11 °c
San Francisco

Tag: ഇന്ധന വില\

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

ഇന്ധനവിലയില്‍ നേരിയ കുറവ്, ഒഡീഷയില്‍ പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ...

ഇന്ധന വിലയില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധന വില കുറയുന്നത്. ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരത്ത് ഡീസല്‍ വില എണ്‍പതിനരികെ, ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സും വ​ർ​ധി​ച്ചു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 86.37 ...

എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന കേന്ദ്ര നിലപാടിനിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന കേന്ദ്ര നിലപാടിനിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: എക്സൈസ് തീരുവ കുറയ്ക്കില്ല എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പിടിവാശിക്കും    ശക്​തമാവുന്ന പ്രതിഷേധങ്ങൾക്കുമിടെ രാജ്യത്ത്​ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന്​ 40 പൈസയും ഡീസലിന്​ 46 ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 83; ഡീസലിന് 76

തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ധന വിലയിൽ വീണ്ടും വൻ വർധന. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോൾ വില. നഗരത്തിനു പുറത്ത് ഒരു ...

പ്രതിദിനം വില ഉയര്‍ത്തരുത്, എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്തെ പെട്രോള്‍വില 82 കടന്നു; ഡീസല്‍ വില 76 നരികില്‍

 തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമായി. പെട്രോള്‍ ലിറ്ററിനു 18 പൈസയും ...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 12 പൈസയും ഡീസലിന് 14 പൈസുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ...

തീയറ്റര്‍ ഉടമയുടെ അറസ്റ്റ്, ഇന്ധന വില; മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്ത് ചെന്നിത്തല

തീയറ്റര്‍ ഉടമയുടെ അറസ്റ്റ്, ഇന്ധന വില; മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്ത് ചെന്നിത്തല

തിരുവനന്തപുരം: എടപ്പാൾ തിയറ്റർ ഉടമയുടെ അറസ്​റ്റിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിലിറങ്ങി സ്​പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.എൽ.എമാർ വാക്കൗട്ട്​ നടത്തി. തിയറ്റർ ഉടമയുടെ അറസ്​റ്റുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

സംസ്ഥാനത്തെ ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒൻപത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

പതിനാറു ദിവസത്തിന് ശേഷം ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74.60 ...

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില ...

വാഹനങ്ങള്‍ ഫുള്‍ ടാങ്ക് ആക്കിക്കോ…കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്ധനവില കൂടും ?

വാഹനങ്ങള്‍ ഫുള്‍ ടാങ്ക് ആക്കിക്കോ…കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്ധനവില കൂടും ?

by വാണിജ്യകാര്യ ലേഖകന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില വീണ്ടും ഉയരുമെന്ന് സൂചന. ഏപ്രില്‍ 24 ന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധന വില പെട്രോളിനും ഡീസലിനും ...

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

കൊ​ച്ചി: സംസ്ഥാനത്തെ ഇ​ന്ധ​ന വി​ല​യി​ൽ തുടര്‍ച്ചയായി പതിനേഴാം ദിവസവും  മാ​റ്റ​മി​ല്ല. ഏപ്രിൽ 24നാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീ​സ​ലി​ന് 19 പൈ​സയും പെ​ട്രോ​ളി​നു ...

മുഖ്യന്റെ നാട്ടില്‍ ഡീസല്‍ വില 70 കടന്നു

സംസ്ഥാനത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഇത് നാലാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 ...

ഐ.ഒ.സി പ്ലാന്റിലെ ലോറിഡ്രൈവര്‍മാരുടെ സമരം: ഇന്ധന ക്ഷാമം രൂക്ഷമാകുന്നു

ഡീസല്‍ വിലയും എഴുപതിലേക്ക് , ഇന്ധന വില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോളിന് 16 പൈസ വർധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വർധിച്ച് 69.61 രൂപയുമാണ്. രണ്ടു ദിവസത്തിനു ...

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

പെട്രോൾ വില : ഒരു പൈസ കുറച്ചു, ഏഴു പൈസ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില വീണ്ടും വർധിച്ചു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 77.08 രൂപയായി. അതേസമയം ഡീസലിന്‍റെ വിലയിൽ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച ...

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

ഇന്ധനവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 77.01 രൂപയും ഡീസലിന് നാല് പൈസ കുറഞ്ഞ് 69.54 രൂപയുമായി.

അമിത വില; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

സംസ്ഥാനത്തെ ഡീസല്‍ വില എഴുപതിലേക്ക്

തിരുവനന്തപുരം :  ഇന്ധന വില വര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ഡീസലിന് ലിറ്ററിന് 69.39 രൂപയും പെട്രോളിന് 76.75  രൂപയുമാണ് ഇന്നത്തെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.