11 °c
San Francisco

Tag: ഉത്തരകൊറിയ

ഉത്തരകൊറിയയില്‍ വി.കെ. സിങ് രഹസ്യസന്ദര്‍ശനം നടത്തി

ഉത്തരകൊറിയയില്‍ വി.കെ. സിങ് രഹസ്യസന്ദര്‍ശനം നടത്തി

ന്യൂഡല്‍ഹി: ഉത്തരകൊറിയയില്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് രഹസ്യസന്ദര്‍ശനം നടത്തി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിരുന്നു സന്ദര്‍ശനം. 20 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍നിന്നൊരു മന്ത്രി ഉത്തരകൊറിയയിലെത്തുന്നത്. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം ...

ആണവായുധം ഉപേക്ഷിക്കാന്‍ ശാഠ്യം പിടിച്ചാല്‍ ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ

ആണവായുധം ഉപേക്ഷിക്കാന്‍ ശാഠ്യം പിടിച്ചാല്‍ ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ

പ്യോംഗ്യാംഗ്: അമേരിക്ക ആണവായുധം ഉപേക്ഷിക്കാന്‍ ശാഠ്യം പിടിച്ചാല്‍ ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ. ആണവനിരായുധീകരണത്തില്‍ ലിബിയ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ ...

ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

ട്രംപ്-കിം ചര്‍ച്ചയുടെ വേദി സിംഗപ്പൂര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. സിംഗപ്പരില്‍ ജൂണ്‍ 12 -നാണ് കൂടിക്കാഴ്ച നടക്കുകയെന്ന് ...

പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് നിര്‍ത്തലാക്കി

ഉത്തരകൊറിയയുമായി ചര്‍ച്ചയെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍ : ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് വീണ്ടും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ശരിയായ സാഹചര്യത്തില്‍ അനുയോജ്യമായ സമയത്ത് ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തും. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.