11 °c
San Francisco

Tag: എളമരം കരീം

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: ഇടതു സ്ഥാനാര്‍ഥികള്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചത്. ...

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്​​ച പ​ത്രി​ക ന​ൽ​കും. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സിപിഎം കേന്ദ്രകമ്മറ്റിയംഗവും സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ   എ​ള​മ​രം ക​രീ​മും സി.​പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ...

രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം

രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം

കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.