കൂപ്പുകുത്തി ഇന്ത്യന്‍ രൂപ, ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു
ദുബായ്: യു.എ.ഇ. ദിർഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു. ഒരു ദിർഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്.രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം ...