11 °c
San Francisco

Tag: ഇന്ത്യന്‍ റെയില്‍വേ

എക്പ്രസുകള്‍ വൈകും, കേരളത്തിനകത്തെ ട്രെയിനുകള്‍ സര്‍വീസ് ചുരുക്കി,  എ​ട്ടു പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

തൃശൂരില്‍ റെയില്‍ മാറ്റം : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകും, പകുതി വഴിയില്‍ നില്‍ക്കും

തൃശൂർ:  പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. രാവിലെ ...

എക്പ്രസുകള്‍ വൈകും, കേരളത്തിനകത്തെ ട്രെയിനുകള്‍ സര്‍വീസ് ചുരുക്കി,  എ​ട്ടു പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

എക്പ്രസുകള്‍ വൈകും, കേരളത്തിനകത്തെ ട്രെയിനുകള്‍ സര്‍വീസ് ചുരുക്കി, എ​ട്ടു പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: പു​തു​ക്കാ​ട്-​ഒ​ല്ലൂ​ർ സെ​ക്ഷ​നി​ൽ റെ​യി​ൽ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടു പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ...

ആഡംബര ട്രെയിന്‍ നിരക്കുകളില്‍ 50 ശതമാനം ഇളവിനായി റെയില്‍വേ

ആഡംബര ട്രെയിന്‍ നിരക്കുകളില്‍ 50 ശതമാനം ഇളവിനായി റെയില്‍വേ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ആ​ഡം​ബ​ര ട്രെ​യി​നു​ക​ളാ​യ പാ​ല​സ് ഓ​ഫ് വീ​ൽ​സ്, ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ്, മ​ഹാ​രാ​ജ എ​ക്സ്പ്ര​സ് എ​ന്നി​വ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​യ്ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​തു​ങ്ങു​ന്ന വി​ധ​ത്തി​ൽ നി​ര​ക്കി​ൽ ...

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ റെയില്‍വെ ജീവനക്കാര്‍ വിദേശ ടൂറില്‍

തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ട്രെയിന്‍ സമയങ്ങളില്‍ താല്‍ക്കാലീകമാറ്റം

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ട ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ഗോരഖ്പൂരിലേക്കു പുറപ്പെടേണ്ട രപ്തിസാഗര്‍ ...

പഴയ കോച്ചുകള്‍ക്ക് വിട, വേണാട് എക്സ്പ്രസിന് ഇനി പുതിയ മുഖം

പഴയ കോച്ചുകള്‍ക്ക് വിട, വേണാട് എക്സ്പ്രസിന് ഇനി പുതിയ മുഖം

തിരുവനന്തപുരം : രണ്ടു പതിറ്റാണ്ട് പഴക്കമുള്ള പഴയ കോച്ചുകള്‍ക്ക് വിട നല്‍കി  ആധുനിക കോച്ചുകളുമായി വേണാട് എക്സ്പ്രസിന് റെയില്‍വേ പുതിയ മുഖം സമ്മാനിക്കുന്നു. രാജധാനി, തുരന്തോ എക്സ്പ്രസുകളില്‍ ...

നേരത്തേ ടിക്കറ്റെടുത്താല്‍ ട്രെയിനില്‍ ഇനി കുറഞ്ഞ നിരക്ക്

നേരത്തേ ടിക്കറ്റെടുത്താല്‍ ട്രെയിനില്‍ ഇനി കുറഞ്ഞ നിരക്ക്

ന്യൂഡല്‍ഹി :  എയര്‍ലൈനുകളുടെ മാതൃകയില്‍ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കുന്ന സമ്പ്രദായം സ്വീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. കാലേകൂട്ടി ടിക്കറ്റെടുക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍ എയര്‍ലൈനുകള്‍ ...

ലോവര്‍ ബര്‍ത്ത് വേണോ ? ഇനി കൂടുതല്‍ കാശും കൊടുക്കണം

ലോവര്‍ ബര്‍ത്ത് വേണോ ? ഇനി കൂടുതല്‍ കാശും കൊടുക്കണം

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ ലോ​വ​ർ ബ​ർ​ത്ത് സീ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കാ​ൻ ശു​പാ​ർ​ശ. റെ​യി​ൽ​വേ ബോ​ർ​ഡ് റി​വ്യൂ ക​മ്മി​റ്റി​യു​ടെ ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചാ​ൽ ലോ​വ​ർ ബ​ർ​ത്ത് ...

പ്രതിഷേധം ഫലം കണ്ടു, എട്ടു പാസഞ്ചര്‍-മെമു ട്രെയിനുകള്‍ വീണ്ടുമെത്തും

റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും. നോര്‍ത്ത് സോണിലാണ് ഏറ്റവും അധികം ഒഴിവുകള്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.