14 °c
San Francisco

Tag: എലിപ്പനി

എലിപ്പനി: അഞ്ച് മരണം കൂടി ,മരണസംഖ്യ 26 ആയി;സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് മാ​ത്ര​മാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​ക കൗ​ണ്ട​ര്‍

കാസര്‍ഗോഡ്‌ ഈ വര്‍ഷത്തെ ആദ്യ എലിപ്പനി മരണം, ഇന്ന് പൊലിഞ്ഞത് നാല് ജീവനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു 4 പേര്‍ മരിച്ചു . എറണാകുളം വടക്കേകര സ്വദേശി ദേവസ്വി (63), കണ്ണൂർ ചേലോറ സ്വദേശി നൗഷാദ്(54), കാസർകോട് പുത്തിഗെ ...

പ്രതിരോധമരുന്നിനെതിരെ  വ്യാജപ്രചാരണം: ജേക്കബ്​ വടക്കുംചേരി അറസ്​റ്റിൽ

പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചാരണം: ജേക്കബ്​ വടക്കുംചേരി അറസ്​റ്റിൽ

കൊച്ചി: എലിപ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാജപ്രചാരണം നടത്തിയ ജേക്കബ്​ വടക്കുംചേരി അറസ്​റ്റിൽ. ക്രൈംബ്രാഞ്ചാണ്​ ജേക്കബ്​ വടക്കുംചേരി​യെ അറസ്​റ്റ്​ ചെയ്​തത്​. മുമ്പ്​ ജേക്കബ്​ വടക്കുംചേരിയെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തിരുന്നു. ...

എലിപ്പനി : ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി

എലിപ്പനി : മൂന്നു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം വര്‍ദ്ധിക്കുന്നു. രണ്ടു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മൂന്നുപേർകൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ടുപേരും തിങ്കളാഴ്ച ഒരാളുമാണ്​ മരിച്ചത്. മലപ്പുറം എടവനയിൽ ...

എലിപ്പനി: പത്തനംതിട്ടയില്‍ ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് നാല് മരണം

എലിപ്പനി: പത്തനംതിട്ടയില്‍ ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് നാല് മരണം

കോട്ടയം:പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. റാന്നി അയിരൂര്‍ സ്വദേശി രഞ്ജുവാണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

നിപ: 175 പേര്‍ നിരീക്ഷണത്തില്‍; വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി

എലിപ്പനി: അടിയന്തര യോഗം ഇന്ന്

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് മരണസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു. കലക്ടറേറ്റില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് യോഗം നടക്കുകയെന്ന് ജില്ല ...

എലിപ്പനി : ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി

എലിപ്പനി : ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചതാണിത്. എലിപ്പനി നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യാന്തര ...

എലിപ്പനി ബാധിച്ച് കോഴിക്കോട്ട് രണ്ട് പേര്‍ കൂടി മരിച്ചു

എലിപ്പനി ബാധിച്ച് കോഴിക്കോട്ട് രണ്ട് പേര്‍ കൂടി മരിച്ചു

കോഴിക്കോട്ട്: മഴക്കെടുതിക്കു ശേഷം ജില്ലകളില്‍ എലിപ്പനി വ്യാപകമാകുന്നു. കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.