11 °c
San Francisco

Tag: ഇന്ത്യന്‍ ഫുട്ബോള്‍ ടീം

അനസ്​ എടത്തൊടിക രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിച്ചു, അപ്രതീക്ഷിത തീരുമാനം വന്നത് മുപ്പത്തിയൊന്നാം വയസില്‍

അനസ്​ എടത്തൊടിക രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിച്ചു, അപ്രതീക്ഷിത തീരുമാനം വന്നത് മുപ്പത്തിയൊന്നാം വയസില്‍

ന്യൂഡൽഹി: മുപ്പത്തിയൊന്നാം വയസില്‍ രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച് മലയാളിയായ ഇന്ത്യൻ ഫുട്​ബാൾ താരം​ അനസ്​ എടത്തൊടിക. ത​​​​​ന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ അനസ്​ വിരമിക്കുന്ന വിവരം അറിയിച്ചത്​. ...

ഏഷ്യാകപ്പ് തോല്‍വിക്ക് പിന്നാലെ  സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ രാജി വെച്ചു

ഏഷ്യാകപ്പ് തോല്‍വിക്ക് പിന്നാലെ സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ രാജി വെച്ചു

അബുദാബി :  ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായതിനു തൊട്ടു പിന്നാലെ രാജി പ്രഖ്യാപനവുമായി കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ (56). ബഹ്റൈനെതിരായ ഇന്ത്യയുടെ മൽസരത്തിനു ശേഷമായിരുന്നു ...

ഏഷ്യാകപ്പ് : യു.എ.ഇയ്ക്ക് മുന്നില്‍ ഗോളടി മറന്നു, ഇനി  ബഹ്​റൈനുമായി നിര്‍ണായക അങ്കം

ഏഷ്യാകപ്പ് : യു.എ.ഇയ്ക്ക് മുന്നില്‍ ഗോളടി മറന്നു, ഇനി ബഹ്​റൈനുമായി നിര്‍ണായക അങ്കം

അബൂദബി: കളിക്കളത്തില്‍ കാട്ടിയ മികവ് ഗോള്‍ സ്കോറിങ്ങില്‍ പുറത്തെടുക്കാന്‍ കഴിയാതെ ഏഷ്യാകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കരുത്തരായ യു.എ.ഇക്ക് മുന്നില്‍ മുട്ടുകുത്തി.  അബൂദബിയിലെ അൽസായിദ്​ സ്​റ്റേഡിയത്തിൽ ആദ്യ ...

എട്ടുവര്‍ഷത്തിനുശേഷം ഏഷ്യാകപ്പിലേക്ക് ഇന്ത്യ ബൂട്ടുമുറുക്കുന്നു, ആദ്യ മത്സരം  തായ‌്‌ലൻഡുമായി

എട്ടുവര്‍ഷത്തിനുശേഷം ഏഷ്യാകപ്പിലേക്ക് ഇന്ത്യ ബൂട്ടുമുറുക്കുന്നു, ആദ്യ മത്സരം തായ‌്‌ലൻഡുമായി

അബുദാബി : കടുത്ത എതിരാളികള്‍ കാത്തിരിക്കുന്ന ഗ്രൂപ്പില്‍ ഇന്ത്യ ഏഷ്യൻ കപ്പ‌് ഫുട‌്ബോളിൽ ആദ്യമത്സരത്തിന‌് ഇറങ്ങുന്നു. റാങ്കിങ്ങില്‍ പിന്നില്‍ ആണെങ്കിലും കളിമിടുക്കില്‍ മുന്‍പന്തിയിലുള്ള തായ‌്‌ലൻഡാണ‌് എതിരാളികൾ. 2011നുശേഷം ...

ഏഷ്യാകപ്പ് മുന്നൊരുക്കം : ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ

ഏഷ്യാകപ്പ് മുന്നൊരുക്കം : ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ

അബുദാബി: ഏഷ്യാകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള സൗഹൃദ മൽസരത്തിൽ  ലോക റാങ്കിങിൽ 82–ാം സ്ഥാനത്തുള്ള ഒമാനെതിരെ ഇന്ത്യയ്ക്കു ഗോൾരഹിത സമനില. മൽസരത്തിൽ ഇന്ത്യൻ ബോക്സിനുള്ളിലേക്കു ഒമാൻ സ്ട്രൈക്കർമാർക്കു പലവട്ടം ...

കളിയാക്കാനെങ്കിലും സ്റ്റേഡിയത്തില്‍ വരൂ,  ടീമിന് നിങ്ങളെ ആവശ്യമുണ്ട്: അഭ്യര്‍ത്ഥനയുമായി ഛേത്രി

കളിയാക്കാനെങ്കിലും സ്റ്റേഡിയത്തില്‍ വരൂ, ടീമിന് നിങ്ങളെ ആവശ്യമുണ്ട്: അഭ്യര്‍ത്ഥനയുമായി ഛേത്രി

മുംബൈ : ഇ​ൻ​റ​ർ​കോ​ണ്ടി​നന്റൽ ക​പ്പി​ലെ ഒ​ഴി​ഞ്ഞ ഗാ​ല​റി​ക​ൾ നി​റ​ക്കാ​ൻ ആ​രാ​ധ​ക​രോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി. ​മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണമെന്റി​ൽ ആ​തി​ഥേ​യ​രെ പി​ന്തു​ണ​ച്ച്​ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്ത​ണ​മെ​ന്നാ​ണ്​ ...

ഛേത്രി​ക്ക് ഹാട്രിക്, ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ കപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം

ഛേത്രി​ക്ക് ഹാട്രിക്, ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ കപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം

മും​ബൈ: എ​എ​ഫ്സി ഏ​ഷ്യ ക​പ്പ് ഫു​ട്ബോ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​ക്ക് വി​ജ​യ​ത്തു​ട​ക്കം. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക്കി​ന്‍റെ ...

എ​എ​ഫ്സി ക​പ്പ് യോ​ഗ്യ​ത : ജെജെ ഗോളടിച്ചിട്ടും ഇന്ത്യക്ക് തോല്‍വി

എ​എ​ഫ്സി ക​പ്പ് യോ​ഗ്യ​ത : ജെജെ ഗോളടിച്ചിട്ടും ഇന്ത്യക്ക് തോല്‍വി

ബി​ഷ്കെ​ക് (കി​ർ​ഗി​സ്ഥാ​ൻ):  എ​എ​ഫ്സി ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കി​ർ​ഗി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. കി​ർ​ഗി​സ്ഥാ​നു​വേ​ണ്ടി ആ​ന്‍റ​ൺ, മി​ർ‌​ല​ൻ എ​ന്നി​വ​ർ സ്കോ​ർ ചെ​യ്ത​പ്പോ​ൾ ജെ​ജെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.