11 °c
San Francisco

Tag: എയര്‍ ഇന്ത്യ

എയര്‍ഇന്ത്യക്ക് കേന്ദ്രം നല്‍കേണ്ടത് 1146.86 കോ​ടി, മോദിയുടെ യാത്രാക്കടം  543.18 കോ​ടി

എയര്‍ഇന്ത്യക്ക് കേന്ദ്രം നല്‍കേണ്ടത് 1146.86 കോ​ടി, മോദിയുടെ യാത്രാക്കടം 543.18 കോ​ടി

ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ലാ​യ എ​യ​ർ ഇ​ന്ത്യ​ക്ക്​ വി.​വി.ഐ.​പി​ക​ൾ​ക്ക്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്​​ത വ​ക​യി​ൽ കേ​ന്ദ്രം ന​ൽ​കാ​നു​ള്ള​ത്​ 1146.86 കോ​ടി. ​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം 211.17 കോ​ടി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ ...

മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു

മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു

ദുബായ്: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. നിരക്ക് വര്‍ധന പിന്‍വലിച്ചെന്നും പഴയ ...

നിശ്ചിത നിരക്കില്ല, പ്രവാസിമൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന ഫീസ്‌ ഇരട്ടിയാക്കി എയറിന്ത്യ

നിശ്ചിത നിരക്കില്ല, പ്രവാസിമൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന ഫീസ്‌ ഇരട്ടിയാക്കി എയറിന്ത്യ

ദുബായ് : യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫീസ്, എയര്‍ഇന്ത്യ ഇരട്ടിയായി വര്‍ധിപ്പിച്ചു. മൃതദേഹങ്ങള്‍ ഭാരംതൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയാണ് ...

സാങ്കേതിക തകരാറ്: കോഴിക്കോട്-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം വൈകിയത് 16 മണിക്കൂര്‍

മൂട്ട ശല്യത്തെ തുടര്‍ന്ന് താല്‍ക്കാലികമായി എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മൂട്ട ശല്യത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചു. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ടിയിരുന്ന ബി-777 എന്ന വിമാനമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. വിമാനം ...

കടബാധ്യത തീര്‍ക്കാന്‍ 5000 കോടി രൂപക്ക് എയറിന്ത്യ മുഖ്യ ആസ്ഥാനം വില്‍ക്കുന്നു

കടബാധ്യത തീര്‍ക്കാന്‍ 5000 കോടി രൂപക്ക് എയറിന്ത്യ മുഖ്യ ആസ്ഥാനം വില്‍ക്കുന്നു

മുംബൈ : കനത്ത കടബാധ്യതയെ തുടർന്ന് പ്രതിസന്ധിയിലായ എയർ ഇന്ത്യ മുംബൈ നരിമാൻ പോയിന്റിലെ  മുഖ്യ ആസ്ഥാനം  വിൽപ്പനക്കൊരുങ്ങുന്നു. മുംബൈ ഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നരിമാൻ പോയിന്റ് കടലിന് ...

വില്‍പ്പന മെയ് 31 ലേക്ക് നീട്ടിയിട്ടും എയർ ഇന്ത്യ വാങ്ങാൻ ആളില്ല, ഇനി നീട്ടില്ലെന്ന് കേന്ദ്രം

എയര്‍ ഇന്ത്യയ്ക്ക് ധനസഹായം, ഓഹരി വില്‍പന തല്‍ക്കാലമില്ല

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തത്കാലം പിന്മാറി.കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാമ്പത്തിക സഹായം നല്‍കാനും ...

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റേക്കും

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റേക്കും

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. നേരത്തേ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ...

