ദിവാകരനെ നിലനിര്‍ത്തി, സുനില്‍കുമാര്‍ അടക്കം നാല് ഇസ്മയീല്‍ പക്ഷക്കാര്‍ സി.പി.ഐ എക്സിക്യൂട്ടീവില്‍ നിന്നും പുറത്ത്
തിരുവനന്തപുരം: സി.പി.ഐ എക്സിക്യൂട്ടീവില്‍ നിന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ അടക്കം നാല് ഇസ്മയീല്‍ പക്ഷക്കാര്‍ പുറത്ത്. വി.എസ്.സുനില്‍കുമാറിനെ കൂടാതെ കമല സദാനന്ദന്, വി.വി.ബിനു, പി.കെ.കൃഷ്ണന് എന്നിവര്‍ പുറത്ത്. പി.വസന്തം, ...