22 °c
San Francisco

Tag: ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര

വിജയത്തിനും ഇന്ത്യക്കും ഇടയില്‍ 208 റണ്‍സ് ദൂരം

വിജയത്തിനും ഇന്ത്യക്കും ഇടയില്‍ 208 റണ്‍സ് ദൂരം

കേപ് ടൌണ്‍: ഒരുദിവസം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു കിടന്ന മൈതാനത്തിന്‍റെ ആനുകൂല്യം എല്ലാം മുതലാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയവാതില്‍ ...

പ​രി​ക്ക്: സ്റ്റെ​യി​ൻ പു​റ​ത്ത് , പരമ്പര നഷ്ടമാകും

പ​രി​ക്ക്: സ്റ്റെ​യി​ൻ പു​റ​ത്ത് , പരമ്പര നഷ്ടമാകും

കേ​പ്ടൗ​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ​നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഫാ​സ്റ്റ് ബൗ​ള​ർ ഡെ​യ്ൽ സ്റ്റെ​യി​ൻ പു​റ​ത്താ​യി. ഇ​ട​ത് ഉ​പ്പൂ​റ്റി​ക്ക് പ​രി​ക്കേ​റ്റ​താ​ണ് സ്റ്റെ​യി​നി​ന്‍റെ സേ​വ​നം ദ​ക്ഷ​ണാ​ഫ്രി​ക്ക​യ്ക്കു ന​ഷ്ട​മാ​ക്കി​യ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും നാ​ലു ...

അടിച്ചിട്ടും എറിഞ്ഞിട്ടും പാണ്ഡ്യ, ദക്ഷിണാഫ്രിക്കയ്ക്ക്  142 റൺസ് ലീഡ്

അടിച്ചിട്ടും എറിഞ്ഞിട്ടും പാണ്ഡ്യ, ദക്ഷിണാഫ്രിക്കയ്ക്ക് 142 റൺസ് ലീഡ്

കേപ്ടൌണ്‍ : ലോകക്രിക്കറ്റിലെ മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍ ആവേശപൂര്‍വ്വം ക്രിക്കറ്റ് ലോകം കാണുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ  ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ ...

ബൌളര്‍മാര്‍ ചുരുട്ടികെട്ടി, പ്രതിരോധം മറന്ന് ബാറ്റ്സ്മാന്മാര്‍

ബൌളര്‍മാര്‍ ചുരുട്ടികെട്ടി, പ്രതിരോധം മറന്ന് ബാറ്റ്സ്മാന്മാര്‍

കേപ്ടൗണ്‍ : ബൌളര്‍മാര്‍ നല്‍കിയ മുന്‍‌തൂക്കം മുന്‍നിര ബാറ്റ്സ്മാന്മാര്‍ മറന്നപ്പോള്‍  286 റണ്‍സിന് ആതിഥേയരെ പുറത്താക്കിയ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടി നല്‍കുന്നു . ആദ്യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.