  ഇന്‍ഡോർ: റെക്കോഡ് വേട്ടകളോടുള്ള പ്രിയം ആവര്‍ത്തിച്ചു രോഹിത് ശര്‍മ നിറഞ്ഞാടിയപ്പോള്‍ രണ്ടാം ട്വൻറി20യിൽ ശ്രീലങ്കയെ 88 റൺസിന്​ തോൽപിച്ച്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ...

ലങ്കയെരിച്ച് ചാഹല്‍, റണ്‍ കണക്കില്‍ റെക്കോഡ് ജയവുമായി ഇന്ത്യ

ലങ്കയെരിച്ച് ചാഹല്‍, റണ്‍ കണക്കില്‍ റെക്കോഡ് ജയവുമായി ഇന്ത്യ

കട്ടക്ക് : ബേസില്‍ തമ്പിയുടെ അരങ്ങേറ്റത്തിനായി കാത്തിരുന്ന മലയാളികള്‍ക്ക് ആധികാരീകമായ  ഒരു വിജയക്കാഴ്ച സമ്മാനിച്ച്‌ ശ്രീലങ്കയ്ക്കെതിരായ   ട്വന്‍റി-ട്വന്‍റി പരമ്പരയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. യുഷ്വേന്ദ്ര  ചാഹലിന്റെ ...

ബേസില്‍ തമ്പി ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുമോ ? പ്രതീക്ഷയോടെ കേരളം

ബേസില്‍ തമ്പി ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുമോ ? പ്രതീക്ഷയോടെ കേരളം

പ​ര​മ്പ​ര വി​ജ​യ​ങ്ങ​ളു​ടെ കൊ​ടു​മു​ടി താ​ണ്ടി കു​തി​ച്ചു​പാ​യു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ഇ​നി ട്വ​ൻ​റി-20 പ​രീ​ക്ഷ​ണം. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്​ വൈ​കു​ന്നേ​രം ഏ​ഴി​ന്​ ...

കോഹ്ലിക്ക് 5.5 കോടിയുടെ സ്ഥാനത്ത് 11 കോടി

കോഹ്ലിക്ക് 5.5 കോടിയുടെ സ്ഥാനത്ത് 11 കോടി

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തുക ഇരട്ടിയാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി തീരുമാനിച്ചു. വിരാട് കോഹ്‌ലിയും സംഘവും ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരായി മാറും . ആഭ്യന്തര-വനിതാ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.