കര്‍ണാടകയില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മന്ത്രിസഭയില്‍
ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് മന്ത്രിമാരെ രാജി വെയ്പ്പിച്ച് ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മന്ത്രിമാരാകുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. എട്ട് പേരാണ് പുതുതായി മന്ത്രിസഭയില്‍ എത്തുക. ഇതില്‍ ആറ് ...