11 °c
San Francisco

Tag: എല്‍.ഡി.എഫ്

വയനാട്ടില്‍ നാളെ വിപുലമായ സിപിഎം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍,  സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രം മാറുന്നു

വയനാട്ടില്‍ നാളെ വിപുലമായ സിപിഎം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രം മാറുന്നു

തിരുവനന്തപുരം : ബിജെപി ശക്തമല്ലാത്തൊരു സംസ്ഥാനത്ത്, ബി ജെ പിയുടെ സ്ഥാനാർത്ഥി പോലുമില്ലാത്ത മണ്ഡലത്തിൽ രാഹുൽ ഗാന്ധി വരുന്നതോടെ, തിരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രം മാറ്റാൻ ഇടതുമുന്നണി നിർബന്ധിതമാകുന്നു. ...

ജനതാദള്‍ എസില്‍ പിളര്‍പ്പ്,സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കം ഒരു വിഭാഗം സിപിഐയിലേക്ക്

സീറ്റ് കവര്‍ന്നതില്‍ പ്രതിഷേധവുമായി ജെഡിഎസ്, ഇടതുമുന്നണി യോഗം ചേരുന്ന വെള്ളിയാഴ്ച നേ​തൃ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഇ​ട​തു​മു​ന്ന​ണി​ക്ക് കീ​റാ​മു​ട്ടി​യാ​കു​ന്നു. സീ​റ്റ് കി​ട്ടി​യെ തീ​രു​വെ​ന്നും യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്നും ജെ​ഡി​എ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. സീ​റ്റ് ല​ഭി​ക്കാ​ത്ത​പ​ക്ഷം സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ ...

ശബരിമല പ്രക്ഷോഭത്തിനും രക്ഷിക്കാനാകില്ല, കേരളത്തില്‍ ബിജെപി വട്ടപൂജ്യമെന്ന് അര്‍ണാബിന്‍റെ റിപബ്ലിക് ചാനലും

ശബരിമല പ്രക്ഷോഭത്തിനും രക്ഷിക്കാനാകില്ല, കേരളത്തില്‍ ബിജെപി വട്ടപൂജ്യമെന്ന് അര്‍ണാബിന്‍റെ റിപബ്ലിക് ചാനലും

ന്യൂഡല്‍ഹി : ശബരിമല പ്രക്ഷോഭം വന്‍വിജയമെന്ന് മേനി നടിക്കുമ്പോള്‍ പോലും   ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക്- സി വോട്ടര്‍ സര്‍വേ. ...

ഐ.എന്‍.എല്ലിന്‍റെ രണ്ടര പതിറ്റാണ്ട് നീണ്ട കാത്തിരുപ്പിന് അന്ത്യം,  വീരനും പിള്ളയും ഫ്രാന്‍സിസ് ജോര്‍ജും ഇടതുമുന്നണിയില്‍

ഐ.എന്‍.എല്ലിന്‍റെ രണ്ടര പതിറ്റാണ്ട് നീണ്ട കാത്തിരുപ്പിന് അന്ത്യം, വീരനും പിള്ളയും ഫ്രാന്‍സിസ് ജോര്‍ജും ഇടതുമുന്നണിയില്‍

തിരുവനന്തപുരം: 24 വര്‍ഷമായി മുന്നണി പ്രവേശം കാത്തുനില്‍ക്കുന്ന ഐഎന്‍എല്‍ അടക്കം നാലുപാർടികളെ ഉൾപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിച്ചതായി എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അറിയിച്ചു. ഐഎൻഎൽ, കേരള ...

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കല്‍: ജില്ലയില്‍ ഇന്ന്  എല്‍ഡിഎഫ് കരിദിനം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കല്‍: ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് കരിദിനം

തിരുവനന്തപുരം :  തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ‌്ച കരിദിനമാചരിക്കും. ജില്ലയിലെമ്പാടും കറുത്ത ബോർഡുകളും കൊടികളുമുയർത്തും. സ്വകാര്യവൽക്കരണത്തോടെ ഇവിടെ ജോലിയെടുക്കുന്ന ...

ശബരിമല പിടിച്ചടക്കാൻ പറ്റില്ല, അവിടെ ദേവസ്വം ബോർഡ് ഭരിക്കും, സമരം നിര്‍ത്തി മലയിറങ്ങിയവര്‍ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു : പിണറായി

ശബരിമല പിടിച്ചടക്കാൻ പറ്റില്ല, അവിടെ ദേവസ്വം ബോർഡ് ഭരിക്കും, സമരം നിര്‍ത്തി മലയിറങ്ങിയവര്‍ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു : പിണറായി

ആലപ്പുഴ: സമരം നിര്‍ത്തി ശബരിമലയിൽനിന്ന് ഇറങ്ങേണ്ടിവന്നവർ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതാർക്കും പറ്റും. പക്ഷേ, നാട് അംഗീകരിക്കില്ല. കുഴപ്പക്കാർക്കു ശബരിമലയിലെക്കാൾ ക്ഷീണമുണ്ടാകുമെന്നും മുഖ്യമന്ത്രി ...

