13 °c
San Francisco

Tag: എം.കരുണാനിധി

ഇനി ഓര്‍മയില്‍; കരുണാനിധിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

ഇനി ഓര്‍മയില്‍; കരുണാനിധിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

ചെന്നൈ: അന്തരിച്ച കലൈജ്ഞര്‍ എം. കരുണാനിധിയെ തമിഴ് മക്കള്‍ കണ്ണീരോടെ വിട നല്‍കി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കൊടുവില്‍ ടെന്നൈ മറീന ബീച്ചില്‍ സംസ്‌കരിച്ചു. പാര്‍ട്ടി സ്ഥാപകനും പ്രിയ ...

കരുണാനിധിക്ക് അന്ത്യവിശ്രമയിടം: രാത്രി 10.30 ന് വാദം കേള്‍ക്കാന്‍ മദ്രാസ് ഹൈക്കോടതി

കരുണാനിധിക്ക് അന്ത്യവിശ്രമയിടം: രാത്രി 10.30 ന് വാദം കേള്‍ക്കാന്‍ മദ്രാസ് ഹൈക്കോടതി

ചെന്നൈ : അണ്ണാദുരെയും എം.ജി.ആറും ജയലളിതയും അടക്കമുള്ള തമിഴ് രാഷ്ട്രീയ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മറീനാ ബീച്ചില്‍  എം.കരുണാനിധിക്ക് തമിഴ്നാട് സര്‍ക്കാര്‍ ഇടംനല്‍കാത്തതില്‍ ഡി.എം.കെ നല്‍കിയ പരാതി ...

പെരിയോര്‍ കൊളുത്തി വെച്ച വിളക്ക്, അ​ണ്ണാ​ദു​രൈ​യുടെ വഴിനടന്ന് ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ എത്തിച്ച  തന്ത്രശാലി

പെരിയോര്‍ കൊളുത്തി വെച്ച വിളക്ക്, അ​ണ്ണാ​ദു​രൈ​യുടെ വഴിനടന്ന് ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ എത്തിച്ച തന്ത്രശാലി

ചെ​ന്നൈ: തമിഴ് മണ്ണില്‍ പെരിയോര്‍ കൊളുത്തിവെച്ച ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന മുത്തുവേല്‍ കരുണാനിധിയുടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യു​ടെ ആ​യുധവും ത​മി​ഴും ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​വു​മാ​യി​രു​ന്നു .ഹിന്ദി വിരുദ്ധ സമരത്തിലൂടെ ...

ദ്രാവിഡമക്കളെ അനാഥരാക്കി കലൈജ്ഞർ വിടവാങ്ങി

ദ്രാവിഡമക്കളെ അനാഥരാക്കി കലൈജ്ഞർ വിടവാങ്ങി

ചെന്നൈ:  തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ജൂലൈ ...

കരുണാനിധിയുടെ ആരോഗ്യനില : സ്റ്റാലിന്‍ മുഖ്യമന്ത്രിയെ കണ്ടു, ചെന്നൈയില്‍ കനത്ത കാവല്‍

കരുണാനിധിയുടെ ആരോഗ്യനില : സ്റ്റാലിന്‍ മുഖ്യമന്ത്രിയെ കണ്ടു, ചെന്നൈയില്‍ കനത്ത കാവല്‍

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം ...

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

കരുണാനിധി ഗുരുതരാവസ്ഥയിൽ: പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിൽ

 ചെന്നൈ:  ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. പ്രധാന അവയവങ്ങളുടെ  പ്രവർത്തനം തകരാറിലാണ്. തീവ്ര ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ല. ...

കരുണാനിധി ഗുരുതരാവസ്ഥയില്‍ തന്നെ, ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

കരുണാനിധി ഗുരുതരാവസ്ഥയില്‍ തന്നെ, ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

ചെന്നൈ: ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കള്‍ ഞായറാഴ്ച ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ...

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യനിലയില്‍ മാറ്റമില്ല, കരുണാനിധി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രക്തസമ്മര്‍ദം സാധാരണനിലയില്‍ തുടരുന്നു. അണുബാധ നിയന്ത്രണവിേധയമായിട്ടില്ല. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ ...

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ:  ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി(94)യുടെ ആരോഗ്യനില അതീവ ഗുരുതരമായതായി . ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ രാത്രി ഒന്നരയോടെയാണ് ആൽവാർപേട്ടിലെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.