ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണം
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനമാകെ നിരത്തിലിറങ്ങിയില്ല. പലയിടത്തും സമരാനുകൂലികള്‍ വ്യാപകമായി കടകളടപ്പിക്കുകയും വാഹനങ്ങള്‍ ...