12 °c
San Francisco

Tag: ഇറാന്‍

റൂഹാനിക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്, ഭീഷണി തുടർന്നാൽ ഫലം പ്രവചനാതീതമായിരിക്കും

യു.​എ​സ്​ ഉ​പ​രോ​ധ​നീ​ക്ക​ത്തി​ൽ ത​ക​ർ​ന്ന്​ ഇ​റാ​ൻ സാ​മ്പ​ത്തി​ക​രം​ഗം

തെ​ഹ്​​റാ​ൻ: ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ യു.​എ​സ്​ വീ​ണ്ടും ഉ​പ​രോ​ധം കൊ​ണ്ടു​വ​രാ​നി​രി​ക്കെ ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക രം​ഗം ത​ക​ർ​ച്ച​യി​ൽ. യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ ഇ​റാ​ൻ റി​യാ​ലി​ന്‍റെ മൂ​ല്യം ഒ​രു​ല​ക്ഷ​ത്തി​ലേ​റെ​യാ​യി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ...

അമേരിക്കയുടെ ആണവ കരാര്‍ പിന്മാറ്റം : പിന്തുണയ്ക്കാന്‍ ഇസ്രായേല്‍ മാത്രം, നേരിടുമെന്ന് ഇറാന്‍

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുമെന്ന് ഇറാന്‍, സൗദിക്കും അമേരിക്കയ്ക്കും ഭീഷണി

ടെഹ്‌റാന്‍ : ഇറാന്‍റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും നീക്കത്തിനെതിരേ പുതിയ ഭീഷണിയുമായി ഇറാന്‍. എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുമെന്നാണ് ...

എണ്ണ വ്യാപാരം തടയാനാവില്ല,യുഎസ്സിനെയും സൗദിയെയും വെല്ലുവിളിച്ച് ഇറാന്‍

എണ്ണ വ്യാപാരം തടയാനാവില്ല,യുഎസ്സിനെയും സൗദിയെയും വെല്ലുവിളിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഇറാന്‍. ഇതിന്റെ ഭാഗമായി എണ്ണ കയറ്റമതി ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുമെന്ന് ...

ഫ്രാന്‍സിനെ ചിരിപ്പിച്ച വി.എ.ആര്‍ ഇറാനെ കരയിച്ചു, സ്പെയിന് ഒരു ഗോള്‍ ജയം

ഫ്രാന്‍സിനെ ചിരിപ്പിച്ച വി.എ.ആര്‍ ഇറാനെ കരയിച്ചു, സ്പെയിന് ഒരു ഗോള്‍ ജയം

കസാന്‍ : വീഡിയോ അസിസ്റ്റന്റ്റ് റഫറി സംവിധാനത്തിലൂടെ ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്ന കസാന്റെ മണ്ണില്‍ അതേ ടെക്നോളജി ഇറാനെ കരയിച്ചു. ഫ്രാന്‍സിന് പെനാല്‍റ്റി ലഭിക്കുന്നതിന് തുണയായ ...

ഇറാനിയന്‍ പ്രതിരോധം ഭേദിച്ച് കോസ്റ്റ, സ്പെയിന്‍ മുന്നില്‍

ഇറാനിയന്‍ പ്രതിരോധം ഭേദിച്ച് കോസ്റ്റ, സ്പെയിന്‍ മുന്നില്‍

കസാന്‍ : മുന്‍ലോക ചാമ്പ്യന്മാരുടെ വമ്പിന് മുന്നില്‍ മുട്ടുമടക്കാതെ പൊരുതിയ ഇറാനിയന്‍ പ്രതിരോധം സ്പെയിന്‍ ഭേദിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഇറാനിയന്‍ ഗോള്‍ മുഖത്ത് ...

ബോക്സില്‍ കാവല്‍നിരയൊരുക്കി ഇറാന്‍, സ്പെയിന്‍ വിയര്‍ക്കുന്നു

ബോക്സില്‍ കാവല്‍നിരയൊരുക്കി ഇറാന്‍, സ്പെയിന്‍ വിയര്‍ക്കുന്നു

കസാന്‍ : മുന്‍ലോക ചാമ്പ്യന്മാരുടെ വമ്പിന് മുന്നില്‍ മുട്ടുമടക്കാതെ ഇറാന്‍ പൊരുതുന്നു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇറാന്‍ പ്രതിരോധം ഭേദിക്കാന്‍ സ്പെയിന്‍റെ താരനിര ...

