12 °c
San Francisco

Tag: എ.ഐ.സി.സി

എ.ഐ.സി.സിയുടെ സുപ്രധാനമായ ഫിനാന്‍ഷ്യല്‍ കമ്മിറ്റി അംഗമായി കെ മുരളീധരനെ നോമിനേറ്റ് ചെയ്തു

എ.ഐ.സി.സിയുടെ സുപ്രധാനമായ ഫിനാന്‍ഷ്യല്‍ കമ്മിറ്റി അംഗമായി കെ മുരളീധരനെ നോമിനേറ്റ് ചെയ്തു

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.സി.സിയുടെ സുപ്രധാനമായ ഫിനാന്‍ഷ്യല്‍ കമ്മിറ്റി അംഗമായി കെ. മുരളീധരനെ നോമിനേറ്റ് ചെയ്തു. കെപിസിസി പ്രസിഡന്റായിരുന്ന മുരളീധരന്‍ നിലവില്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ...

ഡല്‍ഹി പിടിക്കാനുള്ള തന്ത്രങ്ങളുമായി പ്ലീനറി സമ്മേളനത്തിന് തുടക്കം

ഡല്‍ഹി പിടിക്കാനുള്ള തന്ത്രങ്ങളുമായി പ്ലീനറി സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: എ.ഐ.സി.സി യുടെ 84 -ാം പ്ലീനറി സമ്മേളനത്തിന് രാജ്യ തലസ്ഥാനത്ത് തുടക്കം. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ...

ഛത്തീ​സ്ഗ​ഡി​ൽ‌ 30 കോ​ൺ​ഗ്ര​സ് എം​എ​ൽ​എമാര്‍ക്ക് സസ്പെന്‍ഷന്‍

നേതൃത്വം യുവനിരയിലേക്ക്, ഒരുക്കം 2019 നായി ; കോൺഗ്രസ്​ പ്ലീനറിക്ക്​ ഇന്ന്​ തുടക്കം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ തു​ട​ക്കം. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി യു​വാ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്​ പ്ര​ത്യേ​ക ശ്ര​ദ്ധ. കോ​ൺ​ഗ്ര​സ്​ ...

രാഹുല്‍ നിര്‍ബന്ധിക്കും, വിഷ്ണുനാഥ്‌ ചെങ്ങന്നൂരില്‍ കളത്തിലിറങ്ങും

രാഹുല്‍ നിര്‍ബന്ധിക്കും, വിഷ്ണുനാഥ്‌ ചെങ്ങന്നൂരില്‍ കളത്തിലിറങ്ങും

by രാഷ്ട്രീയകാര്യ ലേഖകന്‍ ആലപ്പുഴ : കര്‍ണാടക തിരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ച പി.സി വിഷ്ണുനാഥ്‌ നടത്തുന്നത് രാഹുല്‍ ഗാന്ധിയുടെ മനസറിയാനുള്ള ...

ആന്റണി എതിര്‍ത്തിട്ടും കരുണാകരനോട് ചെയ്തത് അപരാധം ​-ഹസൻ

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹ​സ​ൻ തു​ട​രുമെന്ന് രാഹുല്‍

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് എം.​എം ഹ​സ​ൻ തു​ട​രും. എ​ല്ലാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​രും ത​ൽ​സ്ഥാ​ന​ത്തു തു​ട​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് ഹ​സ​ന്‍റെ തു​ട​ർ​ച്ച ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.