ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കാന്‍ എന്നെ അവർ ആയുധമാക്കി മാറ്റി
യേശുദാസിനെ അപമാനിക്കാൻ ചിലർ തന്നെ ആയുധമാക്കുകയാണെന്നും തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ ദു:ഖമുണ്ടെന്നും പിന്നണി ഗായകൻ ഉണ്ണി മേനോൻ. 1984–ലെ സംസ്ഥാന അവാർഡ് യേശുദാസിന് ലഭിച്ചത് ...