വില്‍പ്പന മെയ് 31 ലേക്ക് നീട്ടിയിട്ടും എയർ ഇന്ത്യ വാങ്ങാൻ ആളില്ല, ഇനി നീട്ടില്ലെന്ന് കേന്ദ്രം

വില്‍പ്പന മെയ് 31 ലേക്ക് നീട്ടിയിട്ടും എയർ ഇന്ത്യ വാങ്ങാൻ ആളില്ല, ഇനി നീട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: നഷ്​ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടും വാങ്ങാൻ ആരും വന്നില്ല. അതിനാൽ ഇനി വിൽപ്പനക്കുള്ള അവസാന തിയതി നീട്ടില്ലെന്ന് ...

ഭെല്ലും എം.ടി.എന്‍.എല്ലും അടക്കം 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി മോദി സര്‍ക്കാര്‍ വിറ്റഴിക്കുന്നു

ഭെല്ലും എം.ടി.എന്‍.എല്ലും അടക്കം 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി മോദി സര്‍ക്കാര്‍ വിറ്റഴിക്കുന്നു

ന്യൂഡൽഹി : പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനായി നീതി ആയോഗ് രണ്ടാം ഘട്ട പട്ടിക കേന്ദ്ര സര്‍ക്കാറിന് കൈമാറി.  രാജ്യത്തിന്‍റെ തന്നെ അഭിമാനമായും വിപണിയിലെ ശക്തമായ സാന്നിധ്യമായും ...

എയര്‍ഇന്ത്യയും വിറ്റഴിക്കുന്നു വിദേശകമ്പനിക്ക്

എയറിന്ത്യ വിമാനം ആകാശത്ത്‌ പൊട്ടിത്തെറിക്കുമെന്ന് ഭീഷണി, വിമാനം തിരിച്ചിറക്കി; സന്ദേശം മുംബൈയില്‍ നിന്ന്

മുംബൈ : ആഭ്യന്തര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ആകാശത്തില്‍ വെച്ച്  പൊട്ടിത്തെറിക്കുമെന്നാണ് ഫോണ്‍ സന്ദേശം. ന്യൂഡല്‍ഹി -കൊല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് ...

എയര്‍ഇന്ത്യയും വിറ്റഴിക്കുന്നു വിദേശകമ്പനിക്ക്

എയര്‍ഇന്ത്യയും വിറ്റഴിക്കുന്നു വിദേശകമ്പനിക്ക്

ന്യൂഡല്‍ഹി: പൊതുമേഖല വിമാനകമ്പനിയെ വില്‍ക്കാനൊരുങ്ങുന്നു കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയെ വാങ്ങാന്‍ വിദേശകമ്പനികള്‍ തയ്യാറാണെന്ന് വ്യാമയാനമന്ത്രി ഗണപത്രാജു അറിയിച്ചു. ഒരു അഭിമുഖത്തിലൂടെയാണ് അദ്ദേഹം എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ...

എയര്‍ ഇന്ത്യ മാതൃകയില്‍ പാക് എയര്‍ലൈന്‍സും സ്വകാര്യവല്‍ക്കരണത്തിലേക്ക്

എയര്‍ ഇന്ത്യ മാതൃകയില്‍ പാക് എയര്‍ലൈന്‍സും സ്വകാര്യവല്‍ക്കരണത്തിലേക്ക്

ഇസ്ലാമാബാദ്: എയര്‍ ഇന്ത്യയുടെ മാതൃകയില്‍ പാകിസ്ഥാനിലെ പൊതുമേഖല വിമാന കമ്പനിയായ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിമാനകമ്പനി സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാരിന്‍റെ ...

മസ്ക്കറ്റ് യാത്രികനെ മുംബൈക്ക് വിട്ടു, എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

മസ്ക്കറ്റ് യാത്രികനെ മുംബൈക്ക് വിട്ടു, എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നു മ​സ്ക​റ്റി​ലേ​ക്കു പോ​കേ​ണ്ട യാ​ത്ര​ക്കാ​ര​നെ എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ മും​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. ഈ ​മാ​സം 15ന് ​വൈ​കി​ട്ട് ന​ട​ന്ന സം​ഭ​വം സം​ബ​ന്ധി​ച്ച് എ​യ​ർ ഇ​ന്ത്യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.