11 °c
San Francisco

Tag: എന്‍.ഡി.എ

വടക്കനെ കെട്ടിയിറക്കുമോ ? പിള്ളയ്ക്കും സുരേന്ദ്രനും സീറ്റെവിടെ ? അന്തിമപട്ടികയ്ക്കായി കുമ്മനവും പിള്ളയും ഡല്‍ഹിക്ക്

വടക്കനെ കെട്ടിയിറക്കുമോ ? പിള്ളയ്ക്കും സുരേന്ദ്രനും സീറ്റെവിടെ ? അന്തിമപട്ടികയ്ക്കായി കുമ്മനവും പിള്ളയും ഡല്‍ഹിക്ക്

കൊച്ചി :  സംസ്ഥാന അധ്യക്ഷനും ജനറൽസെക്രട്ടറിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ പത്തനംതിട്ടക്കായി പിടിമുറുക്കുന്നതിനിടെ സ്ഥാനാര്‍ഥി പട്ടികയിലെ അന്തിമ ചര്‍ച്ചയ്ക്കായി ശ്രീധരൻപിള്ളയും കുമ്മനംരാജശേഖരനും ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിക്ക് പോകും .സംസ്ഥാനത്ത് ...

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

ന്യൂഡൽഹി : കേവലഭൂരിപക്ഷം ഇല്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഭരണത്തുടർച്ച നേടുമെന്ന് ഏറ്റവും പുതിയ സർവേ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സർവേഫലം ...

തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട സീറ്റുകളിലൊന്നുപോലും നല്‍കില്ല, ബിഡിജെഎസിന് ബിജെപി അഞ്ചു സീറ്റുകള്‍ വിട്ടുനല്‍കും

തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട സീറ്റുകളിലൊന്നുപോലും നല്‍കില്ല, ബിഡിജെഎസിന് ബിജെപി അഞ്ചു സീറ്റുകള്‍ വിട്ടുനല്‍കും

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റിനായി ശക്തമായി വാദിക്കുന്ന ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ വിട്ടുനല്‍കാന്‍ ബിജെപിക്ക് നിര്‍ദേശം. ബിഡിജെഎസിന് അഞ്ചും കേരള കോൺഗ്രസ് (പിസി തോമസ്) വിഭാഗത്തിന് ...

ശബരിമല പ്രക്ഷോഭത്തിനും രക്ഷിക്കാനാകില്ല, കേരളത്തില്‍ ബിജെപി വട്ടപൂജ്യമെന്ന് അര്‍ണാബിന്‍റെ റിപബ്ലിക് ചാനലും

ശബരിമല പ്രക്ഷോഭത്തിനും രക്ഷിക്കാനാകില്ല, കേരളത്തില്‍ ബിജെപി വട്ടപൂജ്യമെന്ന് അര്‍ണാബിന്‍റെ റിപബ്ലിക് ചാനലും

ന്യൂഡല്‍ഹി : ശബരിമല പ്രക്ഷോഭം വന്‍വിജയമെന്ന് മേനി നടിക്കുമ്പോള്‍ പോലും   ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക്- സി വോട്ടര്‍ സര്‍വേ. ...

മോദി വിമര്‍ശകരുടെ അക്കൗണ്ടുകള്‍ പൂട്ടുന്നു, സംഭവം സ്ഥിരീകരിച്ച് ഫേസ്ബുക്ക്

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കുറിക്കാന്‍ മോദി ഇന്നെത്തും, 6.10ന് ​എന്‍ഡിഎ റാ​ലി

കൊ​ല്ലം:  സം​സ്ഥാ​ന​ത്ത്​ എ​ൻ.​ഡി.​എ​യു​ടെ  ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കാ​നും കൊ​ല്ലം ബൈ​പാ​സ് നാ​ടി​നു സ​മ​ർ​പ്പി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച എ​ത്തും.  വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ...

തേജസ്വിയുടെ കരുനീക്കം ഫലിച്ചു, ബിഹാറില്‍ എന്‍.ഡി.എ പൊളിഞ്ഞു; കേന്ദ്രമന്ത്രി  ഉപേന്ദ്രകുശ്വാഹ രാജിവച്ചു

തേജസ്വിയുടെ കരുനീക്കം ഫലിച്ചു, ബിഹാറില്‍ എന്‍.ഡി.എ പൊളിഞ്ഞു; കേന്ദ്രമന്ത്രി ഉപേന്ദ്രകുശ്വാഹ രാജിവച്ചു

ന്യൂഡൽഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി  ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് രാജി. ഇന്നു നടക്കുന്ന എൻഡിഎയുടെ യോഗത്തിൽ ...

