11 °c
San Francisco

Tag: ഇന്ത്യ വെസ്റ്റ്‌ ഇന്‍ഡീസ് ഏകദിനം

കുട്ടിക്രിക്കറ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മുന്‍പനായി രോഹിത്, ഇന്ത്യക്ക് ജയം, പരമ്പര

കുട്ടിക്രിക്കറ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മുന്‍പനായി രോഹിത്, ഇന്ത്യക്ക് ജയം, പരമ്പര

ല​ക്നോ: ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞു. രോ​ഹി​ത് ശ​ർ​മ റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ 71 റ​ണ്‍​സി​നാ​യി​രു​ന്നു ...

വി​ൻ​ഡീ​സി​ന്​ ഇ​നി ട്വ​ൻ​റി20 പ​രീ​ക്ഷ​ണം

വി​ൻ​ഡീ​സി​ന്​ ഇ​നി ട്വ​ൻ​റി20 പ​രീ​ക്ഷ​ണം

കൊ​ൽ​ക്ക​ത്ത: ഏ​ക​ദി​ന​വും ടെ​സ്​​റ്റും അ​നാ​യാ​സം അടിയറവ് വെച്ച വെസ്റ്റ്‌ഇന്‍ഡീസിന് ​  ഇ​നി ട്വ​ൻ​റി20 പ​രീ​ക്ഷ​ണം.  മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി20 പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ തു​ട​ക്ക​മാ​വും. വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ...

224 റണ്‍സ്  ജയം, വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍

224 റണ്‍സ് ജയം, വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍

മും​ബൈ: പു​ണെ ഏ​ക​ദി​ന​ത്തി​ലെ തോ​ൽ​വി​ക്ക്​ ക​ണ​ക്കു വീ​ട്ടി ഇ​ന്ത്യ. ഹി​റ്റ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​യും (162) അ​മ്പാ​ട്ടി റാ​യു​ഡു​വും (100) സെ​ഞ്ച്വ​റി​യു​മാ​യി മി​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​നെ 224 റ​ൺ​സി​ന്​ ...

42.1 ഒാ​വ​റി​ൽ 326, രോഹിത്തിന്‍റെയും കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം

42.1 ഒാ​വ​റി​ൽ 326, രോഹിത്തിന്‍റെയും കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം

ഗു​വാ​ഹ​തി: വെ​റും 42.1 ഒാ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ൻ​ഡീസ് ഉയര്‍ത്തിയ   കൂ​റ്റ​ൻ സ്​​കോ​ർ മറികടന്ന ഇന്ത്യയ്ക്ക് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ജയം. എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ...

181ന് പുറത്ത്, വി​ന്‍​ഡീസിന് ഫോളോഓണ്‍

181ന് പുറത്ത്, വി​ന്‍​ഡീസിന് ഫോളോഓണ്‍

രാ​ജ്‌​കോ​ട്ട്:  ഇ​ന്ത്യ​ക്കെ​തി​രായ  ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഫോ​ളോ​ഓ​ൺ. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 649 റ​ണ്‍​സി​നെ​തി​രേ ബാ​റ്റു​വീ​ശി​യ വി​ന്‍​ഡീ​സ് 48 ഓ​വ​റി​ൽ 181ന് ​പു​റ​ത്താ​യി. ഇ​തോ​ടെ ...

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

ന്യൂഡൽഹി : തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തു നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ പകലും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.