17 °c
San Francisco

Tag: ഇന്‍ഡിഗോ

ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ നേര്‍ക്ക്‌നേര്‍, ഒഴിവായത് വന്‍ദുരന്തം

ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ നേര്‍ക്ക്‌നേര്‍, ഒഴിവായത് വന്‍ദുരന്തം

മും​ബൈ: ഇ​ൻ​ഡി​ഗോ, എ​യ​ർ ഡെ​ക്കാ​ൻ വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ടു​ത്തു​വ​ന്നു. മു​ന്ന​റി​യി​പ്പ് സ്വീ​ക​രി​ച്ച് വൈ​മാ​നി​ക​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഈ ​മാ​സം ര​ണ്ടി​ന് ...

തുടര്‍ച്ചയായി എഞ്ചിന്‍ തകരാര്‍; 47 സര്‍വ്വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി

എ​ൻ​ജി​ൻ പ്ര​ശ്നം തുടരുന്നു, ഇന്‍ഡിഗോയുടെ രണ്ട് എ320 ​നി​യോ എ​യ​ർ​ബ​സുകള്‍ സര്‍വീസ് നിര്‍ത്തി

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റ് വി​മാ​ന​ക്കമ്പനി​യാ​യ ഇ​ൻ​ഡി​ഗോ എ‍യ​ർ​ലൈ​ൻ​സി​ന്‍റെ എ​ൻ​ജി​ൻ പ്ര​ശ്നം അ​വ​സാ​നി​ക്കു​ന്നി​ല്ല. എ​യ​ർ​ബ​സ് എ320 ​നി​യോ വി​മാ​ന​ങ്ങ​ൾ സാ​ങ്കേ​തി​ക​ത്ത​ക​രാ​ർ മൂ​ലം സ​ർ​വീ​സ് മു​ട​ക്കു​ന്ന​ത് തു​ട​രു​ന്നു. ...

തുടര്‍ച്ചയായി എഞ്ചിന്‍ തകരാര്‍; 47 സര്‍വ്വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി

​ഇൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഘോ​ഷ് രാ​ജി​വ​ച്ചു, രാ​ഹു​ൽ ഭാ​ട്ടി​യ​ ഇ​ട​ക്കാ​ല സി​ഇ​ഒ​

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഘോ​ഷ് രാ​ജി​വ​ച്ചു. 2008 മു​ത​ൽ ക​മ്പ​നി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വഹിച്ചിരുന്ന ആ​ദി​ത്യ​യു​ടെ രാ​ജി ക​മ്പ​നി വെ​ള്ളി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു. ഇ​ൻ​ഡി​ഗോ ന​ട​ത്തി​പ്പു ...

ചിറകുവിരിക്കും മുന്‍പേ കണ്ണൂരില്‍ നിന്നും എ​ട്ട്​ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ‘ഉ​ഡാ​ൻ’ വി​മാ​ന സ​ർ​വി​സ്

ചിറകുവിരിക്കും മുന്‍പേ കണ്ണൂരില്‍ നിന്നും എ​ട്ട്​ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ‘ഉ​ഡാ​ൻ’ വി​മാ​ന സ​ർ​വി​സ്

ന്യൂ​​ഡ​​ൽ​​ഹി: ചിറകു വിരിക്കാന്‍ കാത്തിരിക്കുന്ന  ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ളം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റിന്‍റെ ‘ഉ​​ഡാ​​ൻ’ പ​​ദ്ധ​​തി​​യി​​ൽ. ചെ​​ല​​വ്​ കു​​റ​​ഞ്ഞ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന സ​​ർ​​വി​​സ്​ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​യാ​​ണ്​ ഉ​​ഡാ​​ൻ. ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന്​ എ​​ട്ടു ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്ക്​ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.