ബിഹാറിലെ എന്‍.ഡി.എയിലും വിള്ളല്‍, കേന്ദ്ര മാനവവിഭവ വകുപ്പ് സഹമന്ത്രി കുശ്വാഹ നാളെ  രാഹുല്‍ഗാന്ധിയെ കാണും

ബിഹാറിലെ എന്‍.ഡി.എയിലും വിള്ളല്‍, കേന്ദ്ര മാനവവിഭവ വകുപ്പ് സഹമന്ത്രി കുശ്വാഹ നാളെ രാഹുല്‍ഗാന്ധിയെ കാണും

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി തലവനുമായ ഉപേന്ദ്രകുശ്വാഹ എന്‍.ഡി.എ വിട്ട് കോണ്‍ഗ്രസ് പക്ഷത്തേക്ക്. 2019 ലെ നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന് പിന്നാലെയാണ് മുന്നണി വിടാനുള്ള ...

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

എൻഡിഎയില്‍ ചേരില്ല, സഹകരണം ശബരിമല വിഷയത്തില്‍ മാത്രം : പിസി ജോര്‍ജ്

കോട്ടയം: എൻഡിഎ മുന്നണിയിൽ ചേരില്ലെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ. ശബരിമല വിഷയത്തിൽ ബിജെപിയുമായി സഹകരിക്കുന്നുണ്ട്. ബിജെപി മാത്രമല്ല ഈ വിഷയത്തിൽ ആരുമായും സഹകരിക്കാൻ തയാറാണ്. സ്വന്തം ...

നായിഡു പ്രതിപക്ഷഐക്യത്തിന്‍റെ കടിഞ്ഞാണ്‍ ഏന്തിയാല്‍  2019ല്‍ ബിജെപിയുടെ അടിത്തറ ഇളക്കും, സൂചനയുമായി റിപബ്ലിക് സര്‍വേ

നായിഡു പ്രതിപക്ഷഐക്യത്തിന്‍റെ കടിഞ്ഞാണ്‍ ഏന്തിയാല്‍ 2019ല്‍ ബിജെപിയുടെ അടിത്തറ ഇളക്കും, സൂചനയുമായി റിപബ്ലിക് സര്‍വേ

ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ രൂപപ്പെടുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന സൂചനയുമായി റിപബ്ലിക്-സീ വോട്ടര്‍ സര്‍വേ. ...

അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; വോട്ടെടുപ്പ് ആറുമണിക്ക്

അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; വോട്ടെടുപ്പ് ആറുമണിക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. ടി.ഡി.പി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പി എം.പി ശ്രീനിവാസാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിനു ...

അമിത് ഷായെ ടി.ഡി.പിക്കാര്‍ തടഞ്ഞു, കാറിന്റെ ചില്ല് തകര്‍ത്തു

അമിത് ഷായെ ടി.ഡി.പിക്കാര്‍ തടഞ്ഞു, കാറിന്റെ ചില്ല് തകര്‍ത്തു

ഹൈദരാബാദ്​: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാക്കെതിരെ ആന്ധ്രയിൽ മുന്‍ എന്‍.ഡി.എ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ പ്രതിഷേധം. സംസ്ഥാനത്തിന്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ സമരം ചെയ്യുന്നവരാണ്​ തിരുമലൈയിൽ ...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഹൈകോടതി

കേരളത്തില്‍ എന്‍.ഡി.എ ഒരു കാലത്തും ഗുണംപിടിക്കില്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: കേരളത്തില്‍ എന്‍.ഡി.എ ഒരു കാലത്തും ഗുണംപിടിക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസ് കനത്ത അവഗണനയാണു നേരിടുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ...

ആന്ധ്രയ്ക്ക് പ്രത്യേക പദവി: കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നു, മുഴുവന്‍ എം.പിമാരുടെയും രാജിക്കായി സമ്മര്‍ദം

അവിശ്വാസം ഇന്നും ലോക്സഭയില്‍ , അട്ടിമറിക്കാനുള്ള നീക്കവുമായി ബിജെപി

ന്യൂഡൽഹി : ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാർട്ടി(ടിഡിപി)യും വൈഎസ്ആർ കോൺഗ്രസും നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ഇന്നു വീണ്ടും ലോക്സഭയിൽ. വെള്ളിയാഴ്ച ഇരു പാർട്ടികളും നോട്ടിസ് ...

