എസ്. ഹരീഷിനെതിരെ വധഭീഷണി, സംഘപരിവാര്‍ പ്രവര്ത്തകന് അറസ്റ്റിൽ
കൊച്ചി : കഥാകൃത്ത് എസ്. ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ സംഘപരിവാര്‍ പ്രവര്ത്തകന് അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലിലെ പരാമർശങ്ങളുടെ പേരിലായിരുന്നു ...