11 °c
San Francisco

Tag: ഉത്തര കൊറിയ

ആണവപരീക്ഷണങ്ങള്‍ പുനഃസ്ഥാപിക്കും: ഉത്തര കൊറിയ

ആണവപരീക്ഷണങ്ങള്‍ പുനഃസ്ഥാപിക്കും: ഉത്തര കൊറിയ

സോള്‍: സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ആണവപരീക്ഷണങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് യു.എസിന് ഉത്തര കൊറിയയുടെ ഭീഷണി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കൊറിയന്‍ ഉപദ്വീപില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ...

ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ വിദേശ മാധ്യമങ്ങളെ സാക്ഷിയാക്കി ആണവായുധ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തരകൊറിയ

സോൾ: ആണവായുധ പരീക്ഷണശാല പൊളിച്ചുകളയാൻ തയാറാണെന്ന്​ ഉത്തരകൊറിയ. കാലാവസ്​ഥ അനുകുലമാണെങ്കിൽ ഇൗ മാസം അവസാനം വിദേശ മാധ്യമങ്ങളെ സാക്ഷി നിർത്തി ആണവായുധ പരീക്ഷണശാല തകർക്കുമെന്ന്​ കൊറിയ അറിയിച്ചു. ...

പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധത്തിന് അവസാനമായി; സമാധാന കരാര്‍ ഒപ്പിട്ടു

പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധത്തിന് അവസാനമായി; സമാധാന കരാര്‍ ഒപ്പിട്ടു

പാന്‍മുന്‍ജോം: പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനും ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണ. ...

കൊറിയന്‍ യുദ്ധത്തിന് വിരാമമിട്ട മണ്ണില്‍ കൊറിയകളുടെ നിർണായക ഉച്ചകോടിക്കു തുടക്കം

കൊറിയന്‍ യുദ്ധത്തിന് വിരാമമിട്ട മണ്ണില്‍ കൊറിയകളുടെ നിർണായക ഉച്ചകോടിക്കു തുടക്കം

സോൾ :  ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ആരംഭിച്ചു. രാവിലെ ഒൻപതരയ്ക്കു ...

ഐക്യ പതാക, ഒറ്റ ഐസ്ഹോക്കി ടീം; കൊറിയന്‍ വൈരം ഉരുകുന്നു

ഐക്യ പതാക, ഒറ്റ ഐസ്ഹോക്കി ടീം; കൊറിയന്‍ വൈരം ഉരുകുന്നു

സോള്‍: ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വൈരത്തിന്റെ മഞ്ഞുരുകുന്നതായി സൂചന. അടുത്തമാസം നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലെ വനിതകളുടെ ഐസ് ഹോക്കി മത്സരത്തില്‍ ഒറ്റ ടീമായി ഇറങ്ങാന്‍ ഇരു ...

ഉത്തര-ദക്ഷിണ കൊറിയകള്‍ സൈനീക തല ചര്‍ച്ചയ്ക്ക്

ഉത്തര-ദക്ഷിണ കൊറിയകള്‍ സൈനീക തല ചര്‍ച്ചയ്ക്ക്

സോള്‍: നീണ്ട ഇടവേളയ്ക്ക് ശേഷം  ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തിയ  കൂടിക്കാഴ്ചയില്‍ വന്‍ പുരോഗതി. ആണവ-മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ ...

വിന്‍റര്‍ ഒളിമ്പിക്സ് : ഉ​ത്ത​ര കൊ​റി​യ-​ദ​ക്ഷി​ണ കൊ​റി​യ ച​ർ​ച്ച ഇ​ന്ന്

വിന്‍റര്‍ ഒളിമ്പിക്സ് : ഉ​ത്ത​ര കൊ​റി​യ-​ദ​ക്ഷി​ണ കൊ​റി​യ ച​ർ​ച്ച ഇ​ന്ന്

സോ​ൾ: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹോട്ട് ലൈന്‍ ബന്ധം പുനസ്ഥാപിച്ച  ഉ​ത്ത​ര-​ദ​ക്ഷി​ണ കൊ​റി​യ​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ചൊ​വ്വാ​ഴ്​​ച  ച​ർ​ച്ച​ക്കി​രി​ക്കും. ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വ-​മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ യു​ദ്ധ​ത്തി​ലേ​ക്ക്​ ന​യി​ക്കു​മോ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.