11 °c
San Francisco

Tag: ഉത്തര്‍പ്രദേശ്

നിലവിലെ സാഹചര്യത്തില്‍ യുപിയില്‍ ബിജെപിക്ക് പരമാവധി 18 സീറ്റ് മാത്രം, കോണ്‍ഗ്രസ് വിശാലസഖ്യത്തിലാണെങ്കില്‍ ബിജെപി 5 സീറ്റില്‍ ഒതുങ്ങും

നിലവിലെ സാഹചര്യത്തില്‍ യുപിയില്‍ ബിജെപിക്ക് പരമാവധി 18 സീറ്റ് മാത്രം, കോണ്‍ഗ്രസ് വിശാലസഖ്യത്തിലാണെങ്കില്‍ ബിജെപി 5 സീറ്റില്‍ ഒതുങ്ങും

ന്യൂഡൽഹി : വിശാലസഖ്യം ഇല്ലെങ്കില്‍ പോലും യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയെന്നു ഇന്ത്യ ടുഡേ– കാർവി തിരഞ്ഞെടുപ്പ് സർവേ.  കേവലം 18 സീറ്റുകളാണ് ബിജെപി-അപ്നാദള്‍ സഖ്യത്തിന് സര്‍വേ പ്രവചിക്കുന്നത്. ...

ധാരണക്ക് കളമൊരുങ്ങുന്നു, മറ്റു സംസ്ഥാനങ്ങളില്‍ പരിഗണന ലഭിച്ചാല്‍ യുപിയില്‍ കോണ്‍ഗ്രസിന് പത്തുസീറ്റ് നല്‍കാമെന്നു മഹാസഖ്യത്തിന്റെ ഓഫര്‍

ധാരണക്ക് കളമൊരുങ്ങുന്നു, മറ്റു സംസ്ഥാനങ്ങളില്‍ പരിഗണന ലഭിച്ചാല്‍ യുപിയില്‍ കോണ്‍ഗ്രസിന് പത്തുസീറ്റ് നല്‍കാമെന്നു മഹാസഖ്യത്തിന്റെ ഓഫര്‍

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന ചര്‍ച്ച ഈ മാസം 15 ന് ശേഷം ആരംഭിക്കാനിരിക്കെ കോണ്‍ഗ്രസിനെ തള്ളാനും കൊള്ളാനും ആകാതെ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും. 2009 ല്‍ ...

ഗോവധം ആരോപിച്ചുള്ള കലാപം : പൊലീസ് ഇൻസ്പെക്ടറെ കൂടാതെ പ്രദേശവാസിയും കല്ലേറില്‍ കൊല്ലപ്പെട്ടു

ഗോവധം ആരോപിച്ചുള്ള കലാപം : പൊലീസ് ഇൻസ്പെക്ടറെ കൂടാതെ പ്രദേശവാസിയും കല്ലേറില്‍ കൊല്ലപ്പെട്ടു

ലക്നൗ: ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ...

മോഷ്ടാക്കള്‍ എന്നാരോപിച്ച് ഗുജറാത്തില്‍ ജനക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്നു, സുഹൃത്തിന്‍റെ നില ഗുരുതരം

യുപിയിൽ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല, തല്ലിക്കൊന്നത് 22കാരനായ മുസ്ലിം യുവാവിനെ

ബറേലി : പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 22 കാരനായ മുസ്‍ലിം യുവാവിനെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭോലാപൂർ ഹിന്ദോലിയ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാർ ...

കാവിവല്‍ക്കരണം തുടരുന്നു, യുപിയില്‍ ഗാന്ധി പ്രതിമക്കും ബിജെപിക്കാര്‍ കാവി നിറം പൂശി

കാവിവല്‍ക്കരണം തുടരുന്നു, യുപിയില്‍ ഗാന്ധി പ്രതിമക്കും ബിജെപിക്കാര്‍ കാവി നിറം പൂശി

ഷാ​ജ​ഹാ​ൻ​പു​ർ: യു.​പി​യി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ സ്​​ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​​ർ കാ​വി നി​റം പൂ​ശി​യ​ത്​ വി​വാ​ദ​മാ​വു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തു​വ​ന്നു. ജി​ല്ല ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ ...

കേരളത്തിന് യുപിയില്‍ നിന്നും ഒന്നും പഠിക്കാനില്ല, യോഗിയെ തിരുത്തി ഡോ. കഫീല്‍ ഖാന്‍

കേരളത്തിന് യുപിയില്‍ നിന്നും ഒന്നും പഠിക്കാനില്ല, യോഗിയെ തിരുത്തി ഡോ. കഫീല്‍ ഖാന്‍

ന്യൂഡൽഹി: കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ആശുപത്രികളെ കണ്ട് പഠിക്കണമെന്ന യോഗി ആദിത്യനാഥിന്‍റെ താരതമ്യം വസ്തുതാവിരുദ്ധമെന്ന് ഗൊരഖ്പൂര്‍ ബി.ആർ.ഡി മെഡിക്കല്‍ കോളജിലെ ശിശുമരണത്തില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാന്‍. തന്നെ ...

യുപിയില്‍ പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളമെടു​ത്ത പെ​ൺ​കു​ട്ടി​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു

യുപിയില്‍ പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളമെടു​ത്ത പെ​ൺ​കു​ട്ടി​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു

കാ​ൺ​പു​ർ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ ശേ​ഷം ക​ത്തി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ൺ​പു​രി​ൽ ദെ​ഹാ​ത് ...

മൂന്നുകുട്ടികളുടെ അമ്മയെ പീഡിപ്പിക്കാന്‍ കഴിയില്ല, ഉന്നാവോ കൂട്ടബലാല്‍സംഗത്തെ ന്യായീകരിച്ച് ബിജെപി എം.എല്‍.എ

മൂന്നുകുട്ടികളുടെ അമ്മയെ പീഡിപ്പിക്കാന്‍ കഴിയില്ല, ഉന്നാവോ കൂട്ടബലാല്‍സംഗത്തെ ന്യായീകരിച്ച് ബിജെപി എം.എല്‍.എ

ല​ക്നോ: ഉ​ന്നാ​വോ​യി​ൽ പ​തി​നെ​ട്ടു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി എം​എ​ൽ​എ​യ്ക്കു പി​ന്തു​ണ​യു​മാ​യി മ​റ്റൊ​രു ബി​ജെ​പി എം​എ​ൽ​എ രം​ഗ​ത്ത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മയായ സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബൈ​രി​യ​യി​ൽ​നി​ന്നു​ള്ള ...

ഉത്തര്‍പ്രദേശില്‍ വീണ്ടും അംബേദ്കര്‍ പ്രതിമയുടെ തലവെട്ടി

ഉത്തര്‍പ്രദേശില്‍ വീണ്ടും അംബേദ്കര്‍ പ്രതിമയുടെ തലവെട്ടി

ലക്‌നോ: രാജ്യത്ത് വീണ്ടും അംബേദ്കര്‍ പ്രതിമയ്ക്കു നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ ത്രിവേണിപുരത്തുള്ള അംബേദ്കര്‍ പ്രതിമയാണ് ഇത്തവണ ആക്രമണത്തിനു ഇരയായത്. പ്രതിമയുടെ തല വെട്ടി മാറ്റിയിരിക്കുകയാണ്. വെട്ടിമാറ്റിയ തല ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.