10 °c
San Francisco

Tag: എ.കെ.ജി വിവാദം

ശശിയുടെ കമ്യൂണിസ്റ്റ് ആരോഗ്യ പരാമര്‍ശത്തോടെ എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിടി ബല്‍റാം

ശശിയുടെ കമ്യൂണിസ്റ്റ് ആരോഗ്യ പരാമര്‍ശത്തോടെ എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിടി ബല്‍റാം

കോഴിക്കോട്: കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെതിരായ 'ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം' എന്ന വിവാദ പരാമർശത്തിൽ ക്ഷമാപണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ. തന്‍റെ പരാമർശത്തിലൂടെ കമ്യൂണിസ്റ്റ് ...

രണ്ടും കല്‍പ്പിച്ചു ബല്‍റാം; ഇക്കുറി പ്രഹരം പിണറായിക്ക്

ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന് വി.എസ് പക്ഷ നേതാവ്

  പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാൽ വി.ടി ബൽറാം എം.എൽ.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയിൽ നാവുയർത്താൻ ബൽറാമിന് ...

ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്; വിഢിത്വം വിളമ്പരുതെന്ന് താക്കീത്

പ്രതിഷേധം ഭയന്ന് ബല്‍റാം പൊതുപരിപാടികള്‍ ഒഴിവാക്കുന്നു

by പ്രത്യേക ലേഖകന്‍ മലപ്പുറം : സി.പി.എം പ്രവര്‍ത്തകരുടെ രോക്ഷം ഭയന്ന് വി.ടി.ബല്‍റാം എം.എല്‍.എ പൊതുപരിപാടികള്‍ ഉപേക്ഷിക്കുന്നു. എ.​കെ.​ജി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാപകമായ വിമര്‍ശനം ഉയരുകയും സി.പി.എം ...

അങ്ങനെ അവര്‍ ഒന്നായി ,  എ. കെ. ജി എന്താ പടച്ചോനായിരുന്നോവെന്ന് കെ.സുരേന്ദ്രന്‍

അങ്ങനെ അവര്‍ ഒന്നായി , എ. കെ. ജി എന്താ പടച്ചോനായിരുന്നോവെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്നെ കടന്നാക്രമിച്ചിട്ടുള്ള കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെ എ.കെ.ജി വിഷയത്തില്‍ പിന്തുണച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. എ. കെ. ജി വിമര്‍ശനാതീതനാണെന്നും ഇപ്പോഴത്തെ ...

എ.കെ.ജിയിൽ നിന്ന്​ കൊടി സുനി​യി​ലേക്കുള്ള ദൂരം നടന്ന്​ തീർത്തു എന്നതാണ്​ കൊടിയേരിയുടെയും പിണറായിയുടെയും രാഷ്​ട്രീയ വളർച്ച

എ.കെ.ജിയിൽ നിന്ന്​ കൊടി സുനി​യി​ലേക്കുള്ള ദൂരം നടന്ന്​ തീർത്തു എന്നതാണ്​ കൊടിയേരിയുടെയും പിണറായിയുടെയും രാഷ്​ട്രീയ വളർച്ച

വി.ടി ബല്‍റാമിനെ പിന്തുണച്ച്​ ഫേസ്​ബുക്ക്​ പോസ്​റ്റിട്ട ആക്​ടിവിസ്​റ്റ്​ സിവിക്​ ചന്ദ്രന്റെ അക്കൗണ്ട്​ റിപ്പോര്‍ട്ട്​ ചെയ്​ത്​ പൂട്ടി​ച്ചു. എ.കെ.ജിയെ കുറിച്ച്​ വിവാദ പ്രസ്​താവന നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.