11 °c
San Francisco

Tag: ഇമ്രാന്‍ ഖാന്‍

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

പു​ൽ​വാ​മ : ആ​ക്ര​മ​ണ​ത്തി​നാ​ണ് ഇ​ന്ത്യ മു​തി​രു​ന്ന​തെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​യും ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ചും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത​താ​ണെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞു.പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ ഇതാ​ദ്യ​മാ​യാ​ണ് ...

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം,അതിന് ശേഷം സമാധാന ശ്രമങ്ങളോട് ഇന്ത്യ തീര്‍ച്ചയായും പ്രതികരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ...

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

സാര്‍ക്ക് ഉച്ചകോടിക്കായി മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാന്‍

ന്യൂഡൽഹി:  സാർക്ക് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്കു ക്ഷണിക്കുമെന്നു പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചു. 2016 ൽ പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ...

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ 18ന്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി തെഹ്രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടിവൃത്തങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂലൈ 25ന് ...

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​ക്കു​തി​പ്പു​മാ​യി  അ​ധി​കാ​ര​ത്തി​ന​ടു​ത്തെ​ത്തി​യ മു​ൻ ക്രി​ക്ക​റ്റ​ർ ഇം​റാ​ൻ ഖാ​നെ പു​റ​ത്തി​രു​ത്താ​ൻ പ്ര​തി​പ​ക്ഷം ഒ​ന്നി​ക്കു​ന്നു. 272 അം​ഗ​സ​ഭ​യി​ൽ 116 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ...

ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കില്ല

ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കില്ല

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല. ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ  പാർട്ടിയായ പിടിഐയുടെ വക്താവ് ...

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി

ന്യൂഡൽഹി: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(പിടിഐ) യുടെ അധ്യക്ഷൻ ഇമ്രാൻ ഖാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ...

പാക് സൈന്യത്തിന്‍റെയും ഐ.എസ്.ഐയുടെയും ലാഡ്ലയായ ഇമ്രാന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമ്പോള്‍

പാക് സൈന്യത്തിന്‍റെയും ഐ.എസ്.ഐയുടെയും ലാഡ്ലയായ ഇമ്രാന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമ്പോള്‍

by നീലിമ പോള്‍  ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ ലോകചാമ്പ്യന്മാര്‍ ആയപ്പോള്‍ ടീമിന്‍റെ നായകനായിരുന്ന ഇമ്രാന്‍ ഖാന്‍ എന്ന ഓള്‍റൌണ്ടര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും  ആരാധകര്‍ ഉണ്ടായിരുന്നു ...

കശ്മീര്‍ പ്രശ്‌നം; ഇന്ത്യ ഒരുക്കമെങ്കില്‍ ചര്‍ച്ചക്ക് തയ്യാര്‍-ഇമ്രാന്‍ ഖാന്‍

കശ്മീര്‍ പ്രശ്‌നം; ഇന്ത്യ ഒരുക്കമെങ്കില്‍ ചര്‍ച്ചക്ക് തയ്യാര്‍-ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെന്നും, ഇന്ത്യ അതിന് ഒരുക്കമെങ്കില്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പാകിസ്താന്‍ പി.ടി.ഐ നേതാവ് ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.