11 °c
San Francisco

Tag: എ​ന്‍.​ഐ.​എ

വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അനുമതി, സൈബര്‍കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുൾപ്പെടെയുള്ള വിഷയങ്ങളും എൻഐഎക്ക്

വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അനുമതി, സൈബര്‍കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുൾപ്പെടെയുള്ള വിഷയങ്ങളും എൻഐഎക്ക്

ന്യൂഡൽഹി ∙ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധം എൻഐഎ നിയമവും യുഎപിഎ നിയമവും (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഭേദഗതി ചെയ്യാനുള്ള ...

യുപിയിലും ഡല്‍ഹിയിലും എന്‍.ഐ.എ റെയ്ഡ്,  അഞ്ച് ഐഎസ് ഭീകരർ പി​ടി​യി​ല്‍

ഐ.എസ്​ ബന്ധമാരോപിച്ച് അറസ്റ്റിലായവര്‍ എൻ.ഐ.എ കസ്​റ്റഡിയിൽ

ന്യൂഡൽഹി: ഐ.എസ്​ ബന്ധമാരോപിച്ച്​ ബുധനാഴ്​ച അറസ്​റ്റ്​ ചെയ്​ത 10 പേരെ എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു. ഡൽഹി അഡീഷണൽ സെഷൻസ്​ ജഡ്​ജ്​ അജയ്​ പാണ്ഡെയാണ്​ ഇവരെ 12 ദിവസത്തേക്ക്​ ...

അഭിമന്യു വധം : തീവ്രവാദബന്ധ സൂചനകളില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി

അഭിമന്യു വധം : തീവ്രവാദബന്ധ സൂചനകളില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളജില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവര്‍ക്കു തീവ്രവാദബന്ധമുണ്ടെന്നു വ്യക്‌തമായതോടെ കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണമാരംഭിച്ചു. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ നീലയുടുപ്പിട്ട കൊലയാളിയും മുഖ്യപ്രതി ...

വാഗമൺ സിമി ക്യാമ്പ്: 4 മലയാളികളടക്കം 18 പേർ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി

വാഗമൺ സിമി ക്യാമ്പ്: 4 മലയാളികളടക്കം 18 പേർ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി

കൊച്ചി: വാഗമൺ സിമി ക്യാമ്പ് കേസിൽ നാല് മലയാളികളടക്കം 18 പേർ കുറ്റക്കാരാണെന്ന് കോടതി. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് വിധി. കേസിൽ പ്രതികളായ 17 പേരെ കോടതി ...

മാ​ലേ​ഗാ​വ് സ്ഫോ​ട​നം: ​സന്ന്യാസികള്‍ അടക്കമുള്ള പ്രതികള്‍ക്കെതിരായ മ​കോ​കയും ഒഴിവാക്കി

മാ​ലേ​ഗാ​വ് സ്ഫോ​ട​നം: ​സന്ന്യാസികള്‍ അടക്കമുള്ള പ്രതികള്‍ക്കെതിരായ മ​കോ​കയും ഒഴിവാക്കി

ന്യൂഡല്‍ഹി:  ​മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ല്‍ സാ​ധ്വി പ്ര​ജ്​​ഞ സി​ങ് താക്കൂര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെ ചുമത്തിയ മ​കോ​ക (മഹാരാഷ്ട്രാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ഒഴിവാക്കി. സാ​ധ്വി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.