ഫ്രാന്‍സ് ലോകകപ്പിലെ രാഷ്ട്രീയ പോരിനു ശേഷമുള്ള ആദ്യ ജയവുമായി ഇറാന്‍

ഫ്രാന്‍സ് ലോകകപ്പിലെ രാഷ്ട്രീയ പോരിനു ശേഷമുള്ള ആദ്യ ജയവുമായി ഇറാന്‍

സെന്‍റ പീറ്റേഴ്സ്ബര്‍ഗ് : പറന്നു കളിച്ച മൊറാക്കോയെ അധിക സമയത്തെ സെല്‍ഫ് ഗോളില്‍ വീഴ്ത്തിയ  ഇറാന്​ ഗ്രൂപ്പ്​ ബിയിലെ ആദ്യ മൽസരത്തിൽ  വിജയം. അധിക സമയത്തിൽ മൊറോക്കോ നൽകിയ ...

അമേരിക്കയുടെ ആണവ കരാര്‍ പിന്മാറ്റം : പിന്തുണയ്ക്കാന്‍ ഇസ്രായേല്‍ മാത്രം, നേരിടുമെന്ന് ഇറാന്‍

അമേരിക്കയുടെ ആണവ കരാര്‍ പിന്മാറ്റം : പിന്തുണയ്ക്കാന്‍ ഇസ്രായേല്‍ മാത്രം, നേരിടുമെന്ന് ഇറാന്‍

ലണ്ടന്‍ : ഇറാനുമായുള്ള ആണവകരാറില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയ അമേരിക്കന്‍ നടപടിക്കെതിരെ ഫ്രാന്‍സും യു.കെയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രംഗത്ത്. ജര്‍മനിയെയും ഒപ്പം ചേര്‍ത്ത് നടപടിക്കെതിരെ ...

ആണവകരാർ: പിന്മാറിയാൽ യുഎസിന് ദു​​ഖി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് ഇറാന്‍

ആണവകരാർ: പിന്മാറിയാൽ യുഎസിന് ദു​​ഖി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് ഇറാന്‍

ടെഹ്റാൻ: ആണവകരാറിൽനിന്ന് യുഎസ് പിൻമാറുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. കരാർ റദ്ദാക്കാനാണ് യുഎസിന്‍റെ തീരുമാനമെങ്കിൽ ദു​​ഖി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് റുഹാനി മുന്നറിയിപ്പ് നൽകി. കരാറിൽനിന്നു പിന്മാറുന്ന ...

ഇസ്രയേലിനെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുമെന്ന്  ഇറാന്‍;പ്രസ്താവനായുദ്ധം കൊഴുക്കുന്നു

ഇസ്രയേലിനെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുമെന്ന് ഇറാന്‍;പ്രസ്താവനായുദ്ധം കൊഴുക്കുന്നു

അമാൻ :  25 വർഷത്തിനുള്ളിൽ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറാൻ സൈന്യത്തിന്റെ പ്രസ്താവനയും അതിനുള്ള നെതന്യാഹുവിന്റെ മറുപടിക്കും പിന്നാലെ ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ച് ഇറാൻ വീണ്ടും രംഗത്തെത്തി. സിറിയ ...

ബഹറിനിലും ഇറാനിലും ഭൂചലനം, നാശനഷ്ടങ്ങള്‍ ഇല്ല

ബഹറിനിലും ഇറാനിലും ഭൂചലനം, നാശനഷ്ടങ്ങള്‍ ഇല്ല

മ​നാ​മ: ഇ​റാ​നി​ലെ ഷി​റാ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച യു​എ​ഇ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.34 ന് ​ആ​യി​രു​ന്നു ...

യമനിലെ ഹൂതി വിരുദ്ധ പോരാട്ട പരാജയം : സൗദി സൈനീക മേധാവികള്‍ പുറത്ത്

യമനിലെ ഹൂതി വിരുദ്ധ പോരാട്ട പരാജയം : സൗദി സൈനീക മേധാവികള്‍ പുറത്ത്

റിയാദ്: സൗദി അറേബ്യയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ആണ് കടുത്ത നടപടിയെടുത്തത്. കര-വ്യോമ സേനകളുടെ ...

66 പേരുമായി പറന്ന വിമാനം ഇറാന്‍ പര്‍വതമേഖലയില്‍ തകർന്നു വീണു

66 പേരുമായി പറന്ന വിമാനം ഇറാന്‍ പര്‍വതമേഖലയില്‍ തകർന്നു വീണു

 ടെഹ്റാന്‍ :  66  യാത്രക്കാരുമായി പറന്ന വിമാനം ഇറാനിലെ പര്‍വതമേഖലയില്‍ തകർന്നു വീണു. ടെഹ്റാനിൽ നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്‌ഫഹാൻ പ്രവിശ്യയ്ക്കു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.