11 °c
San Francisco

Tag: എ.കെ.ആന്റണി

ലീ​ഡ​റു​ടെ മ​ക്ക​ൾ മാ​ത്ര​മാണോ കിങ്ങിണിക്കുട്ടന്‍മാര്‍? അ​ങ്ങും പു​ത്ര​വാ​ത്സ​ല്യ​ത്താ​ൽ അ​ന്ധ​നാ​യോ ? ആന്‍റണിയോട് കെ.എസ്.യു

ലീ​ഡ​റു​ടെ മ​ക്ക​ൾ മാ​ത്ര​മാണോ കിങ്ങിണിക്കുട്ടന്‍മാര്‍? അ​ങ്ങും പു​ത്ര​വാ​ത്സ​ല്യ​ത്താ​ൽ അ​ന്ധ​നാ​യോ ? ആന്‍റണിയോട് കെ.എസ്.യു

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ൻ​റ​ണി​ക്കും കെ.​പി.​സി.​സി ഐ.​ടി സെ​ൽ ത​ല​വ​നാ​യ മ​ക​ൻ അ​നി​ൽ ആ​ൻ​റ​ണി​ക്കു​മെ​തി​രെ ഒ​ളി​യ​മ്പു​മാ​യി കെ.​എ​സ്.​യു എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​ന പ്ര​മേ​യം. മ​ക്ക​ൾ ...

ശബരിമല: കേന്ദ്രം വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് എ.കെ ആന്റണി

ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നു എ.കെ.ആന്റണി

തിരുവനന്തപുരം: സംസ്ഥാന ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പിണറായിയുടെ ധിക്കാരവും പക്വതയില്ലായ്മയും കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ്. പിണറായിയുടെ ധിക്കാരവും പക്വതയില്ലായ്മയും കേരളത്തെ ...

പരമ്പരാഗതവോട്ടുകള്‍ ചോര്‍ന്ന ചെങ്ങന്നൂരില്‍നിന്ന്  കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് എ.കെ.ആന്‍റണി

പരമ്പരാഗതവോട്ടുകള്‍ ചോര്‍ന്ന ചെങ്ങന്നൂരില്‍നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് എ.കെ.ആന്‍റണി

തിരുവനന്തപുരം :സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ആദ്യ പാഠം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്നെന്ന് എ.കെ.ആന്റണി. ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പാ​ഠം പ​ഠി​ക്ക​ണം. ആ​ദ്യ​പാ​ഠം ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നു​വേ​ണം. പ​ര​മ്പ​രാ​ഗ​ത​മാ​യി കോ​ൺ​ഗ്ര​സി​നെ​ പി​ന്തു​ണ​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ...

റാഫേൽ കരാറില്‍ രഹസ്യധാരണ വ്യവസ്ഥയില്ല, നിർമല സീതാരാമന്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു :എ.കെ.ആന്‍റണി

റാഫേൽ കരാറില്‍ രഹസ്യധാരണ വ്യവസ്ഥയില്ല, നിർമല സീതാരാമന്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു :എ.കെ.ആന്‍റണി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് തള്ളി മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല ...

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നാലു പേര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നാലു പേര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാക്കളില്‍ കേരളത്തില്‍ ...

കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെ, ലീഡറെ മുന്‍നിര്‍ത്തി സുധീരനെയും യുവനേതാക്കളേയും വിമര്‍ശിച്ച്  ആന്റണി

കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ തന്നെ, ലീഡറെ മുന്‍നിര്‍ത്തി സുധീരനെയും യുവനേതാക്കളേയും വിമര്‍ശിച്ച് ആന്റണി

തിരുവനന്തപുരം: പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടിയെന്ന്​ എ.കെ ആൻറണി. നേതാക്കളുടെ പരസ്യ പ്രസ്​താവനാ യുദ്ധം പാർട്ടിയെ തകർക്കുകയാണ്​. കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസുകാർ ...

‘ആരെയാണ് ആന്റണി വെള്ളപൂശുന്നത് ? ആരെയാണ്  എസ്എഫ്‌ഐ കൊലപ്പെടുത്തിയത്?    പി രാജീവ്

‘ആരെയാണ് ആന്റണി വെള്ളപൂശുന്നത് ? ആരെയാണ് എസ്എഫ്‌ഐ കൊലപ്പെടുത്തിയത്? പി രാജീവ്

 തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ടിനെ വെള്ളപൂശിയ എകെ ആന്റണി മത നിരപേക്ഷ കേരളീയസമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ...

ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കോടിയേരി, റേഷന്‍, കഞ്ചിക്കോട് വിഷയത്തില്‍ യോജിച്ച് സമരം ചെയ്യാം

ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കോടിയേരി, റേഷന്‍, കഞ്ചിക്കോട് വിഷയത്തില്‍ യോജിച്ച് സമരം ചെയ്യാം

തിരുവനന്തപുരം: എ.കെ.ആന്റണിയുടെ ഐക്യ സമരാഹ്വാനം സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന് പോരാട്ടത്തിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതിലും ...

ഹര്‍ത്താല്‍ ദിനത്തില്‍ ഇങ്ങനെ ചിരിപ്പിക്കണോ ജനങ്ങളെ ?

ഹര്‍ത്താല്‍ ദിനത്തില്‍ ഇങ്ങനെ ചിരിപ്പിക്കണോ ജനങ്ങളെ ?

ദേശവ്യാപകമായി പതിനൊന്നു ദളിതരെ കശാപ്പു ചെയ്ത ബിജെപി സര്‍ക്കാരുകള്‍ക്കെതിരായ  പ്രതിഷേധത്തിന്റെ ഭാഗമായ ദളിത്‌ സംഘടനകളുടെ ഹര്‍ത്താലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പിന്തുണ പ്രഖ്യാപിക്കുക... ഈ ...

ആന്റണി എതിര്‍ത്തിട്ടും കരുണാകരനോട് ചെയ്തത് അപരാധം ​-ഹസൻ

ആന്റണി എതിര്‍ത്തിട്ടും കരുണാകരനോട് ചെയ്തത് അപരാധം ​-ഹസൻ

തിരുവനന്തപുരം: ഐ.എസ്​.ആർ.ഒ ചാരക്കേസി​നെ തുടർന്ന്​ കെ. കരുണാകരനെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ രാജിവെപ്പിച്ചതിൽ ദുഃഖമുണ്ടെന്ന്​ കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. കരുണാകരനെ രാജിവെപ്പിക്കാൻ ശ്രമിക്കരുതെന്ന്​ തന്നോടും ഉമ്മൻ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.