16 °c
San Francisco

Tag: ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടല്‍: ഇടുക്കി, മലപ്പുറം, വയനാട് പതിമൂന്ന് മരണം; 40 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഉരുള്‍പൊട്ടല്‍: ഇടുക്കി, മലപ്പുറം, വയനാട് പതിമൂന്ന് മരണം; 40 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

അടിമാലി: കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് വന്‍ നാശനഷ്ടം. മലപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ എട്ടുപേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ പലരേയും കാണാതായി. മണ്ണിടിച്ചില്‍ കാരണം ഗതാഗതം നിലച്ചു. നിലമ്പൂര്‍ റോഡിലാണ് ഗതാഗതം ...

കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടല്‍; നൂറോളം വീടുകളില്‍ വെള്ളം കയറി

കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടല്‍; നൂറോളം വീടുകളില്‍ വെള്ളം കയറി

കൊച്ചി: കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടി. വാളാച്ചിറ, പല്ലാരിമംഗലം, കൂറ്റംവേലി, മണിക്കിണര്‍ ഭാഗത്തെ മുഴുവന്‍ വീടുകളിലും വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രദേശത്ത് ...

മൂന്ന്​​ മൃതദേഹങ്ങൾ കൂടി കണ്ടെത്തി, കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം പതിനൊന്നായി

മൂന്ന്​​ മൃതദേഹങ്ങൾ കൂടി കണ്ടെത്തി, കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം പതിനൊന്നായി

 കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായവരിൽ മൂന്ന്​ പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി.​ മരിച്ച പതിനൊന്ന്​ പേരിൽ നാലും കുട്ടികളാണ്​. നേരത്തെ ...

ഉരുള്‍പൊട്ടല്‍; തിരച്ചില്‍ ഇന്നും തുടരും

ഉരുള്‍പൊട്ടല്‍; തിരച്ചില്‍ ഇന്നും തുടരും

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇതുവരെ എട്ടു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ...

കോഴിക്കോട്ടെ ഉരുൾപൊട്ടൽ: ഏഴു മ​ര​ണം; 7 പേ​രെ കാ​ണാ​താ​യി , പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നിര്‍ത്തി

കോഴിക്കോട്ടെ ഉരുൾപൊട്ടൽ: ഏഴു മ​ര​ണം; 7 പേ​രെ കാ​ണാ​താ​യി , പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നിര്‍ത്തി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്​​ച പു​ല​ർച്ചെ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്നു​ കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​ മ​ര​ണം. ഏഴുപേരെ കാണാതായി. താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത്​ ക​ട്ടി​പ്പാ​റ ​പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ടം കരിഞ്ചോല​യി​ലാ​ണ്​ പ്ര​കൃ​തി ക​ലി​തു​ള്ളി​യ​ത്. വെ​ട്ടി​യൊ​ഴി​ഞ്ഞ​തോ​ട്ടം ...

ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്,ജൂണ്‍ 18 വരെ  അതിശക്തമായ മഴയ്ക്ക് സാധ്യത

ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്,ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

കോഴിക്കോട്: സംസ്ഥാനത്തെ  കനത്ത മഴയില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി.  കോഴിക്കോട്, ...

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം, കോഴിക്കോട്ടേക്ക് കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യെ അ​യ​ക്കു​മെന്ന്പിണറായി

 തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍‍‍‍​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര‌​ട്ട​റി​ക്കും ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ദു​രി​തം സൃ​ഷ്ടി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് ...

ക​ട്ടി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ: മരണം നാലായി,അ​ഞ്ചു വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി

ക​ട്ടി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ: മരണം നാലായി,അ​ഞ്ചു വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ കു​ട്ടി​ക​ളാ​ണ്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ഞ്ച് വീ​ടു​ക​ള്‍ ഒ​ലി​ച്ചു പോ​യി.ക​രി​ഞ്ചോ​ല ...

കോഴിക്കോട് ഉരുള്‍പൊട്ടല്‍; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട് ഉരുള്‍പൊട്ടല്‍; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ വനമേഖലകളില്‍ ഉരുള്‍പൊട്ടി. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആറോടെ ആദ്യം ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് തേന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. വനത്തോട് ചേര്‍ന്ന വീടുകളില്‍ ...

കനത്ത മഴ: ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കനത്ത മഴ: ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

തൊടുപുഴ: കനത്ത മഴയെതുടര്‍ന്ന് ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടി. രാജക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെയാണ് ഉരുള്‍ പൊട്ടിയത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. അപകടത്തില്‍ ...

കാലവര്‍ഷം : മരണം ആറായി, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, രണ്ടുദിവസം കൂടി കനത്ത മഴ, ശക്തിയേറിയ കാറ്റ്

കാലവര്‍ഷം : മരണം ആറായി, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, രണ്ടുദിവസം കൂടി കനത്ത മഴ, ശക്തിയേറിയ കാറ്റ്

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ ​ണ​തി​നെ തു​ട​ർ​ന്നും ഒ​ടി​ഞ്ഞു വീ​ണ മ​രം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ലു​മു​ണ്ടാ​യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.