15 °c
San Francisco

Tag: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര

ശാ​ർ​ദു​ൽ ഠാ​കു​ർ ടീമിൽ, ദക്ഷിണാഫ്രിക്കയെ ഇ​ന്ത്യ ബാറ്റിങ്ങിനയച്ചു

ശാ​ർ​ദു​ൽ ഠാ​കു​ർ ടീമിൽ, ദക്ഷിണാഫ്രിക്കയെ ഇ​ന്ത്യ ബാറ്റിങ്ങിനയച്ചു

സെ​ഞ്ചൂ​റി​യ​ൻ: സെ​ഞ്ചൂ​റി​യ​നി​ൽ വീ​ണ്ടു​മൊ​രു ജ​യം തേ​ടിയിറങ്ങിയ ടീം ​ഇ​ന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിനയച്ചു. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറിന് വിശ്രമം നൽകി ശാ​ർ​ദു​ൽ ഠാ​കു​റിനെ ടീമിലുൾപെടുത്തിയിട്ടുണ്ട്. ഹാഷിം അംലയും ...

പിങ്ക് കുപ്പായത്തില്‍ അജയ്യരായി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി

പിങ്ക് കുപ്പായത്തില്‍ അജയ്യരായി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി

ജോഹന്നസ്ബര്‍ഗ്  : പിങ്ക് ജഴ്സി അണിഞ്ഞ മത്സരങ്ങളിലെ തോല്‍വിയറിയാത്ത   റെക്കോഡ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി...നൂറാം ഏകദിനത്തില്‍ ശതകവുമായി ശിഖര്‍ ധവാന്‍ തിളങ്ങിയിട്ടും ഇന്ത്യ തോറ്റു...വാന്‍ഡറെഴ്സില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം: ധവാന്റെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം: ധവാന്റെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ജോഹന്നാസ്ബര്‍ഗ്: ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയിലേറി ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. 33 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 200 റണ്‍സ് ...

അയ്യര്‍ ടീമില്‍, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും

അയ്യര്‍ ടീമില്‍, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും

ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യ  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്തു. പരിക്കേറ്റ കേദാര്‍ ജാദവിന് ...

പിങ്ക് ഡേയില്‍ കോഹ്ലിപ്പട കച്ചമുറുക്കുന്നു, ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര വിജയത്തിലേക്ക്

പിങ്ക് ഡേയില്‍ കോഹ്ലിപ്പട കച്ചമുറുക്കുന്നു, ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര വിജയത്തിലേക്ക്

ജൊഹാനസ്ബര്‍ഗ്  : നായക സമ്മര്‍ദമില്ലാതെ ശതകങ്ങള്‍ അടിച്ചുകൂട്ടുന്ന വിരാട് ...ഉപഭൂഖണ്ഡത്തിന് പുറത്തും പന്ത് കറക്കി 21 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ പിഴുത ചാഹലും കുല്‍ദീപും ..ടെസ്റ്റില്‍ വാന്‍ഡറേഴ്‌സില്‍ തകര്‍ത്ത് ...

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് പിങ്ക് ക്രിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് പിങ്ക് ക്രിക്കറ്റ്

വാണ്ടറെഴ്സ് : ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് ഇന്നത്തെ മല്‍സരം പിങ്ക് ഏകദിനമാണ്. ഔദ്യോഗീക ജഴ്സിയുടെ ഭാഗമല്ലെങ്കിലും സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നു പിങ്ക് ജഴ്‌സിയണിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ...

പേസ് ട്രാക്കില്‍ ഇന്ത്യന്‍ സ്പിന്‍ ചുഴലി, ദക്ഷിണാഫ്രിക്ക 124 റണ്‍സിന് തോറ്റു

പേസ് ട്രാക്കില്‍ ഇന്ത്യന്‍ സ്പിന്‍ ചുഴലി, ദക്ഷിണാഫ്രിക്ക 124 റണ്‍സിന് തോറ്റു

കേപ്ടൗണ്‍  : ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പേസ് ട്രാക്കുകളില്‍ ഇന്ത്യന്‍ യുവ സ്പിന്നര്‍മാരുടെ മാന്ത്രീക പ്രകടനം തുടരുന്നു. യുസ്വേന്ദ്ര ചാഹലും ചൈനാമാന്‍ കുല്‍ദീപ് യാദവും ഒന്നിനൊന്ന് മത്സരിച്ചു വിക്കറ്റ് ...

ഇനി വിരാടിന് മുന്നില്‍ സച്ചിന്‍ മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 304 റണ്‍സ്

ഇനി വിരാടിന് മുന്നില്‍ സച്ചിന്‍ മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 304 റണ്‍സ്

കേ​പ്ടൗ​ണ്‍: ഏകദിന ശതക വേട്ടയില്‍ വിരാടിന്  മുന്നില്‍ ഇനി സച്ചിന്‍ മാത്രം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന പാട്ടവുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ...

ശാന്തം, മൂന്നില്‍ മൂന്നും ഒന്നാം റാങ്കും ഉറപ്പിക്കാന്‍ ഇന്ത്യ

ശാന്തം, മൂന്നില്‍ മൂന്നും ഒന്നാം റാങ്കും ഉറപ്പിക്കാന്‍ ഇന്ത്യ

കേപ് ടൗൺ  : ടെസ്റ്റ്പരമ്പരയിലെ മോശം പ്രകടനത്തിന് പ്രായശ്ചിത്തമായി ഏകദിനത്തിൽ ഗംഭീര പ്രകടനം നടത്തിയ ഇന്ത്യ ഇന്ന് മൂന്നാം ഏകദിനത്തിന് ഇറങ്ങും. കേപ്ടൗണിലാണ് ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം. ആദ്യ ...

നായകന്മാരുടെ സെഞ്ച്വറി പോരില്‍ കോഹ്ലിപ്പടയ്ക്ക് ജയം

നായകന്മാരുടെ സെഞ്ച്വറി പോരില്‍ കോഹ്ലിപ്പടയ്ക്ക് ജയം

ഡ​ർ​ബ​ൻ: നായകർ സെഞ്ച്വറിയുമായി മുന്നിൽനിന്ന്​ പടനയിച്ച മത്സരത്തിൽ ജയം വിരാട്​ കോഹ്​ലിക്കൊപ്പം. എതിരാളികൾ മുന്നോട്ടുവെക്കുന്ന സ്​കോർ പിന്തുടർന്ന്​ ടീമിന്​ ജയം നേടിക്കൊടുക്കുന്നതിൽ ഹരം കണ്ടെത്തുന്നത്​ പതിവാക്കിയ കോഹ്​ലിയുടെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.