മക്ക മസ്ജിദ് സ്ഫോടനം: സ്വാമി അസീമാനന്ദ അടക്കം എല്ലാ പ്രതികളും കുറ്റവിമുക്തർ
ഹൈദരാബാദ്: മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ്. പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയത്. ഹൈദരാബാദ് ...