ഇന്ത്യന്‍ ഭരണഘടന കത്തിക്കണം : ബിജെപിയുടെ സമരനാടകത്തിന്റെ രഹസ്യ അജണ്ടകള്‍ വെളിയില്‍ വിട്ട് ബിജെപി നേതാവ്
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധിക്കെതിരെ ബിജെപിയുടെ സമരനാടകം തുടരവെ രഹസ്യ അജണ്ടകള്‍ വെളിയില്‍ വിട്ട് ബിജെപി നേതാവ്. ഇന്ത്യയുടെ ഭരണഘടന കത്തിക്കണമെന്നാണ് നേതാവ് ...