പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക
ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന് ഒ.ബി.സിക്ക് തുല്യമായ സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. പട്ടികജാതി- വര്‍ഗം, ഒ.ബി.സി എന്നിവര്‍ക്കുള്ള 49 ശതമാനം സംവരണത്തിന് പുറമെയായിരിക്കും പാട്ടീദാര്‍ സംവരണമെന്ന് ...