16 °c
San Francisco

Tag: ഉറുഗ്വേ

എംബാപ്പെ മങ്ങിയപ്പോള്‍ ഗ്രീസ്മാന്‍ ഷോ, ഫ്രാന്‍സ് സെമിയില്‍

എംബാപ്പെ മങ്ങിയപ്പോള്‍ ഗ്രീസ്മാന്‍ ഷോ, ഫ്രാന്‍സ് സെമിയില്‍

നിഷ്നി : അര്‍ജന്റീനയെ തീര്‍ത്തുകെട്ടിയ എംബാപ്പെയുടെ ബൂട്ടുകള്‍ നിശബ്ദമായ മത്സരത്തില്‍ കഴിഞ്ഞ യൂറോ കപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മാന്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോള്‍ ഫ്രഞ്ച് യുവനിര റഷ്യന്‍ ലോകകപ്പിന്‍റെ ...

മുസ്ലേരയുടെ കൈപ്പിഴ, ഗ്രീസ്മാനിലൂടെ വീണ്ടും ഫ്രാന്‍സ് (2-0)

മുസ്ലേരയുടെ കൈപ്പിഴ, ഗ്രീസ്മാനിലൂടെ വീണ്ടും ഫ്രാന്‍സ് (2-0)

നിഷ്നി : ലോകകപ്പ് ക്വാര്‍ട്ടര്‍ വിസില്‍ വരെ ഒരേ ഒരു ഗോള്‍ മാത്രം വഴങ്ങിയ ഉറുഗ്വേ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരക്കും പ്രതിരോധനിരയ്ക്കും ഫ്രാന്‍സിന്‍റെ യുവനിരയ്ക്ക് എതിരെ ...

പ്രതിരോധം പിളര്‍ന്ന പ്രതിരോധക്കാരന്‍, വരാനെയുടെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

പ്രതിരോധം പിളര്‍ന്ന പ്രതിരോധക്കാരന്‍, വരാനെയുടെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

നിഷ്നി : പ്രതിരോധക്കാരനായ റാഫേല്‍ വരാനെയുടെ ബുള്ളറ്റ് ഹെഡറിലൂടെ ഉറുഗ്വേ പ്രതിരോധം പിളര്‍ന്ന് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പകുതിയില്‍ മുന്നില്‍. ഉറുഗ്വേയ്ക്കെതിരെ ആദ്യ ലോകകപ്പ് ജയം ...

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

സോച്ചി : ഗോളിലേക്കുള്ള വഴി അത്ഭുതകരമായി തുറന്ന് റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷ കാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മടങ്ങി. ഒരു വട്ടം മാത്രം ഉറുഗ്വേ പ്രതിരോധം ഭേദിച്ചുകൊണ്ടാണ് ഒന്നിനെതിരെ ...

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

സോച്ചി :എഡിസന്‍ കവാനിയെന്ന സൂപ്പര്‍ സ്ട്രൈക്കറുടെ ബൂട്ടില്‍ നിന്നും പിറന്ന ഇരട്ട ഗോളിലൂടെ ഉറുഗ്വേ റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെതിരെ 2-1 ന് മുന്നില്‍. അറുപത്തിരണ്ടാം ...

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

സോച്ചി : ഈ ലോകകപ്പില്‍ ഇതുവരെ ഗോള്‍വഴങ്ങാത്ത പ്രതിരോധം എന്ന ഉറുഗ്വേ ഖ്യാതി പോര്‍ച്ചുഗീസ് പ്രതിരോധക്കാരനായ പെപ്പെ അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 55 ആം മിനിറ്റില്‍  കോര്‍ണര്‍ ...

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

സോച്ചി : ക്രിസ്റ്റ്യാനോ -സുവാരസ് പോരാട്ടം എന്ന് വിശേഷിപ്പിക്കപെടുന്ന പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെതിരെ  ഉറുഗ്വേ ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നില്‍. ഏഴാം മിനിറ്റില്‍ ലൂയീസ്  സുവാരസിന്റെ ...

ഉറുഗ്വേയും റഷ്യയും പ്രീക്വാര്‍ട്ടറില്‍, നൂറാം മത്സരത്തില്‍ സുവാരസിന് ഗോള്‍

ഉറുഗ്വേയും റഷ്യയും പ്രീക്വാര്‍ട്ടറില്‍, നൂറാം മത്സരത്തില്‍ സുവാരസിന് ഗോള്‍

റുസ്തോവ് : അവസാന ഗ്രൂപ്പ് മത്സരത്തിന് കാത്തു നില്‍ക്കാതെ ഉറുഗ്വേയും റഷ്യയും ഗ്രൂപ്പ് എയില്‍ നിന്നും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് എടുത്തു. ഉറുഗ്വേ സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് ...

മൂന്നു  ലോകകപ്പില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ഉറുഗ്വേ താരമായി സുവാരസ്

മൂന്നു ലോകകപ്പില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ഉറുഗ്വേ താരമായി സുവാരസ്

റൊസ്തോവ് ​:കരിയറിലെ നൂറാം അന്താരാഷ്‌ട്ര മത്സരത്തില്‍ ഗോള്‍ നേടിയ സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയീസ് സുവാരസിന്‍റെ മികവില്‍ സൗദി അറേബ്യക്ക് എതിരായ രണ്ടാം ലോകകപ്പ്‌ മത്സരത്തില്‍ ഉറുഗ്വേ ലീഡ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.