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

കോഴിക്കോട്:  ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പവിത്രത നിലനിർത്താൻ ബിജെപിക്ക് ഉദ്ദേശ്യമില്ല. സംഘപരിവാര്‍ നേതാക്കള്‍പോലും സന്നിധാനത്ത് ആചാരം പാലിക്കുന്നില്ല. സംഘര്‍ഷം മാത്രമാണു ചിലരുടെ ...

നാല് യു.ഡി.എഫ് സീറ്റുകള്‍ പിടിച്ചെടുത്ത് തദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം

നാല് യു.ഡി.എഫ് സീറ്റുകള്‍ പിടിച്ചെടുത്ത് തദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. യു.ഡി.എഫിന്‍റെ നാലു സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ്‌ എല്‍.ഡി. എഫ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 20ൽ ...

കാറഡുക്കയില്‍ യു.ഡി.എഫ് പിന്തുണയോടെ സിപിഎം സ്വതന്ത്ര ഭരിക്കും

കാറഡുക്കയില്‍ യു.ഡി.എഫ് പിന്തുണയോടെ സിപിഎം സ്വതന്ത്ര ഭരിക്കും

 കാസര്‍കോട് : 18 വര്‍ഷമായി ഭരിച്ച ബിജെപിയെ പുറത്താക്കി കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ഭരണത്തിലെത്തി. സിപിഎം സ്വതന്ത്ര അംഗം എ.അനസൂയ റൈ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നു ...

ബാലകൃഷ്ണ പിള്ളയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ, മുന്നണിയിലേക്ക് സ്വാഗതം ചെയ്തത് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി

ബാലകൃഷ്ണ പിള്ളയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ, മുന്നണിയിലേക്ക് സ്വാഗതം ചെയ്തത് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി

കൊല്ലം : അഴിമതിക്കാരനായ  ബാലകൃഷ്ണപിള്ളക്ക് ഇടതുമുന്നണിയില്‍ (ldf)  ഇടമില്ല എന്ന മുന്‍ നിലപാട് സിപിഐ തിരുത്തുന്നു. മുന്നണി വിപുലീകരണത്തിന്‍റെ ഭാഗമായി ഇടതുമുന്നണിയിലേക്ക് വരാന്‍ സാധ്യത തേടുന്ന ബാലകൃഷ്ണപിള്ളയെ ...

ചെയര്‍മാന്‍ സ്ഥാനത്തിനായി തര്‍ക്കം, പിള്ള-സ്കറിയാ തോമസ്‌ ലയനം പാളുന്നു

ചെയര്‍മാന്‍ സ്ഥാനത്തിനായി തര്‍ക്കം, പിള്ള-സ്കറിയാ തോമസ്‌ ലയനം പാളുന്നു

തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കം മൂലം കേരളാ കോണ്‍ഗ്രസിലെ ബാലകൃഷ്ണപിള്ള- സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയന നീക്കം പാളിയതായി സൂചന. പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തെ ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

യുഡിഎഫ് വിട്ടാല്‍ ആര്‍എസ്പിയെ സ്വീകരിക്കും: കോടിയേരി

തിരുവനന്തപുരം:  യുഡിഎഫ് വിട്ടു വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണന്‍. ആര്‍എസ്പി കേരള ഘടകത്തിന്‍റെ നിലപാട് മാറ്റണമെന്ന്   സിപിഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി ...

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്ന് കാനം

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്ന് കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നും, മാണിയില്ലാതെ മുമ്പും എല്‍.ഡി.എഫ് ...

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തിലെത്തിയത് 30 കോടി

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തിലെത്തിയത് 30 കോടി

തിരുവനന്തപുരം : കേരള സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടി രൂപ കേരളത്തില്‍ എത്തിയതായി റിപ്പോർട്ടുകൾ. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുവാനാണ് ...

സിപിഎമ്മുകാര്‍ നല്ലൊരു കണ്ണുഡോക്ടറെ കാണണം : കാനം

സിപിഎമ്മുകാര്‍ നല്ലൊരു കണ്ണുഡോക്ടറെ കാണണം : കാനം

തിരുവനന്തപുരം: സി.പി.ഐക്ക് ശക്തിയില്ലെന്ന സി.പി.എമ്മിന്റെ പരാമർശം ശരിക്കും കാണാന്‍ ആകാത്തത്  കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാൽ സി.പി.എമ്മിൻെറ ഈ ...

ആത്മകഥ;  ജേക്കബ് തോമസിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയില്‍ ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍.ജേക്കബ് തോമസ് നിലവില്‍ ഐഎംജി ഡയറക്ടറാണ്. പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ...

ക്രിസ്മസിനുമുമ്പേ 51 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍

ക്രിസ്മസിനുമുമ്പേ 51 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍

തിരുവനന്തപുരം : ക്രിസ്മസിന് മുന്നോടിയായി വിവിധ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 1544 കോടി രൂപ വിതരണംചെയ്യും. 51 ലക്ഷത്തോളം പേര്‍ക്ക് കുടിശ്ശികയടക്കം പെന്‍ഷന്‍ ലഭിക്കും. ശനിയാഴ്ച മുതല്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.