എടപ്പാളിലെ തിയറ്റർ ഉടമയോട് ബഹുമാനം തോന്നുന്നു; കോളേജില്‍ നിന്നും സിനിമകാണാന്‍ പോയ അനുഭവം പങ്കുവച്ച് ശാരദക്കുട്ടി
ആ തിയറ്റർ ഉടമയോട് ബഹുമാനം തോന്നുന്നു. മൂന്നരപ്പതിറ്റാണ്ടു മുമ്പുള്ള തിയറ്റർ അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്ബുക്കിലാണ് വര്‍ഷങ്ങള്‍ മുമ്പ് തീയേറ്ററുകളിൽ സി സി ടി വി ...