കെ.എം.മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

കെ.എം.മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ നയങ്ങളും കാഴ്ചപ്പാടും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്നും എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം ...

സുഹൃത്തുക്കളെ മറക്കുന്നവന് നാശം; ബിജെപിക്ക് 2019 ല്‍ പരമാവധി 110 സീറ്റ് : ശിവസേന

സുഹൃത്തുക്കളെ മറക്കുന്നവന് നാശം; ബിജെപിക്ക് 2019 ല്‍ പരമാവധി 110 സീറ്റ് : ശിവസേന

മുംബൈ : ചന്ദ്രബാബു നായിഡുവിന്‍റെ വഴിപിരിയലിനും യുപി വീഴ്ചയ്ക്കും  പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് വീണ്ടും ശിവസേന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ...

ടി.ഡി.പി എന്‍.ഡി.എ വിടുന്നു: നിര്‍ണായക യോഗം ഇന്ന്

ടി.ഡി.പിയെ തണുപ്പിക്കാന്‍ ശ്രമം, ആന്ധ്രയ്ക്ക് കേന്ദ്രത്തിന്‍റെ 1269 കോടി

ന്യൂഡൽഹി: എന്‍.ഡി.എയില്‍ കലാപക്കൊടി ഉയര്‍ത്തിയ ചന്ദ്രബാബുനായിഡുവിനെ തണുപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 1269 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. ബി.ജെ.പിയും ചന്ദ്രബാബു നായിഡുവി​ന്‍റെ ടി.ഡി.പിയും തമ്മിലുള്ള പ്രശ്​നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ്  ആന്ധ്രപ്രദേശിന്​  ഈ ...

ആവശ്യമില്ലെങ്കിൽ സ്വന്തംവഴിക്ക്​ പോകും, സഖ്യം പിരിയുമെന്ന സൂചന നല്‍കി ടി.ഡി.പി

ആവശ്യമില്ലെങ്കിൽ സ്വന്തംവഴിക്ക്​ പോകും, സഖ്യം പിരിയുമെന്ന സൂചന നല്‍കി ടി.ഡി.പി

ഹൈ​ദ​രാ​ബാ​ദ്​: നാല് വര്‍ഷമായി ദേശീയ ജനാധിപത്യ സഖ്യത്തോട് ഒപ്പമുള്ള തെലുഗുദേശം പാര്‍ട്ടിയും സഖ്യം പിരിയുന്ന സൂചന നല്‍കുന്നു.  ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ സ്വ​ന്തം പാ​ട്ടി​ന്​ ​പോ​കു​മെ​ന്ന്​ ബി.ജെ.​പി​ക്ക്​ നാ​യി​ഡു മു​ന്ന​റി​യി​പ്പു​ ...

ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനയ്ക്ക് വന്‍ നഷ്ടം: ദേവേന്ദ്ര ഫട്‌നാവിസ്

ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനയ്ക്ക് വന്‍ നഷ്ടം: ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: ശിവസേന എന്‍.ഡി.എ വിടാനൊരുങ്ങുന്ന അവസരത്തില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനക്ക് വന്‍ നഷ്ടമുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് ...

ലോക്സഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കും , ശിവസേന എന്‍ഡിഎ വിടുന്നു

ലോക്സഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കും , ശിവസേന എന്‍ഡിഎ വിടുന്നു

മുംബൈ :  29 വര്‍ഷം നീണ്ട എന്‍ഡിഎയുമായുള്ള ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക ...

ബിജെപി ബന്ധം മടുത്തു, സി.കെ.ജാനുവും വഴിപിരിയുന്നു

ബിജെപി ബന്ധം മടുത്തു, സി.കെ.ജാനുവും വഴിപിരിയുന്നു

ക​ൽ​പ്പ​റ്റ: സി.​കെ.ജാ​നു എ​ൻ​ഡി​എയു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ജാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ​യാ​ണ് എ​ൻ​ഡി​എ വി​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്. മു​ത്ത​ങ്ങ വാ​ർ​ഷി​ക ദി​ന​മാ​യ ഫെ​ബ്രു​വ​രി 19ന് ജാ​നു ...

നിരാമയ റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലെന്ന് സര്‍ക്കാര്‍

നിരാമയ റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് കൈയ്യേറ്റമുണ്ടായിട്ടുണ്ടെന്നും രേഖകള്‍ നഷടമായതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.