10 °c
San Francisco

Tag: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പര

ബുംറയ്ക്ക്‌ മുന്നില്‍ ദക്ഷിണാഫ്രിക്ക വീണു, ഒരിഞ്ചു മുന്നില്‍ ഇന്ത്യ

ബുംറയ്ക്ക്‌ മുന്നില്‍ ദക്ഷിണാഫ്രിക്ക വീണു, ഒരിഞ്ചു മുന്നില്‍ ഇന്ത്യ

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്കു ലീ​ഡ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഏ​ഴു റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ദി​നം 49/1 എ​ന്ന നി​ല​യി​ൽ ...

ദക്ഷിണാഫ്രിക്കയും വീണുതുടങ്ങി, ആദ്യ പ്രഹരം ഭുവിയുടേത്

ദക്ഷിണാഫ്രിക്കയും വീണുതുടങ്ങി, ആദ്യ പ്രഹരം ഭുവിയുടേത്

ജൊഹനസ്ബർഗ്:  വാണ്ടറേഴ്​സിലെ  വേഗമേറിയ പിച്ചിൽ ആദ്യ ഇന്നിങ്​സിൽ 183ന്​ പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ തിരിച്ചടിച്ചു തുടങ്ങി. രണ്ട്​ റൺസെടുത്ത ഒാപ്പണർ ഐഡൻ മർക്രാമിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ്​ ...

ഇന്ത്യക്ക് ബാറ്റിംഗ്, രഹാനെയും ഭുവിയും ടീമില്‍

ഇന്ത്യക്ക് ബാറ്റിംഗ്, രഹാനെയും ഭുവിയും ടീമില്‍

ജോഹന്നാസ്ബര്‍ഗ് : പരമ്പരയില്‍ ആദ്യമായി ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.  തലേന്ന് പെയ്ത മഴയുടെയും ഈര്‍പ്പ ...

ആധിപൂണ്ട മനസ്സുമായി ഇന്ത്യ ഇന്ന് ന്യൂ വാണ്ടറേഴ്സില്‍

ആധിപൂണ്ട മനസ്സുമായി ഇന്ത്യ ഇന്ന് ന്യൂ വാണ്ടറേഴ്സില്‍

ജോഹന്നാസ്ബര്‍ഗ് : ബൗൺസും വേഗവും നിറച്ച് ന്യൂ വാണ്ടറേഴ്സ് പിച്ച് കാത്തിരിക്കുന്നു. പേസ് ബൗളിങ്ങിന്റെ പറുദീസയാകുമെന്ന് കരുതപ്പെടുന്ന ന്യൂ വാണ്ടറേഴ്സിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം പരീക്ഷണം. ആദ്യ ...

വിജയം അകലെ , ഇന്ത്യ 252 റണ്‍സ് പിന്നില്‍

വിജയം അകലെ , ഇന്ത്യ 252 റണ്‍സ് പിന്നില്‍

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വിയുടെ വക്കില്‍. നാലാംദിവസത്തെ കളി അവസാനിക്കെ വിജയലക്ഷ്യത്തേക്കാള്‍ 252 റണ്‍ പിറകിലാണ് ഇന്ത്യ. രണ്ടാം മറുപടിയില്‍ ക്യാപ്റ്റന്‍ ...

ഡീന്‍ എല്‍ഗറിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു

ഡീന്‍ എല്‍ഗറിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു

സെഞ്ചൂറിയന്‍: എ.ബി  ഡിവില്ലേഴ്‌സിെന്റയും (80) ഡീന്‍ എല്‍ഗറിെന്റയും (61) അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു. നിലയുറപ്പിച്ച് സ്‌കോര്‍ ...

നങ്കൂരമിട്ട് എ.ബി.ഡി, ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്

നങ്കൂരമിട്ട് എ.ബി.ഡി, ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്

സെ​ഞ്ചൂ​റി​യ​ൻ: എ.ബി.ഡി​വി​ല്ല്യേ​ഴ്സിന്‍റെ അര്‍ദ്ധ ശതകത്തിന്‍റെ മികവില്‍ സെ​ഞ്ചൂ​റി​യ​ൻ ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച ലീ​ഡി​ലേ​ക്ക്. വെ​ളി​ച്ച​ക്കു​റ​വി​നെ തു​ട​ർ​ന്ന് മൂ​ന്നാം ദി​നം നേ​ര​ത്തെ ക​ളി നി​ർ​ത്തു​ന്പോ​ൾ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ...

കോഹ്‌ലിക്ക് സെഞ്ച്വറി നമ്പര്‍ 21, ഇന്ത്യ ആറിന് 233

കോഹ്‌ലിക്ക് സെഞ്ച്വറി നമ്പര്‍ 21, ഇന്ത്യ ആറിന് 233

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. 146 പന്തിലാണ് കോഹ്‌ലി മൂന്നക്കം തികച്ചത്. ടെസ്റ്റിലെ തന്‍റെ ഇരുപത്തിയൊന്നാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.